For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ ഇഞ്ചി ജ്യൂസ് ആണ് ആയുസ്സിന്‌

|

ആരോഗ്യ സംരക്ഷണം വേനല്‍ക്കാലത്ത് വളരെയധികം വെല്ലുവിളി നേരിടുന്ന ഒരു അവസ്ഥയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തണ്ണിമത്തന്‍. ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ജ്യൂസില്‍ അല്‍പം ഇഞ്ചി നീര് മിക്‌സ് ചെയ്ത് ചേര്‍ത്ത് കഴിച്ചാല്‍ അത് പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: വെളുത്തുള്ളിയിലയില്‍ കൊളസ്‌ട്രോള്‍ ഒതുങ്ങും</strong>Most read: വെളുത്തുള്ളിയിലയില്‍ കൊളസ്‌ട്രോള്‍ ഒതുങ്ങും

വേനല്‍ക്കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരേയും ബാധിക്കാറുണ്ട്. അതില്‍ വില്ലനാവുന്ന ഒന്നാണ് പലപ്പോഴും നിര്‍ജ്ജലീകരണം. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്നുണ്ട് തണ്ണിമത്തന്‍ ഇഞ്ചി മിശ്രിതം. വേണമെങ്കില്‍ ആയിസ്സിന്റെ ഒറ്റമൂലി എന്ന് വേണമെങ്കില്‍ ഇതിനെ പറയാവുന്നതാണ്. കാരണം അത്രക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് അല്‍പം ഇഞ്ചി തണ്ണിമത്തന്‍ മിശ്രിതം കഴിച്ചാല്‍ മതി.

നിര്‍ജ്ജലീകരണത്തിന് പരിഹാരം

നിര്‍ജ്ജലീകരണത്തിന് പരിഹാരം

ശരീരസംരക്ഷണത്തില്‍ വളരെയധികം വില്ലനാവുന്ന ഒന്നാണ് പലപ്പോഴും നിര്‍ജ്ജലീകരണം. അതില്‍ തന്നെ വില്ലനാവുന്ന അവസ്ഥകളില്‍ മികച്ചതാണ് പലപ്പോഴും തണ്ണിമത്തന്‍ ഇഞ്ചി മിശ്രിതം. കാരണം ഇത് മരണകാരണമാകുന്ന നിര്‍ജ്ജലീകരണത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു ഈ പാനീയം കഴിക്കുന്നതിലൂടെ. പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ഇതില് ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും പല വിധത്തില്‍ ഹൃദയ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഹൃദയസംബന്ധമായുണ്ടാവുന്ന പല അനാരോഗ്യകരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ ഇഞ്ചി പാനിയം മിശ്രിതം സഹായിക്കുന്നു.

 എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്

എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്

എല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് തണ്ണിമത്തന്‍ പാനീയം. ഇത് എല്ലിന്റെ ബലത്തിനും ഉറപ്പിനും സഹായിക്കുന്നുണ്ട്. ലിക്കോപ്പൈന്‍ കൂടുതലുള്ള പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. അതുകൊണ്ട് തന്നെ ഇത് എല്ലുകള്‍ക്ക് ബലം നല്‍കുന്നു. ശരീരത്തിലെ കാല്‍സ്യത്തെ പുനരേകീകരിക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു. മാത്രമല്ല എല്ലിനും പല്ലിനും ഒരു പോലെ ബലവും ആരോഗ്യവും നല്‍കുന്നു. അതുകൊണ്ട് കുട്ടികള്‍ക്കും വളരെയധികം കൊടുക്കാവുന്ന ഒന്നാണ് തണ്ണിമത്തന്‍ ഇഞ്ചി നീര് പാനീയം.

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം

ഇന്നത്തെ കാലത്ത് എല്ലാവരും ഭയക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും ക്യാന്‍സര്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തണ്ണിമത്തന്‍ ഇഞ്ചി പാനീയം. ഏതൊരു പഴം കഴിക്കുന്നതിനേക്കാള്‍ ഇരട്ടി ആരോഗ്യഗുണങ്ങളാണ് തണ്ണിമത്തന്‍ നല്‍കുന്നത്. ഇത് റാഡിക്കല്‍ ഡാമേജ് ഇല്ലാതാക്കുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, ആമാശയ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാം പ്രതിരോധിയ്ക്കുന്നു. ഇഞ്ചിയാകട്ടെ അത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതില്‍ കേമനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

 കിഡ്‌നി കരുത്തനാവാന്‍

കിഡ്‌നി കരുത്തനാവാന്‍

കിഡ്‌നിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ അത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറക്കുന്നു. മാത്രമല്ല ഇതോടൊപ്പം കിഡ്‌നി സ്റ്റോണിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ ഇഞ്ചി പാനീയം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്.

 രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

ഇന്നത്തെ ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അതിന് സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. രക്തസമ്മര്‍ദ്ദം മൂലം പലപ്പോഴും രക്തധമനികളിലുണ്ടാക്കുന്ന തടസ്സം ഇല്ലാതാക്കി രക്തത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തന് കഴിയുന്നു. തണ്ണിമത്തനും ഇഞ്ചി നീരും മിക്‌സ് ചെയ്യുമ്പോള്‍ ഇത് രക്തസമ്മര്‍ദ്ദമെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി തന്നെ നമുക്ക് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് ധൈര്യമായി കഴക്കാവുന്നതാണ്.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തണ്ണിമത്തന്‍ ഇഞ്ചി നീര്. നെഞ്ചെരിച്ചില്‍ പലപ്പോഴും പല വിധത്തിലാണ് നമ്മളെ വലക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന കാര്യങ്ങളില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നതിനും അതിനെ ഒഴിവാക്കാനും ദഹനസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നല്ലൊരു പ്രതിരോധ മാര്‍ഗ്ഗമാണ് തണ്ണിമത്തന്‍. അതുകൊണ്ട് ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍ ഇഞ്ചി ജ്യൂസ്.

 നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് ഉറക്കമില്ലായ്മ. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍. ഉറക്കമില്ലായ്മ, ഉറക്കത്തിലെ അസ്വസ്ഥതകള്‍, ഇന്‍സോംമ്‌നിയ എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്നു തണ്ണിമത്തന്‍. ഉറങ്ങുന്നതിനു മുന്‍പ് എന്നും തണ്ണിമത്തന്‍ കുടിച്ചു നോക്കൂ. ഇത് നല്ല ഉറക്കം ലഭിയ്ക്കുന്നതിന് സഹായകമാകുന്നു. അതുകൊണ്ട് ഇനി ഈ ജ്യൂസ് കഴിക്കാന്‍ മറക്കേണ്ടതില്ല. തണ്ണിമത്തന്‍ മാത്രമല്ല ഇതില്‍ ചേരുന്ന ഇഞ്ചിയിലാണ് പലപ്പോഴും ഉറക്കത്തിനുള്ള ഗുണം ലഭിക്കുന്നത്.

Read more about: juice ginger health
English summary

watermelon ginger mix for good sleep

We have listed some of the benefits of watermelon and ginger juice daily. Take a look.
Story first published: Saturday, April 27, 2019, 16:29 [IST]
X
Desktop Bottom Promotion