Just In
- 20 min ago
12 വര്ഷത്തിന് ശേഷം ഏറ്റവും വലിയ ഗ്രഹമാറ്റം: സൂര്യ-വ്യാഴ മാറ്റത്തില് അപൂര്വ്വയോഗം 3 രാശിക്ക്
- 1 hr ago
പ്രമേഹ രോഗികള് ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്വര്ഗ്ഗങ്ങളിലുണ്ട് ഷുഗര് കുറയ്ക്കാന് വഴി
- 2 hrs ago
Shani Asta 2023 : കുംഭത്തില് ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്; 12 രാശിക്കും ഗുണദോഷഫലം
- 7 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
Don't Miss
- News
എത്തിയത് ലോട്ടറി വാങ്ങാനെന്ന പേരില് എന്നാല് നിമിഷങ്ങള്ക്കുള്ളില് ലോട്ടറി അടിച്ചുമാറ്റി
- Movies
കല്യാണം കഴിക്കാന് ഞാന് ട്രൈ ചെയ്യുന്നുണ്ട്, നടക്കുന്നില്ല! അമ്മ പറയുന്ന ചെറുക്കനെ കെട്ടാൻ ഒരുക്കമെന്ന് വൈഗ
- Technology
ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ
- Automobiles
സിയറ കണ്സെപ്റ്റിന് പിന്നില് രത്തന് ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
- Sports
IND vs NZ: പൃഥിയേക്കാള് മിടുക്കനോ ഗില്? ടി20യില് എന്തുകൊണ്ട് ഓപ്പണര്- ഹാര്ദിക് പറയും
- Finance
ജീവിത പരിരക്ഷയും സമ്പാദ്യവും; കാലാവധിയിൽ നേടാം 5 ലക്ഷം! എൽഐസി പോളിസിയിങ്ങനെ
കാലിലെ വീക്കം നിസ്സാരമാക്കേണ്ട; ഹൃദയത്തില് പ്രശ്നമാണ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് വളരെയധികം വെല്ലുവിളികള് ഉണ്ടാവുന്ന അവസ്ഥകള് ഉണ്ട്. എന്നാല് ആരോഗ്യ പ്രശ്നങ്ങള് കാരണം പലപ്പോഴും ഇന്ന് ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല് ഇനി കാലിലുണ്ടാവുന്ന ചില മാറ്റങ്ങള് നിങ്ങളില് എന്തൊക്കെ ഗുരുതര പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഹൃദയാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും പല വിധത്തില് വര്ദ്ധിച്ച് വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതില് അതീവ ശ്രദ്ധ നല്കേണ്ടതാണ്.
ഒരു
ഗ്ലാസ്സ്
വെള്ളത്തിലൊതുക്കാം
നെഗറ്റീവ്
എനര്ജി
ദിവസം ചെല്ലുന്തോറും ഹൃദ്രോഗികളുടെ എണ്ണം വര്ദ്ധിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള് ഉണ്ട്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് രോഗത്തെ പ്രശ്നത്തിലാക്കുന്നത്. ഇത് തന്നെയാണ് ആരോഗ്യത്തിന്റെ കാര്യത്തില് വില്ലനാവുന്നതും. വ്യായാമത്തിന്റെ കുറവും ജങ്ക്ഫുഡിന്റെ ഉപയോഗവും ഹൃദ്രോഗികളുടെ എണ്ണം വര്ദ്ധിപ്പിക്കുന്നത്. എന്നാല് ഇത്തരം അവസ്ഥകളിലേക്ക് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥകള് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പാദത്തിലെ ചുളിവുകള്
ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില് പല വിധത്തിലുള്ള പ്രശ്നങ്ങള് ഉണ്ടെങ്കില് അത് ആദ്യം തിരിച്ചറിയേണ്ടത് കാലിലുണ്ടാവുന്ന മാറ്റങ്ങളില് തന്നെയാണ്. എന്നാല് കാല്പ്പാദത്തിലെ ചുളിവുകളില് അല്പം ശ്രദ്ധിച്ചാല് അത് നിങ്ങളില് ഹൃദയാഘാതം അടുത്തെത്തി എന്നതിന്റെ സൂചനയാണ്. ഹൃദയത്തിലേക്ക് രക്തം കൃത്യമായി പമ്പ് ചെയ്യുന്നില്ലെങ്കിലാണ് ഇത്തരത്തില് പാദത്തില് ചുളിവുകള് കാണപ്പെടുന്നത്. അതുകൊണ്ട് ഇത് ശ്രദ്ധിക്കേണ്ടതാണ്.

കാല്പ്പാദത്തിലെ ചുളിവുകള്
കാല്പ്പാദത്തിലെ ചുളിവുകള് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നതാണ്. കാരണം ഇത് സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കൂടി വെല്ലുവിളിയാണ് എന്നുള്ളതാണ് സത്യം. കാല്പ്പാദം വീങ്ങുന്നതും രക്തത്തിന്റെ അഭാവം കൊണ്ട് തന്നെയാണ്. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള അസ്വസ്ഥതകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഇത്തരം പ്രകടമായ ലക്ഷണങ്ങള് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ധമനികളില് തടസ്സം ഉണ്ടാവുമ്പോഴും ഇതെല്ലാം പ്രതിസന്ധിയില് ആവുന്നത്.

