For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ വേദന നിസ്സാരമല്ല, കരള്‍ രോഗസാധ്യത

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഏറ്റവും സാധാരണമായ ഒരു രോഗമാണ് ഇന്നത്തെ കാലത്ത് കരള്‍ രോഗം. വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. കരളിലെ കോശങ്ങളില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് സാധാരണ കരളിന് പ്രശ്‌നമുണ്ടാക്കുന്നില്ല. എന്നാല്‍ കൊഴുപ്പ് അല്‍പം കൂടുതലാവുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് എത്തുന്നത്.

<strong>Most read: മാറാത്ത ബിപിക്കുണ്ട് തെച്ചിപ്പൂവില്‍ കിടു ഒറ്റമൂലി</strong>Most read: മാറാത്ത ബിപിക്കുണ്ട് തെച്ചിപ്പൂവില്‍ കിടു ഒറ്റമൂലി

അതിന്റെ ചില ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതാണ്. വയറ്റിലെ വേദന പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും രോഗത്തിന് കാരണമാകുന്നുണ്ട്. കരളിന്റെ മൃദുത്വം നഷ്ടമാവുക, കരള്‍ വീര്‍ത്ത് വലുതാവുക എന്നതെല്ലാം ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ തുടക്കത്തില്‍ ഇത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

ബാഹ്യ ലക്ഷണങ്ങള്‍ കുറവ്

ബാഹ്യ ലക്ഷണങ്ങള്‍ കുറവ്

എന്നാല്‍ ഫാറ്റി ലിവര്‍ ഉള്ളവരില്‍ പലപ്പോഴും ബാഹ്യലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ തിരിച്ചറിയാന്‍ ശ്രദ്ധിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

വയറു വേദന

വയറു വേദന

ചിലരില്‍ വയറിന്റെ വലതു വശത്ത് വേദന ഉണ്ടാവുന്നുണ്ട്. ഇവരില്‍ വയറിന്റെ വലത് വശത്ത് വാരിയെല്ലിന് താഴെയാണ് വേദന അനുഭവപ്പെടുന്നത്. കരളിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതോടെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ കൂടുതലായി അനുഭവപ്പെടുന്നത്. അതുകൊണ്ട് ഇത് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ചെറിയ വേദന പോലും നിസ്സാരമായി കണക്കാക്കരുത്.

 ഓക്കാനം

ഓക്കാനം

ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഓക്കാനിക്കാന്‍ തോന്നുന്ന അവസ്ഥയുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ടല്ലാതെ ഓക്കാനം തോന്നുന്ന അവസ്ഥയാണ് പലപ്പോഴും കരളിന്റെ ആരോഗ്യ പ്രശ്‌നമായി മാറുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ഛര്‍ദ്ദി

ഛര്‍ദ്ദി

ഓക്കാനത്തോടൊപ്പം തന്നെ ഛര്‍ദ്ദി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഛര്‍ദ്ദി ഉണ്ടാവുന്ന അവസ്ഥയില്‍ അത് കരളിന്റെ ആരോഗ്യത്തെ വളരെയധികം വില്ലനായി മാറുന്നുണ്ട്. നിങ്ങളില്‍ അസാധാരണമായി ഛര്‍ദ്ദി ഉണ്ടാവുന്ന അവസ്ഥയില്‍ അത് കരളിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

അകാരണമായ ഭാരം കുറയല്‍

അകാരണമായ ഭാരം കുറയല്‍

ശരീരത്തിന് അകാരണമായ ഭാരം കുറയല്‍ പല വിധത്തിലാണ് ഉള്ളത്. വ്യായാമം ചെയ്യാതെ തന്നെ ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും അകാരണമായ ഭാരം കുറയുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് കരളിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

വരണ്ട വായ

വരണ്ട വായ

വരണ്ട വായ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് തുടക്കമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരംകാണുന്നതിന് വേണ്ടി നമുക്ക് ആദ്യം ഡോക്ടറെയാണ് സമീപിക്കേണ്ടത്. വരണ്ട വായയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഫാറ്റി ലിവര്‍ ഉണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഓര്‍മ്മക്കുറവുള്ളവരില്‍ കരളിന്റെ ആരോഗ്യം വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത്തരം പ്രതിസന്ധികള്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Read more about: liver health
English summary

stomach pain main symptom of fatty liver

In this article explain stomach pain in right side is the main symptom of fatty liver.
Story first published: Saturday, July 6, 2019, 17:20 [IST]
X
Desktop Bottom Promotion