For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീറ്റ്റൂട്ട് ജ്യൂസിൽ ഉപ്പിട്ട് രാവിലെ;പ്രമേഹം ഇല്ല

|

ആരോഗ്യ സംരക്ഷണത്തിന് എന്തൊക്കെ മാർഗ്ഗങ്ങൾ നമ്മൾ തേടുന്നുണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്. കാരണം ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മൾ ശ്രമിക്കുമ്പോൾ അതിലുണ്ടാവുന്ന വെല്ലുവിളികളും അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ കാലത്തുണ്ടാവുന്ന ഭക്ഷണശീലവും മറ്റുമാണ് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നത്.

അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിനാണ് പലപ്പോഴും ചില മരുന്നുകളെങ്കിലും കാരണമാകുന്നത്. രോഗം വന്നാൽ ചികിത്സിക്കണം, എന്നാൽ അത് വരാതെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ നമുക്ക് ആരോഗ്യത്തോടൊപ്പം ആയുസ്സും വർദ്ധിപ്പിക്കാവുന്നതാണ്.

Most read: ചൂടുവെള്ളത്തില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍Most read: ചൂടുവെള്ളത്തില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍

ആരോഗ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അവസ്ഥയിൽ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അല്‍പം ബീറ്റ്റൂട്ടിൽ മാർഗ്ഗങ്ങളുണ്ട്. ബീറ്റ്റൂട്ട് ഉപയോഗിച്ച് നമുക്ക് പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്നതാണ്. ഓരോ പ്രതിസന്ധികളേയും നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട് ബീറ്റ്റൂട്ട് ജ്യൂസ്. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് ഉപ്പിട്ട് കഴിച്ചാൽ അത് ആരോഗ്യ പ്രതിസന്ധികളെ ഒന്നൊന്നായി ഇല്ലാതാക്കുന്നുണ്ട്. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിലൂടെ പരിഹാരം കാണാം എന്ന് നമുക്ക് നോക്കാം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള രോഗങ്ങളിലേക്കും നിങ്ങളെ നയിക്കുന്നുണ്ട്. എന്നാൽ അത് പലപ്പോഴും പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും എന്നതാണ് സത്യം. പ്രമേഹത്തെ തോല്‍പ്പിക്കുന്നതിന് ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് ഉപ്പിട്ടോ അല്ലാതെയോ വെറും വയറ്റിൽ കഴിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ആരോഗ്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രമേഹ പരിഹാരമാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് പച്ചക്കും വേവിച്ചും എല്ലാം കഴിക്കാവുന്നതാണ്.

ടോക്സിൻ പുറന്തള്ളുന്നു

ടോക്സിൻ പുറന്തള്ളുന്നു

ടോക്സിൻ ശരീരത്തിൽ ഉണ്ടെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായാണ് ബാധിക്കുന്നത്. ഈ പ്രശ്നത്തിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ബീറ്റ്റൂട്ട് ജ്യൂസ് അൽപം ഉപ്പിട്ട് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു. മാത്രമല്ല നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

അകാലവാര്‍ദ്ധക്യം

അകാലവാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല സൗന്ദര്യ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ അത് അകാല വാർദ്ധക്യത്തിനും മറ്റ് പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹന സംബന്ധമായ പ്രശ്നങ്ങൾ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച് നിൽക്കുന്ന ഓപ്ഷനാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. നമ്മുടെ ഭക്ഷണ ശീലങ്ങളാണ് പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ദിവസവും ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് ഉപ്പിട്ട് കഴിക്കാവുന്നതാണ്. വെറും വയറ്റിൽ രാവിലെ കഴിക്കാൻ ശ്രദ്ധിക്കണം എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

കരളിന് സംരക്ഷണം

കരളിന് സംരക്ഷണം

കരളിന്റെ ആരോഗ്യം വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനും കരളിനെ സ്മാർട്ടാക്കുന്നതിനും സഹായിക്കുന്നുണ്ട് ഉപ്പിട്ട ബീറ്റ്റൂട്ട് ജ്യൂസ്. കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ബീറ്റ്‌റൂട്ട് കഴിഞ്ഞേ മറ്റു പച്ചക്കറികള്‍ക്ക് സ്ഥാനമുള്ളൂ. ബീറ്റ്‌റൂട്ട് ജ്യൂസ് എന്നും രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ അത് കരളിനെ പരിപോഷിപ്പിക്കുന്നു. കൂടാതെ രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഹിമോഗ്ലോബിന്റെ അളവ്

ഹിമോഗ്ലോബിന്റെ അളവ്

രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. എന്നും ശീലമാക്കുന്നത് നല്ലതാണ്. വെറും വയറ്റിൽ ഉപ്പിട്ട് കുടിക്കുക എന്ന ശീലം വളരെയധികം സഹായകമാണ്. അതുകൊണ്ട് തന്നെ ഇനി നാളെ മുതൽ ശീലങ്ങളുടെ കൂട്ടത്തിൽ ഒന്നു കൂടി ചേർത്തോളൂ.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. ദിവസവും ഭക്ഷണത്തിനു മുൻപ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന് ഇതിലും നല്ല ഒരു പച്ചക്കറി ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം. അത്രക്ക് ആരോഗ്യഗുണങ്ങളാണ് ഇത് നിങ്ങൾക്ക് നൽകുന്നത്.

English summary

how to make special beetroot juice with salt and its health benefits

how to make special beetroot juice with salt and its health benefits, read on.
Story first published: Saturday, September 28, 2019, 16:51 [IST]
X
Desktop Bottom Promotion