For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നിരോഗത്തെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍

|

കിഡ്‌നി രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതുകൊണ്ട് തന്നെ കൃത്യമായ പരിചരണവും ഭക്ഷണവും എല്ലാം ലഭിച്ചാല്‍ മാത്രമേ അത് കിഡ്‌നി രോഗം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മാത്രമല്ല രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നുണ്ട് കിഡ്‌നി. ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതെല്ലാം നമ്മുടെ കിഡ്‌നിക്ക് കൂടി അനാരോഗ്യം ഉണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ആഹാരത്തിലൂടെ തന്നെ കൃത്യമായ ഡയറ്റിലൂടെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കിഡ്‌നി രോഗികള്‍ക്ക് കൃത്യമായ ഡയറ്റിലൂടെ നമുക്ക് രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചില കാര്യങ്ങളില്‍ അല്‍പം നിയന്ത്രണം വെച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വൃക്കരോഗത്തിന് വില്ലനാവുന്ന പല അവസ്ഥകളും തുടങ്ങുന്നത് പലപ്പോഴും ഭക്ഷണത്തിലൂടെയാണ്.

<strong>most read: നെല്ലിക്കസംഭാരം വേനലില്‍ കുടിക്കണം, രോഗങ്ങളേ ഇല്ല</strong>most read: നെല്ലിക്കസംഭാരം വേനലില്‍ കുടിക്കണം, രോഗങ്ങളേ ഇല്ല

രോഗി കഴിക്കേണ്ട ഭക്ഷണത്തിലൂടെയാണ് രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്. രോഗി കഴിക്കേണ്ട ആഹാരത്തിന്റെ സ്വഭാവം നോക്കിയാണ് ഡയറ്റ് തീരുമാനിക്കുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ലാത്തതുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് കിഡ്‌നി രോഗികള്‍ എന്ന് നോക്കാം.

 കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കിഡ്‌നി രോഗികള്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കോളിഫ്‌ളവര്‍. ഇതില്‍ ധാരാളം വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിന്‍ ഫോളേറ്റ് ഇതില്‍ ഉണ്ട്. കിഡ്‌നി രോഗികള്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കോളിഫ്‌ളവര്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല ധാരാളം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കിഡ്‌നി രോഗികള്‍ക്ക് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കോളിഫ്‌ളവര്‍.

ബ്ലൂബെറി

ബ്ലൂബെറി

ബ്ലൂ ബെറിയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് ന്യൂട്രിയന്‍സ് എന്നിവയെല്ലാം ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. ഇത് കിഡ്‌നി രോഗികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കിഡ്‌നി രോഗികള്‍ ഭക്ഷണത്തില്‍ വളരെയധികം ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബ്ലൂ ബെറി.

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കിഡ്‌നി രോഗത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതില്‍ സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് കിഡ്‌നി രോഗികള്‍ക്ക് വളരെയധികം സഹായിക്കുന്നുണ്ട്.

 മുന്തിരി

മുന്തിരി

മുന്തിരി കിഡ്‌നി രോഗികള്‍ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത് കിഡ്‌നിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുന്തിരി. ഇത് കിഡ്‌നിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ എല്ലാം തന്നെ മുന്തിരി വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മുന്തിരി.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള കഴിക്കുന്നതും കിഡ്‌നി രോഗികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മുട്ടയുടെ വെള്ള. ഇതില്‍ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കിഡ്‌നിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് മുട്ടയുടെ വെള്ള. ഡയറ്റില്‍ മുട്ടയുടെ വെള്ള ഉള്‍പ്പെടുത്തുന്നത് നല്ലതാണ് എന്തുകൊണ്ടും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ട് പല ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. പലപ്പോഴും ഉപ്പ് കൂടുതല്‍ കഴിക്കുന്നവരില്‍ പലപ്പോഴും കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ വെളുത്തുള്ളി കഴിക്കുന്നതിലൂടെ അത് ഉപ്പിന്റെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാംഗനീസ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ഡയറ്റില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

 ഗോതമ്പ്

ഗോതമ്പ്

ഗോതമ്പ് കൊണ്ട് കിഡ്‌നി രോഗത്തെ നമുക്ക് അകറ്റാവുന്നതാണ്. കിഡ്‌നി രോഗികള്‍ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗോതമ്പ്. അതുകൊണ്ട് തന്നെ കിഡ്‌നിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് ഗോതമ്പ്. ഇനി കിഡ്‌നി രോഗികള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് സഹായിക്കുന്ന ഗോതമ്പ് പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് ഒലീവ് ഓയില്‍. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെ മികച്ച ഒന്നാണ് ഒലീവ് ഓയില്‍. കിഡ്‌നി ആരോഗ്യസംരക്ഷണത്തിന് വേണ്ടി ഇനി നമുക്ക് ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്.

കാബേജ്

കാബേജ്

ആരോഗ്യത്തിന് കാബേജും വളരെ മികച്ചതാണ്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കിഡ്‌നി രോഗികള്‍ക്ക് എന്തുകൊണ്ടും കഴിക്കാവുന്ന പച്ചക്കറികളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കാബേജ്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചതാണ്. ഇതില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി എ്ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

English summary

special diet for kidney patients

In this article we explain a special diet for kidney patients, read on to know more about it.
Story first published: Friday, March 15, 2019, 15:44 [IST]
X
Desktop Bottom Promotion