തടി കുറക്കാന്‍ അടുക്കളയിലുണ്ട് 20 കൂട്ടം വഴികള്‍

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന കാലമാണ് അഇത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് ചികിത്സ തേടുന്നതിനായിരിക്കും പലരും ശ്രമിക്കുന്നത്. എന്നാല്‍ ഇതില്‍ തന്നെ പലപ്പോഴും നമ്മളെ പലരേയും വലക്കുന്ന ഒന്നാണ് അമിതവണ്ണവും തടിയും. അമിതവണ്ണവും തടിയും കുറക്കുന്നതിന് ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. തടിയും വയറും കുറക്കാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്.

പുരുഷന് തടി വര്‍ദ്ധിപ്പിക്കാന്‍ ഈന്തപ്പഴം ഇങ്ങനെ

എന്നാല്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ മറ്റൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ പല വിധത്തില്‍ നിങ്ങള്‍ക്ക് തടി കുറക്കാം. അതിനായി വീട്ടില്‍ തന്നെ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളിലൂടെ തടിയും വയറും അനായാസേന നമുക്ക് കുറക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ. ഇഞ്ചി ചായ കൊണ്ട് ഇത്തരത്തിലുള്ള തടി പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പല വിധത്തിലും ആരോഗ്യത്തിന് അമൃതാണ്. ഇത് പലപ്പോഴും നമ്മുടെ തടി കുറക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ തന്നെയാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട കൊണ്ട് നമുക്ക് തടിയേയും ചാടിയ വയറിനേയും ഇല്ലാതാക്കാം. അതിനായി കറുവപ്പട്ട ച്യ കുടിക്കുന്നത് ശീലമാക്കാം. ഇത് പെട്ടെന്ന് തന്നെ തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു.

മുളക്

മുളക്

മുളക് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കാം. കൂടുതല്‍ മുളക് കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും തടി കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കുരുമുളക്

കുരുമുളക്

കുരുമുളക് കൊണ്ട് തടി കുറക്കാവുന്നതാണ്. കുരുമുളക് മലബന്ധമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും വിശപ്പ് കുറക്കുകയും ചെയ്യുന്നു. ഇതിലൂടെ നമ്മുടെ തടി കുറയുന്നു.

കടുക്

കടുക്

കടുക് കൊണ്ട് തടി കുറക്കാവുന്നതാണ്. ഇതിലുള്ള സെലനിയം തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ചിലരില്‍ തൈറോയ്ഡ് ഉണ്ടാവുന്നത് തടിയും തൂക്കവും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

 നാരങ്ങ

നാരങ്ങ

നാരങ്ങ വെള്ളം വെറും വയറ്റില്‍ കഴിക്കുന്നതും തടി കുറക്കുന്നതിനും കലോറി കുറക്കുന്നതിനും സഹായിക്കുന്നു. കലോറി കുറഞ്ഞ ആഹാരത്തില്‍ ഒരു സംശയവും കൂടാതെ ഉള്‍പ്പെടുത്താവുന്നതാണ് നാരങ്ങ.

ബദാം

ബദാം

തടിയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ബദാം. ബദാം ഉപയോഗിച്ച് എല്ലാ വിധത്തിലും ആരോഗ്യസംരക്ഷണം സാധ്യമാണ്. ഇത് കലോറി കുറഞ്ഞ ഒരു ഭക്ഷണമാണ് എല്ലാ അര്‍ത്ഥത്തിലും ഇത് സഹായിക്കുന്നു തടി കുറക്കാന്‍.

കൊക്കോ പൗഡര്‍

കൊക്കോ പൗഡര്‍

കൊക്കോ പൗഡര്‍ കൊണ്ട് തടി കുറക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തടി കുറച്ച് ശരീരത്തിലെ കൊഴുപ്പൊതുക്കുന്നതിന് കൊക്കോ പൗഡര്‍ ഉപയോഗിക്കാവുന്നതാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കൊണ്ട് തടി കുറക്കാമെന്ന കാര്യത്തില്‍ സംശയം വേണ്ട. തടി കുറക്കാനുള്ള എല്ലാ രീതികളും പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പ്രത്യേകിച്ച് ഓട്‌സ് വഴി.

മുട്ട

മുട്ട

മുട്ട കഴിക്കുന്നതിലൂടെ തടി വര്‍ദ്ധിക്കും എന്നൊരു ചിന്ത നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് കുറക്കുന്നതാണ് നല്ലത്. കാരണം മുട്ട തടി കൂട്ടുകയല്ല കുറക്കുകയാണ് ചെയ്യുന്നത്. വീട്ടിലിരുന്ന് തടി കുറക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പ്രോട്ടീന്‍ ഫൈബര്‍ എന്നിവയെല്ലാം ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറക്കുന്ന കാര്യത്തില്‍ മുന്നിലാണ്.

 ചണവിത്ത്

ചണവിത്ത്

ചണവിത്തിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം. ചണ വിത്ത് ഉപയോഗിച്ച് വിശപ്പിനെ ക്രമീകരിക്കുന്നതിനും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

ചിയ സീഡ്

ചിയ സീഡ്

ചിയ സീഡ് അല്ലെങ്കില്‍ പോപ്പി വിത്തുകളും തടി കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് പെട്ടെന്ന് തന്നെ തടി കുറക്കാന്‍ സഹായിക്കുന്നു. കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് പോപ്പി വിത്തുകള്‍.

പരിപ്പ്

പരിപ്പ്

പരിപ്പ് കൊണ്ട് നമുക്ക് തടിയും വയറും നിസ്സാരമായി കുറക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും തടി കുറക്കാന്‍ സഹായിക്കുന്നു.

തൈര്

തൈര്

തൈര് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തൈര് ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കാവുന്നതാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും തടി കുറക്കാനും ചാടിയ വയറൊതുക്കുന്നതിനും സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയിലും തടി കുറക്കാന്‍ ബെസ്റ്റാണ്. ഫാറ്റ് കണ്ടന്റ് ഉണ്ടെങ്കില്‍ പോലും യാതൊരു തരത്തിലും ഇത് ആരോഗ്യത്തിന് ദോഷകരമല്ല. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഒലീവ് ഓയില്‍.

ബെറി

ബെറി

ധാരാളം ബെറികള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഭക്ഷണ രീതിയില്‍ ബെറികള്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

മത്തന്‍കുരു

മത്തന്‍കുരു

ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മത്തന്‍കുരു. മത്തന്‍ കുരു കഴിക്കുന്നത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കി തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു.

തക്കാളി

തക്കാളി

തക്കാളി കൊണ്ട് തടിയും വയറും നമുക്ക് പെട്ടെന്ന് കുറക്കാവുന്നതാണ്. ഇതെല്ലൊ എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. തക്കാളി ജ്യൂസ് സ്ഥിരമാക്കിയാല്‍ അത് തടി കുറക്കാവുന്നതാണ്.

English summary

Weight Loss Ingredients Straight From Your Kitchen

Try these weight loss ingredients found at home to reach your quick weight loss goals. Read to know about the ingredients to lose weight fast
Story first published: Thursday, March 8, 2018, 17:22 [IST]