ദീപാവലി പൂജയ്ക്കു വാസ്തു ടിപ്‌സ്‌

Posted By: Staff
Subscribe to Boldsky

പതിവായി നാം എല്ലാ വർഷവും ആഘോഷിക്കുന്ന ദീപാവലിക്കു നാം അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇതിനു വേണ്ട പൂജാസാമഗ്രികൾ ഏറ്റവും പ്രധാനമാണ്

സിന്ധുരം,കർപ്പൂരം,ചന്ദനത്തിരി,നാളികേരം,പഴങ്ങൾ ,മധുരപലഹാരങ്ങൾ ,ഗംഗാജലം എന്നിവ വീടുകളിൽ ഉണ്ടാവണം .

diwali 1

വീട് ശുദ്ധികരിക്കാൻ എല്ലാ മുറികളിലും ഗംഗാജലം തളിക്കുക ഇട്ടു വീട്ടിലെ എല്ലാ അശുദ്ധികളും മാറ്റും .മാത്രമല്ല നല്ല ഊർജം പ്രദാനം ചെയ്യുകയും ചെയ്യും.

diwali2

പൂജാമുറിയിൽ നല്ല ചുമന്ന തുണി വിരിച്ചു പൂജാദ്രവ്യങ്ങൾ ഗണപതിയുടെയും ,ദേവീയുടെയും മുൻപിൽ സമർപ്പിക്കുക

diwali

പല തവണ ദേവീമന്ത്രം ഉരുവിട്ട ശേഷം വിഘ്നശാന്തിക്കായി ഗണപതിയേയും ,ധനാഗമനത്തിന് ദേവിയെയും പ്രാർത്ഥിക്കുക

diwali

ഇത് എല്ലാ കഷ്ടപ്പാടുകളും അകറ്റി ശാന്തിയും ധനവും പ്രദാനം ചെയ്യും.നിങ്ങള്‍ സത്യമായിട്ടും പെണ്‍കോന്തനോ??

English summary

Astrology Tips For Diwali Puja

Here are some of the astrology tips for diwali puja, read more to know about,
Please Wait while comments are loading...
Subscribe Newsletter
X