For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് വയറു വേദനക്കും ദഹനത്തിനും പരിഹാരം ചിക്കറി

|

ആരോഗ്യ സംരക്ഷണത്തിന് ചിക്കറി ഉപയോഗിക്കാന്‍ ആരെങ്കിലും മടി കാണിക്കുന്നുണ്ടോ? കാപ്പിപ്പൊടിയില്‍ മിക്കവാറും ചേര്‍ക്കുന്ന ഒന്നാണ് ചിക്കറി. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് എങ്ങനെയെല്ലാം ചിക്കറി ഉപയോഗിക്കുന്നത് എന്ന് നോക്കാം. പലരും ചിക്കറി കാപ്പിപ്പൊടിയില്‍ ചേര്‍ക്കുന്ന മായമാണ് എന്നാണ് കരുതി വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് നല്‍കുന്ന ചില ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

<strong>Most read: പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം</strong>Most read: പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ അണുബാധ ഇല്ലാതാക്കുന്നതിനും കരള്‍ ക്ലീന്‍ ചെയ്യുന്നതിനും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട് ചിക്കറി. ഇത് ഹൃദയ സംബന്ധമായ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഔഷധ ഗുണമുള്ള ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിനും വളരെയധികം അപ്രതീക്ഷിത ഗുണങ്ങളാണ് നല്‍കുന്നത്. ചിക്കറിയുടെ വേര് ഉണക്കിപ്പൊടിച്ച് അത് കാപ്പിപ്പൊടിയില്‍ ചേര്‍ക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രതിസന്ധികള്‍ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ചിക്കറി. ഇത് കഴിക്കുന്നതിലൂടെ വയറ്റിലെ ആസിഡ് റിഫ്‌ള്ക്ഷന്‍ കുറക്കുന്നു. ഇതിലൂടെ നല്ല ദഹനത്തിന് സഹായിക്കുന്നുണ്ട്. ഇത് അസിഡിറ്റി കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല നല്ല ദഹനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചിക്കറി മികച്ചതാണ്.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ചിക്കറിയിലൂടെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ഇത് പക്ഷാഘാത സാധ്യത കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ചിക്കറി വളരെയധികം സഹായിക്കുന്നുണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിന്. അതുകൊണ്ട് തന്നെ വളരെ മികച്ചതാണ് ഇത്.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത കുറക്കുന്നതിന് സഹായിക്കുന്നുണ്ട് ചിക്കറി. മാത്രമല്ല ഇത് ശരീരത്തിലെ പ്ലാസ്മയുടെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ചിക്കറി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ ട്യൂമറിന്റെ വളര്‍ച്ച കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നീ അവസ്ഥകള്‍ക്ക് പിരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആര്‍ത്രൈറ്റിസ് വേദന കുറക്കുന്നു

ആര്‍ത്രൈറ്റിസ് വേദന കുറക്കുന്നു

പ്രായമായവരില്‍ ഏറ്റവും അധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്രൈറ്റിസ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചിക്കറി. ഇത് പേശികളില്‍ ഉണ്ടാവുന്ന വേദന, സന്ധികളിലെ വേദന എന്നീ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് സന്ധികളിലെ എല്ലാ വേദനയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ചിക്കറി. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചിക്കറി. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ചിക്കറി. ഇതിലൂടെ ശരീരത്തില്‍ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തില്‍ ഏറ്റവും അധികം കൊഴുപ്പ് ഒളിച്ചിരിക്കുന്നത് വയറ്റിലാണ്. അതിനെ ഇല്ലാതാക്കാന്‍ ചിക്കറി ഉപയോഗിക്കാവുന്നതാണ്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചിക്കറി. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും നല്ല ദഹനം ഇല്ലാത്തതാണ് ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ചിക്കറി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ചിക്കറി. ഇത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ചിക്കറിയില്‍ ഉള്ള പോളിഫിനോലിക് ഘടകങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ സഹായിക്കുന്നുണ്ട് ചിക്കറി. ധൈര്യമായി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നമുക്ക് ചിക്കറി ഉപയോഗിക്കാം.

ഉത്കണ്ഠ കുറക്കുന്നത്

ഉത്കണ്ഠ കുറക്കുന്നത്

ഉത്കണ്ഠ കുറക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് ചിക്കറി. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് മികച്ചതാണ് ചിക്കറി കഴിക്കുന്നത്. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം രോഗാവസ്ഥ സംശയിക്കുന്നവര്‍ക്ക് പരിഹാരം കാണുന്നുണ്ട് ചിക്കറി.

കിഡ്‌നി രോഗത്തിന്

കിഡ്‌നി രോഗത്തിന്

കിഡ്‌നി സംബന്ധമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചിക്കറി കഴിക്കുന്നതിലൂടെ അത് കിഡ്‌നി സംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ അത് നമ്മളില്‍ മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ വെള്ളം കുടിക്കുന്നതിന്റെ അളവും വര്‍ദ്ധിക്കുന്നു. ഇത് കിഡനി രോഗത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

health benefits of chicory

We have listed some of the health benefits of chicory. Take a look.
X
Desktop Bottom Promotion