For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം കൂടി ഇന്‍സുലിന്‍ എടുക്കുമ്പോള്‍ അറിയണം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. ഇതില്‍ ഇന്ന് മാറി മാറി വരുന്ന രോഗങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നവ തന്നെയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. രോഗങ്ങള്‍ തന്നെയാണ് ഏറ്റവും വില്ലനായി മാറുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും.

<strong>Most read: നിശബ്ദമായി വന്ന് ജീവനെടുക്കും മാരക രോഗം</strong>Most read: നിശബ്ദമായി വന്ന് ജീവനെടുക്കും മാരക രോഗം

എന്നാല്‍ നമ്മുടെ ശരീരത്തില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തിക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിലുള്ള ഇന്‍സുലിന് പ്രവര്‍ത്തിക്കുന്നതിന് പല വിധത്തിലുള്ള തടസ്സങ്ങളും നേരിടേണ്ടി വരുന്നുണ്ട്. പ്രായം ചെന്നവരില്‍ ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇന്‍സുലിന്‍ കുത്തിവെക്കാറുണ്ട്. എന്നാല്‍ ഇത് അല്‍പം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കുത്തിവെപ്പ് എടുക്കുമ്പോള്‍

കുത്തിവെപ്പ് എടുക്കുമ്പോള്‍

പ്രായമായവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്നാണ് താഴുന്നത്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി പലരും ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കാറുണ്ട്. എന്നാല്‍ കുത്തിവെപ്പ് എടുക്കുമ്പോള്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇന്‍സുലിന്‍ കുത്തിവെപ്പ് പ്രായമായവരില്‍ എടുക്കുന്നതിന് മുന്‍പ് അല്ലെങ്കില്‍ എടുത്തതിന് ശേഷം അല്‍പം ശ്രദ്ധ വേണം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

വ്യായാമത്തിന്റെ കാര്യം

വ്യായാമത്തിന്റെ കാര്യം

ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുമ്പോള്‍ അതിന് ശേഷം നാല് മണിക്കൂറോളം വ്യായാമം ചെയ്യാന്‍ ശ്രമിക്കരുത്. ഇത് നിങ്ങളില്‍ തളര്‍ച്ചയും ക്ഷീണവും കൂടുതല്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. മാത്രമല്ല കുത്തിവെപ്പ് എടുത്തതിന് ശേഷം ഭക്ഷണം ഒഴിവാക്കുകയോ കഴിക്കാന്‍ അല്‍പ നേരം താമസിക്കുകയോ ചെയ്താല്‍ അത് അനാരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഇത് പെട്ടെന്ന് പ്രമേഹം താഴുകയോ പെട്ടെന്ന് വര്‍ദ്ധിക്കുകയോ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം ചെയ്യുന്നതിന്.

പരിശോധന ആഴ്ചയില്‍

പരിശോധന ആഴ്ചയില്‍

എന്നാല്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുത്താലും ഇടക്കിടക്ക് പ്രമേഹം പരിശോധിക്കേണ്ടതാണ്. അതിന് വേണ്ടി എപ്പോള്‍ പരിശോധന നടത്തണം എന്നുള്ളത് പലര്‍ക്കും അറിയുകയില്ല. ഇന്‍സുലിന്‍ എടുക്കുന്ന പ്രമേഗ രോഗികള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഗ്ലൂക്കോസ് നില പരിശോധിക്കേണ്ടതാണ്. മാത്രമല്ല ഒരാഴ്ച ഭക്ഷണം കഴിച്ചതിന് ശേഷവും അടുത്ത ആഴ്ച ഭക്ഷണത്തിന് മുന്‍പ് എന്നീ അവസ്ഥയില്‍ വേണം പ്രമേഹം പരിശോധിക്കുന്നതിന്. ഇത് നിങ്ങളുടെ പ്രമേഹത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളെക്കുറിച്ചും പ്രമേഹ നിലയെക്കുറിച്ചും അറിയുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: വായില്‍ വൃത്തിയില്ലേ, ലിവര്‍ക്യാന്‍സര്‍ സാധ്യത 75%</strong>Most read: വായില്‍ വൃത്തിയില്ലേ, ലിവര്‍ക്യാന്‍സര്‍ സാധ്യത 75%

 ഇന്‍സുലിന്‍ ഇല്ലെങ്കില്‍

ഇന്‍സുലിന്‍ ഇല്ലെങ്കില്‍

ഇനി നിങ്ങള്‍ ഇന്‍സുലിന്‍ കുത്തി വെച്ചില്ലെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ഇവര്‍ മാസത്തിലൊരിക്കല്‍ എങ്കിലും പ്രമേഹത്തിന്റെ അളവ് പരിശോധിച്ച് കൊണ്ടിരിക്കണം. മാത്രമല്ല പ്രമേഹം നിയന്ത്രണ വിധേയമല്ല എന്ന് തോന്നിയാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നമുക്ക് ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ വന്നാലും രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രണവിധേയമാക്കുന്ന അവസ്ഥയില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇനി ചില ഭക്ഷണങ്ങളും ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തിനെ നിയന്ത്രിക്കാവുന്നതാണ്. അത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാവുന്നതാണ്.

തൈര്

തൈര്

തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല അത് പല വിധത്തിലാണ് ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ അത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രോഗത്തേക്കാള്‍ നല്ലത് രോഗം വരുന്നതിന് മുന്‍പ് ചികിത്സിക്കുന്നതാണ്. ഓരോ അവസ്ഥയിലും രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ട് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. എന്നാല്‍ മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ അത് പ്രമേഹത്തേയും രക്തസമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മുട്ട

മുട്ട

മുട്ട ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുട്ടയുടെ വെള്ള ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. മുട്ടയുടെ മഞ്ഞയോക്കാള്‍ മുട്ടയുടെ വെള്ള തന്നെയാണ് ഏറ്റവും ആരോഗ്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് മുട്ടയും ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.

നട്‌സ്

നട്‌സ്

നട്‌സ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. ഇന്‍സുലിന്‍ എടുക്കുന്നതിലൂടെ അത് പ്രമേഹത്തെ ഇല്ലാതാക്കുന്നുണ്ട്. നട്‌സ് ഉപയോഗിക്കുന്നതിലൂടെ അത് പ്രമേഹത്തെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. എത്ര കൂടിയ പ്രമേഹമാണെങ്കിലും ഒരു പിടി നട്‌സില്‍ ഇതിനെ കുറക്കാവുന്നതാണ്.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നതും പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം അല്‍പം കുടിക്കാന്‍ ശ്രമിക്കുക. ഇത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട്. പ്രമേഹത്തെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ മികച്ചതാണ് കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം.

English summary

Things you should know when using insulin Therapy

Using insulin for diabetes. Here we listed some things you should know when using insulin. Take a look.
X
Desktop Bottom Promotion