For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കൃത്യമാക്കാന്‍ പരിശോധനക്ക് മുന്‍പ്

|

കൊളസ്‌ട്രോള്‍ പരിശോധിക്കേണ്ടത് എപ്പോഴെങ്കിലും ഒന്ന് ചെയ്യേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോളിനെ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കേട്ടാല്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ അതിനെ പരിശോധിച്ച് എത്രത്തോളം ഉണ്ട് എന്ന് കണക്കാക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ പരിശോധിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഭക്ഷണം കഴിക്കുമ്പോഴാണ് പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത്.

പലപ്പോഴും ജീവിതത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിത ശൈലിയുടെ കാര്യത്തിലും നമ്മൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ തന്നെയാണ് പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നത്. അതിന് കാരണമാകുന്ന പ്രധാന മാറ്റങ്ങൾ ഉണ്ടാക്കുന്നതും നമ്മൾ തന്നെയാണ്. എന്നാൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതോടെ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ചില ഡയറ്റ് ശ്രദ്ധിച്ചാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കണം. എന്നാൽ കൊളസ്ട്രോൾ വർദ്ധിക്കുമ്പോൾ അത് അപകടകരമായ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നുണ്ട്.

<strong>Most read: ഉറച്ച ശരീരത്തിനും തടിക്കാനും ഏത്തപ്പഴവും നെയ്യും</strong>Most read: ഉറച്ച ശരീരത്തിനും തടിക്കാനും ഏത്തപ്പഴവും നെയ്യും

എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കരുത് എന്ന കാര്യവും ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍ പരിശോധിക്കും മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ആഹാരം കഴിക്കുന്നത് നല്ലതോ?

ആഹാരം കഴിക്കുന്നത് നല്ലതോ?

പന്ത്രണ്ട് മണിക്കൂര്‍ ആഹാരം കഴിക്കാതെ വേണം കൊളസ്‌ട്രോള്‍ പരിശോധിക്കേണ്ടത്. എന്നാല്‍ വെള്ളം കുടിക്കാവുന്നതാണ്. നിരാഹാരം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. കൊളസ്‌ട്രോള്‍ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി നമുക്ക് പന്ത്രണ്ട് മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതിരിക്കേണ്ടതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്.

എപ്പോള്‍ പരിശോധിക്കരുത്

എപ്പോള്‍ പരിശോധിക്കരുത്

എപ്പോഴാണ് കൊളസ്‌ട്രോള്‍ പരിശോധിക്കേണ്ടത് എന്നും എപ്പോള്‍ പരിശോധിക്കരുത് എന്നും അറിഞ്ഞിരിക്കണം. ശക്തിയായ പനി, മൂത്രാശയ അണുബാധ, ശ്വാസകോശ അണുബാധ എന്നിവ ഉള്ളപ്പോഴും കൊളസ്‌ട്രോള്‍ പരിശോധിക്കരുത്. മാത്രമല്ല പുകവലി, മദ്യപാനം എന്നിവയെങ്കിലും ഉപേക്ഷിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍

എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍

എന്നാല്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരില്‍ രോഗം ഭേദമായി ആറാഴ്ചക്ക് ശേഷം മാത്രം കൊളസ്‌ട്രോള്‍ പരിശോധിക്കുന്നതിന് തയ്യാറാവുക. കാരണം ഇവരില്‍ പലപ്പോഴും രോഗസമയത്ത് കൊളസ്‌ട്രോള്‍ അളവ് മുപ്പത് ശതമാനത്തില്‍ താഴെ കുറയുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ആരൊക്കെ പരിശോധിക്കണം

ആരൊക്കെ പരിശോധിക്കണം

ആരൊക്കെ ഇത്തരത്തില്‍ കൊളസ്‌ട്രോള്‍ നിര്‍ബന്ധമായും പരിശോധിക്കണം എന്ന കാര്യം അറിഞ്ഞിരിക്കണം. ഹൃദ്രോഗ സാധ്യത ഉള്ളവര്‍, അമിതവണ്ണമുള്ളവര്‍, പ്രമേഹം കൂടുതലുള്ളവരില്‍, രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരില്‍, പാരമ്പര്യമായി ഹൃദയത്തിന് തകരാറുള്ളവര്‍ എന്നിവരെല്ലാം കൊളസ്‌ട്രോള്‍ ടെസ്റ്റ് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

<strong>Most read: ആണിന് കരുത്ത് നല്‍കും പ്രത്യേക ജ്യൂസ് രാത്രി </strong>Most read: ആണിന് കരുത്ത് നല്‍കും പ്രത്യേക ജ്യൂസ് രാത്രി

ടോട്ടല്‍ കൊളസ്‌ട്രോള്‍

ടോട്ടല്‍ കൊളസ്‌ട്രോള്‍

എന്നാല്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ പരിശോധിക്കുമ്പോള്‍ ടോട്ടല്‍ കൊളസ്‌ട്രോളാണ് പരിശോധിക്കുന്നത്. ഇതില്‍ നല്ല കൊളസ്‌ട്രോളും പരിശോധിക്കുന്നത്. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ വേര്‍ തിരിച്ച് പരിശോധിക്കുന്നതാണ് ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് എന്ന് പയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൊളസ്‌ട്രോള്‍ ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാപ്പി കുടിക്കരുത്

കാപ്പി കുടിക്കരുത്

ഒരു കാരണവശാലും കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ പോവുന്നതിന് മുന്‍പ് കാപ്പി കുടിക്കരുത്. കാപ്പി മാത്രമല്ല വെള്ളമല്ലാതെ മറ്റൊന്നും കുടിക്കാന്‍ പാടില്ല. ഇത് കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാക്കുന്നു. കൃത്യമായ പരിശോധന ഫലം കാപ്പി കുടിച്ചതിന് ശേഷം പരിശോധിച്ചാല്‍ ലഭിക്കുന്നില്ല. അതുകൊണ്ട് ഒരു കാരണവശാലും കാപ്പി കുടിക്കരുത്.

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍

ശരീരത്തില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ ഇനി പറയുന്ന രോഗങ്ങളും ശരീരത്തില്‍ ഉണ്ടാവുന്നുണ്ട്. ധമനികളിലെ പ്രതിസന്ധികള്‍, രക്തം കട്ട പിടിക്കുന്ന അവസ്ഥകള്‍, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയെല്ലാം പലപ്പോഴും ഉയര്‍ന്ന കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന രോഗമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ കൃത്യമായി കൊളസ്‌ട്രോള്‍ പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.

English summary

Should you fast before a cholesterol test?

Cholesterol test is a simple blood test. Read on to know more about fasting before a cholesterol test. Take a look.
X
Desktop Bottom Promotion