For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞാവലിന്‍റെ ഇലകടിച്ച് തിന്നൂ; പ്രമേഹം, അൾസർ പരിഹാരം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വെല്ലുവിളികൾ ഉയർത്തുന്ന നിരവധി തരത്തിലുള്ള രോഗങ്ങളും നമ്മളെ ബാധിക്കുന്നുണ്ട്. ഇതിൻറെ പ്രധാന കാരണം പലപ്പോഴും നമ്മുടെ തന്നെ ജീവിത ശൈലികളുടെ ഭാഗമായാണ് സംഭവിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് ഒരു വെല്ലുവിളിയാണ് പലപ്പോഴും. ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണം, വ്യായാമം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

മരുന്നു കഴിക്കാന്‍ ആര്‍ക്കും താൽപ്പര്യം ഇല്ല. എന്നാൽ മരുന്ന് കഴിക്കുമ്പോൾ രോഗം മാറുന്നു എന്നുള്ളത് കൊണ്ടാണ് പലരും മരുന്ന് കഴിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ മരുന്നുകൾ കഴിക്കാതെ തന്നെ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാവുന്നതാണ്. കാരണം രോഗം വരാതെ ശ്രദ്ധിക്കുകയാണ് അതിന് വേണ്ടത്. ചില നാടൻ പ്രയോഗങ്ങൾ നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

Most read: തടികൂടിയെന്ന് വച്ച് കുറക്കാൻ ഇത് ചെയ്താൽ വിപരീതഫലംMost read: തടികൂടിയെന്ന് വച്ച് കുറക്കാൻ ഇത് ചെയ്താൽ വിപരീതഫലം

ഇത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് നോക്കാം. അവയിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഞാവൽ ഇല. ഞാവൽ ഇല കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.

 വയറിളക്കം

വയറിളക്കം

വയറിളക്കം പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് ഞാവൽ ഇല ഉപയോഗിക്കാവുന്നതാണ്. ഇത് വയറിളക്കത്തെ പ്രതിരോധിക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിന്റെ ഇല അരച്ച് ഉപയോഗിക്കുന്നതിലൂടെ അത് വയറിളക്കം പോലുള്ള അസ്വസ്ഥതകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കിഡ്നി സ്റ്റോണ്‍ പരിഹാരം

കിഡ്നി സ്റ്റോണ്‍ പരിഹാരം

കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥകൾ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഞാവലിന്റെ ഇല. ഇത് 10-15 ഗ്രാം എടുത്ത് ജ്യൂസ് ആക്കി അൽപം കുരുമുളക് മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് കിഡ്നി സ്റ്റോൺ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും രണ്ട് നേരം കഴിക്കാന്‍ ശ്രദ്ധിക്കുക.

ക്യാൻസർ പ്രതിരോധം

ക്യാൻസർ പ്രതിരോധം

ക്യാൻസർ എന്ന് പറയുന്നത് രോഗത്തെ തുടക്കത്തിൽ കണ്ടു പിടിച്ചാൽ പൂര്‍ണമായും ചികിത്സിച്ച് മാറ്റാൻ സാധിക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള ചികിത്സകളും നടത്തേണ്ടതായി വരുന്നുണ്ട്. എന്നാൽ ശരീരത്തെ ക്യാൻസർ കോശങ്ങള്‍ ആക്രമിക്കാതിരിക്കുന്നതിന് നമുക്ക് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് നമുക്ക് ഞാവലിൻറെ ഇല ഉപയോഗിക്കാവുന്നതാണ്.

കഠിനമായ പനി

കഠിനമായ പനി

പലരേയും വല്ലാതെ വലക്കുന്ന ഒന്നാണ് കഠിനമായ പനി. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ വിട്ടു പോവുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. പനിക്ക് പരിഹാരം കാണുന്നതിന് മുന്നോടിയായി നമുക്ക് ഞാവലിന്റെ ഇല ഉപയോഗിക്കാവുന്നതാണ്. കാരണം ഞാവലിൻറെ ഇല ഇട്ട് തിളപ്പിച്ച വെള്ളം പനിയെ പ്രതിരോധിക്കുന്നുണ്ട്.

പ്രമേഹത്തെ പ്രതിരോധിക്കുന്നതിന്

പ്രമേഹത്തെ പ്രതിരോധിക്കുന്നതിന്

പ്രമേഹം കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു ആശ്വാസമാണ് ഞാവലിൻറെ ഇല. ഇത് ഉപയോഗിക്കുന്നതിലൂടെ അത് പ്രമേഹമെന്ന അസ്വസ്ഥതക്ക് എന്നന്നേക്കുമായി പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രമേഹത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഞാവലും ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഞാവൽ ഇല ഉപയോഗിക്കാവുന്നതാണ്.

Most read: പ്രമേഹം കുറക്കാന്‍ മരുന്നിനോടൊപ്പം ഇതാണാവശ്യംMost read: പ്രമേഹം കുറക്കാന്‍ മരുന്നിനോടൊപ്പം ഇതാണാവശ്യം

വായിലെ അൾസര്‍

വായിലെ അൾസര്‍

വായിലെ അള്‍സർ പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. മര്യാദക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് പലരിലും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് അൽപം ഞാവലിൻറെ ഇല ചവച്ച് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഇനി ഇത്തരം അവസ്ഥകൾക്ക് ഒരു ഞാവലിൻറെ ഇല ഒരു പരിഹാരമാണ്.

ഡയറിയ

ഡയറിയ

ഡയറിയ പോലുള്ള അസ്വസ്ഥതകള്‍ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നിന് വേണ്ടി നമുക്ക് ഞാവലിന്റെ ഇല ഉപയോഗിക്കാവുന്നതാണ്. ഇത് ഡയറിയയെ പ്രതിരോധിച്ച് ദഹനത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഡയറിയ പോലുള്ള അസ്വസ്ഥതകൾ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് നമുക്ക് ഞാവൽ ഇല കഴിക്കാവുന്നതാണ്.

English summary

health benefits of jamun leaves

We have listed some of the health benefits of jamun leaves. Read on.
X
Desktop Bottom Promotion