For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂവാംകുരുന്നില നാട്ടുവൈദ്യത്തിൽ കേമനാണ് ഇങ്ങനെ

|

രോഗങ്ങൾക്കെല്ലാം നാട്ടുവൈദ്യം അത്ര ഫലപ്രദമല്ല. എന്നാൽ രോഗത്തിന്‍റെ തുടക്കത്തിൽ ശ്രദ്ധിച്ചാല്‍ ഒരു വിധത്തിലുള്ള രോഗങ്ങളെയെല്ലാം നമുക്ക് നാട്ടുവൈദ്യത്തിലൂടെ പരിഹാരം കാണാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ആയുർവ്വേദവും നാട്ടമരുന്നുകളും വളരെയധികം സഹായിക്കുന്നുണ്ട്. എന്നാൽ ഉപയോഗിക്കേണ്ട പോലെ ഉപയോഗിച്ചാൽ മാത്രമേ ഇത് ഫലം നൽകുന്നുള്ളൂ. പണ്ട് കാലത്തെ ചികിത്സാ രീതികളിൽ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നത് തന്നെയാണ് പലപ്പോഴും നാട്ടുചികിത്സയെ നമുക്ക് പ്രിയങ്കരമാക്കുന്നത്.

മരുന്നായി ഉപയോഗിക്കാവുന്ന ഒന്നാണ് പൂവാംകുരുന്നില. ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് പൂവാംകുരുന്നില. ഇതിനുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് പൂവാംകുരുന്നില. ഇതിന്റെ വേരും ഇലയും ഉപയോഗിച്ച് പല വിധത്തിലുള്ള ചികിത്സകൾ നടത്താവുന്നതാണ്.

<strong>Most read: ഉഴുന്നും പാലും;മൈഗ്രേയ്ൻ സ്വിച്ചിട്ടപോലെനില്‍ക്കും</strong>Most read: ഉഴുന്നും പാലും;മൈഗ്രേയ്ൻ സ്വിച്ചിട്ടപോലെനില്‍ക്കും

ഇത് ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല. നാട്ടുവൈദ്യത്തിലും ആയുർവ്വേദത്തിലും ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് പൂവാംകുരുന്നില. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം മികച്ച് നിൽക്കുന്ന നാട്ടു ചെടികളിൽ എന്നും ഉപയോഗിക്കാവുന്ന ഒന്നാണ് പൂവാംകുരുന്നില. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്താണെന്നും പൂവാംകുരുന്നില എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്നും നോക്കാവുന്നതാണ്.

 പനിക്ക് പരിഹാരം

പനിക്ക് പരിഹാരം

പനി എല്ലാവരേയും ബാധിക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണാൻ ഡോക്ടറെ കാണാൻ ഓടും മുൻപ് സാധാരണ പനിയെങ്കിൽ അതിനെ കുറക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് പൂവാംകുരുന്നില. ഇത് പനിയെ ഇല്ലാതാക്കി ശരീരത്തിന്റെ താപനില കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. മലമ്പനി പോലുള്ള ഗുരുതരമായ അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പൂവാംകുരുന്നില പൊടിച്ച് ദിവസവും കഴിക്കുന്നത്.

മൂത്രതടസ്സം

മൂത്രതടസ്സം

മൂത്ര തടസ്സത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പൂവാംകുരുന്നില. ഇത് മൂത്രപ്രവാഹം വർദ്ധിപ്പിക്കുന്നതിനും മൂത്രതടസ്സത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് പൂവാംകുരുന്നില. അതുകൊണ്ട് നമുക്ക് സംശയിക്കാതെ തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്. മൂത്രച്ചൂടിനും കിഡ്നിയുടെ ആരോഗ്യത്തിനും എല്ലാം പൂവാംകുരുന്നില സഹായിക്കുന്നുണ്ട്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം എന്ന അവസ്ഥക്ക് പല വിധത്തിലുള്ള ചികിത്സകൾ ഇന്ന് നിലവിലുണ്ട്. എന്നാൽ പലപ്പോഴും നാടൻ ഒറ്റമൂലികൾ തന്നെയാണ് പ്രമേഹത്തെ കുറക്കുന്നതിന് സഹായിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പൂവാംകുരുന്നില. പൂവാംകുരുന്നില പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

രക്തശുദ്ധിക്ക്

രക്തശുദ്ധിക്ക്

രക്തശുദ്ധിക്ക് ഏറ്റവും അധികം സഹായിക്കുന്നുണ്ട് പൂവാംകുരുന്നില. ഇത് രക്തത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും രക്തദോഷം മാറ്റുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. രക്തദോഷത്തെ ഇല്ലാതാക്കുന്നതിനും പൂവാംകുരുന്നിലയുടെ നീര് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

<strong>Most read: ഏത് കൂടിയ പ്രമേഹവും ഒതുങ്ങും മധുരക്കിഴങ്ങില തോരനിൽ</strong>Most read: ഏത് കൂടിയ പ്രമേഹവും ഒതുങ്ങും മധുരക്കിഴങ്ങില തോരനിൽ

മൈഗ്രേയ്ൻ പരിഹാരം

മൈഗ്രേയ്ൻ പരിഹാരം

മൈഗ്രേയ്ൻ പരിഹാരം കാണുന്നതിന് പൂവാംകുരുന്നില ഉപയോഗിക്കാം. അതിനായി ഇത് മിക്സ് ചെയ്ത് എണ്ണ കാച്ചി തേക്കുന്നത് മൈഗ്രേയ്ൻ പോലുള്ള കഠിനമായ തലവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നീരിറക്കത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൈഗ്രേയ്ൻ എന്ന അവസ്ഥക്ക് പെട്ടെന്നാണ് ഇതിലൂടെ പരിഹാരം നൽകുന്നത്.

സൈനസിന് പരിഹാരം

സൈനസിന് പരിഹാരം

സൈനസ് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. സൈനസിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് അൽപം പൂവാംകുരുന്നിലയും അൽപം മുക്കുറ്റിയും ചേർത്ത് തലയിൽ അരച്ചിടുന്നത് സൈനസ് പ്രതിസന്ധിയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. സൈനസ് എന്ന പ്രശ്നത്തെ ഏറ്റവും അധികം ഭയക്കുന്നവർക്ക് ഉപയോഗിക്കാവുന്നതാണ് ഈ ഒറ്റമൂലി.

ആന്റി ഓക്സിഡൻറ് കലവറ

ആന്റി ഓക്സിഡൻറ് കലവറ

ആന്റി ഓക്സിഡന്റിന്റെ കലവറയാണ് പൂവാംകുരുന്നില. ക്യാൻസർ പോലുള്ള ഗുരുതരാവസ്ഥക്ക് വരെ നമുക്ക് പൂവാംകുരുന്നില ഉപയോഗിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റ് ക്യാന്‍സർ കോശങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പൂവാംകുരുന്നില. മാത്രമല്ല ബ്രെസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ അവസ്ഥകൾക്കും പെട്ടെന്നാണ് ഇതിലൂടെ ആശ്വാസം നൽകുന്നതിന് സാധിക്കുന്നത്.

English summary

health benefits of Cyanthillium cinereum (ironweed)

We have listed some of the health benefits of little ironweed. Check it out.
Story first published: Wednesday, August 7, 2019, 16:41 [IST]
X
Desktop Bottom Promotion