കാലിലെ വീക്കം
കാലിലെ വീക്കം വളരെയധികം വെല്ലുവിളികള് ഉണ്ടാക്കുന്നതാണ്. എന്നാല് ഇത് ശരീരത്തിലേക്ക് രക്തയോട്ടം കൃത്യമായി ലഭിക്കുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഹൃദയത്തിന്റെ പ്രവര്ത്തനങ്ങള്ക്ക് അനുയോജ്യമായ രീതിയില് രക്തയോട്ടം സംഭവിക്കുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരത്തില് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. ഇവയില് കാലിലെ നീര് നല്കുന്നത് എന്താണെന്ന് നോക്കാം.

കഷണ്ടിയും ഹൃദയവും ശ്രദ്ധിക്കാം
എന്നാല് കഷണ്ടിയും ഹൃദയവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. കാരണം സാധാരണ കഷണ്ടിയുള്ളവര്ക്ക് അത് സാധാരണ കഷണ്ടിയാക്കി മാറ്റേണ്ടതില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള് ഇതിന് പിന്നിലുണ്ട് . ഇതില് വെല്ലുവിളി ഉയര്ത്തുന്ന ഒന്നാണ് എപ്പോഴും ഹൃദയാഘാതത്തിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഈ അവസ്ഥയില് നിങ്ങള് ശ്രദ്ധിക്കണം.

ഉപ്പൂറ്റിയിലെ വിള്ളല് നിസ്സാരമല്ല
ഉപ്പൂറ്റിയില് ഉണ്ടാവുന്ന വിള്ളല് പ്രതിസന്ധികള് ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല് ഇത് സൗന്ദര്യ പ്രശ്നം എന്ന് പറഞ്ഞ് തള്ളിക്കളയാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യത്തിന്റെ കാര്യത്തില് ഇത് പലപ്പോഴും പ്രശ്നമാവുന്നുണ്ട്. ഉപ്പൂറ്റി വിള്ളുന്നത് ഹൃദയത്തിന്റെ ആരോഗ്യം തകരാറിലാണ് എന്നതിന്റെ കൂടി സൂചനയായാണ് പറയുന്നത്. നാഢീഞരമ്പുകള്ക്ക് തകരാര് സംഭവിച്ചാലും ഇത്തരം പ്രശ്നങ്ങള് ഉണ്ടാവുന്നു. അതുകൊണ്ട് നിസ്സാരമായി കാണരുത്.

തള്ളവിരലിലെ രോമം കൊഴിയുന്നത്
കാലിലെ തള്ളവിരലില് എല്ലാവര്ക്കും തള്ള വിരലില് രോമം ഉണ്ടാവും. ഇത് കൊഴിഞ്ഞ് പലരും ശ്രദ്ധിക്കാറില്ല. എന്നാല് ഇത്തരം അവസ്ഥകള് ഒന്ന് ശ്രദ്ധിക്കാം. കാരണം ഇത് നിങ്ങളിലെ അവയവങ്ങളിലേക്കുള്ള രക്തയോട്ടം കൃത്യമായി നടക്കുന്നില്ല എന്നതിന്റെ സൂചനയാണ്. ഇത് മൂലം പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാവുന്നു. അതുകൊണ്ട് വളരെധികം ശ്രദ്ധിക്കണം.

മോണവീക്കം നിസ്സാരമല്ല
മോണവീക്കം എന്തുകൊണ്ടും വെല്ലുവിളി ഉയര്ത്തുന്ന ഒന്നാണ്. എന്നാല് ഈ പ്രശ്നങ്ങളില് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദന്തരോഗവിദഗ്ധനെ സമീപിക്കാവുന്നതാണ്. പക്ഷേ
മോണവീക്കവും മോണയില് നിന്ന് രക്തം വരുന്നതും ദന്തസംരക്ഷണത്തിലെ പ്രശ്നങ്ങളാണെങ്കിലും ഹൃദയാരോഗ്യവും ഒന്ന് ശ്രദ്ധിക്കണം. അതുകൊണ്ട് മോണവീക്കവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കൂടുതല് അപകടം ഉണ്ടാവും.

കൃഷ്ണമണിക്ക് ചുറ്റുമുള്ള പാട് ശ്രദ്ധിക്കാം
നിങ്ങളുടെ കൃഷ്ണമണിയ്ക്ക് ചുറ്റും അസാധാരണമായി വട്ടത്തിലുള്ള പാട് കാണുന്നതും ശ്രദ്ധിക്കണം. അനാരോഗ്യം എന്നല്ല ഹൃദയപ്രവര്ത്തനങ്ങള് ശരിയായി നടക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള് ശ്രദ്ധിക്കണം. കാരണം ശരീരം കാണിക്കുന്ന യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും ഒരു കാരണവശാലും നിങ്ങള് ഒഴിവാക്കരുത്. അപകടം ഏത് തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത് എന്ന് പറയാന് സാധിക്കില്ല.

ചര്മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്
ചര്മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള് കൂടുതലാണ് എന്നതിന്റെ സൂചനയാണ്. അല്ലാത്ത പക്ഷം അവഗണിച്ച് വിടുന്ന പല പ്രതിസന്ധികളും കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നതാണ്. രക്തത്തിലെ കൊഴുപ്പാണ് പലപ്പോഴും ഇവിടെ വില്ലനാവുന്നത്. ഇത് പല വിധത്തില് പ്രശ്നങ്ങള്ക്ക് കാരണമാണ്. പലരിലും കൊളസ്ട്രോള് വര്ദ്ധിച്ച് അത് ഹൃദയത്തിനെ തകരാറിലാക്കുന്നു. ഇതും ചര്മ്മത്തില് പ്രകടമായ മാറ്റം വരുത്തുന്നുണ്ട്.