For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങൾ കഴിക്കേണ്ട സമയം ഇതാണ്

|

തണുപ്പ് കാലത്തിന് തുടക്കമായി. ഇനി തണുപ്പിനെ എങ്ങനെ പ്രതിരോധിക്കാം എന്ന കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. തണുപ്പ് തുടങ്ങുമ്പോൾ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. തണുപ്പ് കാലത്ത് നിങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ഭക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. വളരെയധികം ശ്രദ്ധിച്ചാൽ മാത്രമേ അത് നിങ്ങൾക്ക് ആരോഗ്യം നൽകുകയുള്ളൂ. തണുപ്പ് കാലത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്. ഭക്ഷണങ്ങൾ തന്നെയാണ് ഇതിൽ പ്രധാനപ്പെട്ടത്. അറിയേണ്ട ചില കാര്യങ്ങൾ എന്തൊക്കയെന്ന് നോക്കാം.

Most read: അടിവയറ്റിലെ കൊഴുപ്പ് കുറക്കുംഉറപ്പ് കുടംപുളിവെള്ളംMost read: അടിവയറ്റിലെ കൊഴുപ്പ് കുറക്കുംഉറപ്പ് കുടംപുളിവെള്ളം

തണുപ്പില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏതൊക്കെ ഭക്ഷണങ്ങൾ നമ്മൾ ഉള്‍പ്പെടുത്തണം എന്നും ഏതൊക്കെ ഒഴിവാക്കണം എന്നും നോക്കാവുന്നതാണ്. തണുപ്പ് തുടങ്ങുന്നതോടെ ഭക്ഷണത്തിലും ജീവിത രീതിയിലും എല്ലാം ചെറിയ മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കേണ്ടതാണ്. തണുപ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മുളപ്പിച്ച പയർ വർഗ്ഗങ്ങൾ

മുളപ്പിച്ച പയർ വർഗ്ഗങ്ങൾ

ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിച്ചാൽ മാത്രമേ അത് നിങ്ങളെ എപ്പോഴും ആക്ടീവ് ആക്കി നിർത്തുന്നതിന് സഹായിക്കുകയുള്ളൂ. എന്നാൽ മുളപ്പിച്ച പയർ വർഗ്ഗങ്ങൾ തണുപ്പ് കാലത്ത് നിർബന്ധമായും കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തിന്‍റെ താപനില കൃത്യമായി നിലനിർത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. സീസണൽ വിന്‍റർ ഡിഷ് എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ പറയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കാം.

കാരറ്റ്

കാരറ്റ്

ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്. അത് ഏത് കാലാവസ്ഥയിലും നിങ്ങൾക്ക് കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാലാവസ്ഥയിൽ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് കാരറ്റ്. കാരറ്റ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്കെല്ലാം അറി‌യാം. വിറ്റാമിൻ എ ഇതിൽ ധാരാളം ഉണ്ട്. ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്. ഇത് തണുപ്പ് കാലത്ത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് തണുപ്പ് കാലത്ത് ശീലമാക്കുന്നത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

കാബേജ്

കാബേജ്

കാബേജ് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നല്‍കുന്നതാണ്. ഇത് തണുപ്പ് കാലത്ത് അൽപം കൂടുതൽ കഴിച്ചോളൂ. ആരോഗ്യത്തിന് മികച്ച ഗുണങ്ങളാണ് നൽകുന്നത്. കാബേജ് ദിവസവും കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കുകയും തണുപ്പ് കാലത്തുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വിറ്റാമിൻ സിയും വിറ്റാമിന്‍ കെയും ആരോഗ്യത്തിന് മികച്ചതാണ്. ഇത് ധാരാളം കാബേജിൽ അടങ്ങിയിട്ടുണ്ട്.

റാഡിഷ്

റാഡിഷ്

റാഡിഷ് തണുപ്പ് കാലത്ത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നൽകുന്നുണ്ട്. ഇതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി, സി എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. റാഡിഷ് സ്ഥിരമായി കഴിക്കാൻ ശ്രദ്ധിക്കുക. ഇത് തണുപ്പ കാല അസ്വസ്ഥതകളിൽ നിന്ന് പെട്ടെന്നാണ് പരിഹാരം നൽകുന്നത്. ദിവസവും ഇത് കഴിക്കാൻ ശ്രദ്ധിക്കുക. ആന്‍റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട് റാഡിഷിൽ.

ഇഞ്ചി

ഇഞ്ചി

ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ജലദോഷവും പനിയും എല്ലാം ഇല്ലാതാക്കുന്നതിന് നമുക്ക് ഇഞ്ചി കഴിക്കാവുന്നതാണ്. തണുപ്പിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഒരു ഗ്ലാസ്സ് ഇഞ്ചി ചായ കഴിക്കാവുന്നതാണ്. ഭക്ഷണ ശേഷം അൽപം ഇഞ്ചി ചായ കുടിക്കാവുന്നതാണ്. ഇത് പെട്ടെന്ന് ദഹനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും കഴിക്കാൻ ശ്രദ്ധിക്കാം.

 പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലി ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് തണുപ്പ് കാലത്ത് കഴിക്കുന്നതിലൂടെ ഏറ്റവും മികച്ചതാണ്. നല്ല ദഹനത്തിനും മലബന്ധം പോലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ഏറ്റവും മികച്ചതാണ് പാഴ്സ്ലി ചായ. ഇത് ശീലമാക്കാവുന്നതാണ് തണുപ്പ് കാലത്ത്. ദിവസവും കഴിക്കുന്നതിലൂടെ ഇത് തണുപ്പ് കാല പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

healthiest winter vegetables

In this article we have listed some of the healthiest winter vegetables. Read on.
Story first published: Saturday, November 2, 2019, 17:34 [IST]
X
Desktop Bottom Promotion