For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാടിയ വയറില്‍ നിന്ന് രക്ഷ നേടാന്‍ അരമണിക്കൂര്‍

|

അമിതവണ്ണവും തടിയും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് പലപ്പോഴും രോഗങ്ങളേയും നിങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. അമിതവണ്ണം ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ എല്ലാ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളെ രോഗശയ്യയിലാക്കും എന്നതില്‍ സംശയം വേണ്ട. ഭക്ഷണം നിയന്ത്രിച്ചും, കൃത്യമായ വ്യായാമം ചെയ്തും, ധാരാളം വെള്ളം കുടിച്ചും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ കൃത്യമാക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ഇനി നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് മാത്രമല്ല ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തില്‍ കുടവയറും ശരീരഭാരവും വര്‍ദ്ധിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ആര്‍ത്തവസമയത്ത് രക്തസ്രാവം കൂടുതലെങ്കില്‍ആര്‍ത്തവസമയത്ത് രക്തസ്രാവം കൂടുതലെങ്കില്‍

അധിക ശരീരഭാരം ഒഴിവാക്കുന്നത് കഠിനമായ വ്യായാമമുറകളും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത ഭക്ഷണവും എല്ലാം സാധാരണമായി നാം കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍ അമിത വണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ മിക്ക ആളുകള്‍ക്കും മനസ്സിലാകാത്ത കാര്യം, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക എന്നത് നിങ്ങളുടെ നിലവിലെ ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും ഫലമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ ആണ് എന്നുള്ളതാണ്. എന്നാല്‍ ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നുള്ളത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത് ഭക്ഷണത്തോടുള്ള അഭിനി വേശം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ചെറിയ പഠനം കാണിക്കുന്നത് ഉയര്‍ന്ന പ്രോട്ടീന്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് കുറയുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നുണ്ട്.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ശരീരഭാരം കുറയ്ക്കാനും രോഗങ്ങള്‍ ഒഴിവാക്കാനും വെള്ളം പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാന്‍ ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തില്‍ തന്നെ നിങ്ങള്‍ക്ക് രാവിലെ ആരംഭിക്കുക. കുടിവെള്ളം ചില വ്യക്തികളില്‍ വിശപ്പും ഭക്ഷണവും കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ കുറഞ്ഞത് 2 ലിറ്റര്‍ വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് നിങ്ങളുടെ അമിതവണ്ണത്തിന് ആണിയടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ ദിവസവും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.

സൂക്ഷ്മത പാലിക്കുക

സൂക്ഷ്മത പാലിക്കുക

ഈ നിമിഷത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് സ്വയം ബോധവാന്മാരാക്കുന്നതിനുള്ള ഒരു പരിശീലനമാണ് ഓരോ കാര്യത്തിലും സൂക്ഷ്മത പാലിക്കുക എന്നുള്ളത്. അതിന് വേണ്ടി ശ്രദ്ധാപൂര്‍വ്വം പരിശീലിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ആരോഗ്യത്തേക്കാള്‍ വലുതായി ഒന്നുമില്ല എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്.

ഉറക്കം ശ്രദ്ധിക്കുക

ഉറക്കം ശ്രദ്ധിക്കുക

ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ ഉറക്കമില്ലാത്തവര്‍ക്ക് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഉറക്കക്കുറവ് പലപ്പോഴും വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമായ അവസ്ഥയില്‍ ഉണ്ടാവുന്ന നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ഉറക്കത്തിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാരണങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

വ്യായാമം ചെയ്യുന്നത്

വ്യായാമം ചെയ്യുന്നത്

വ്യായാമം ചെയ്യുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നതതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ കഴിയുന്നത്ര ശാരീരിക ചലനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. എലിവേറ്ററിന് പകരം സ്‌റ്റെപ്പ് കയറുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ കാര്‍ എടുക്കുന്നതിനുപകരം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് നടക്കുക ഇതെല്ലാം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് എത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കൃത്യമായ ഡാറ്റ സൂക്ഷിക്കുക

കൃത്യമായ ഡാറ്റ സൂക്ഷിക്കുക

നിങ്ങള്‍ എന്ന് മുതലാണ് ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്നത് എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ശരീരഭാരം കുറക്കുന്നതിന് വേണ്ടി കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെയാണ് കൃത്യമായ വ്യായാമം, വെള്ളം കുടിക്കുന്നത് എല്ലാം. ഇതിനെക്കുറിച്ച് എല്ലാം നമുക്ക് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ട്രാക്ക് ചെയ്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. കൃത്യമായി ഇതെല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തന്നെ അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

English summary

Things You Need To Do Everyday To Lose Extra Fat

Here in this article we are discussing about some things you need to do everyday to lose extra fat. Take a look.
X
Desktop Bottom Promotion