കുടവയര്‍പോവും, പ്രമേഹം പൂര്‍ണമായും മാറ്റും പാനീയം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് അമിത വണ്ണവും കുടവയറും. ഇതിന്റെയെല്ലാം പരിണിതഫലമായി വരുന്ന ഒന്നാണ് ബിപിയും. രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ നയിക്കുന്നു. പ്രഭാത ഭക്ഷണത്തിന് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവുമാണ് പലപ്പോഴും ഇത്തരത്തില്‍ പല രോഗങ്ങളേയും നമ്മുടെ ജീവിതത്തോട് ചേര്‍ത്ത് വെക്കുന്നത്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ഇംഗ്ലീഷ് മരുന്നുകളെയാണ് പലപ്പോഴും നമ്മളില്‍ പലരും ആശ്രയിക്കുന്നത്.

പക്ഷേ വീട്ടിലിരുന്ന് തന്നെ നമുക്ക് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാം.

അതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇനി പറയുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതോടൊപ്പം അമിതവണ്ണത്തെ ഇല്ലാതാക്കി ബിപിയെന്ന പ്രശ്‌നത്തെയും പരിഹരിക്കുന്നു. എന്നാല്‍ എന്ത് മാര്‍ഗ്ഗമാണ് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും രക്തസമ്മര്‍ദ്ദവും പ്രമേഹവും എല്ലാം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ബ്രേക്ക്ഫാസ്റ്റ് എന്താണെന്ന് നോക്കാം.

കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നില്ലേ, ശരീരം പറയും

ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് ആരോഗ്യത്തിന് എല്ലാ വിധത്തിലും സഹായിക്കുന്നു. പലപ്പോഴും സ്ഥിരമായി നമ്മളെ പ്രതിസന്ധിയിലാക്കുന്ന എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ ബ്രേക്ക്ഫാസ്റ്റ് സഹായിക്കുന്നു. ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്ന ഇത്തരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. എങ്ങനെ തടിയും ബിപിയും എല്ലാം കുറക്കുന്നതിന് വേണ്ടി ഈ പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കപ്പ് ഓട്‌സ്, രണ്ട് കപ്പ് വെള്ളം, രണ്ട് ടേബിള്‍ സ്പൂണ്‍ വനില പൗഡര്‍, ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, അല്‍പം ഉപ്പ്, നാല് ടേബിള്‍ സ്പൂണ്‍ കസ്‌കസ് എന്നിവയാണ് ഇത് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍. എങ്ങനെ ഇത് തയ്യാറാക്കണം എന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് അതില്‍ കറുവപ്പട്ട, വനില എന്നിവ ചേര്‍ത്ത് അതില്‍ ഓട്‌സ് ഇട്ട് നല്ലതു പോലെ തിളപ്പിക്കാം. അഞ്ച് മിനിട്ടിനു ശേഷം തീ ഓഫ് ചെയ്ത് മൂടി വെക്കാം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ഉപ്പും മിക്‌സ് ചെയ്ത് കസ്‌കസും കൂടി ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് പ്രഭാത ഭക്ഷണത്തിന്റെ ഗുണം ചെയ്യുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഇത് കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഈ പാനീയം ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഈ പാനീയം ഉപയോഗിക്കാം എന്ന് നോക്കാം.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിത ശൈലിയുടെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് മുകളില്‍ പറഞ്ഞ ഓട്‌സ് പാനീയം. ഇത് കഴിച്ചാല്‍ പിന്നെ വേറെ പ്രഭാത ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യവും ശരീരത്തിന് ഊര്‍ജ്ജവും നല്‍കുന്നു.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണമെന്ന പ്രശ്‌നത്തിന് പലപ്പോഴും കാരണമാകുന്ന ഒന്നാണ് ഓട്‌സ് പാനീയം. ശരീരത്തിലെ കൊഴുപ്പ് കുറച്ച് അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരം നല്‍കാന്‍ സഹായിക്കുന്നു. അമിതവണ്ണമെന്ന പ്രശ്‌നത്തെ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒരു പരിഹാരമാര്‍ഗ്ഗമാണ് ഈ വിഭവം.

 രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദമെന്ന പ്രശ്‌നം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കിയാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ് പാനീയം. ഇത് എന്നും രാവിലെ കുടിച്ചാല്‍ വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ രക്തസമ്മര്‍ദ്ദത്തെ നമുക്ക് നിയന്ത്രണത്തിലാക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഓട്‌സ് പാനീയം. ഇടക്കിടെയുണ്ടാവുന്ന പനിയും ജലദോഷവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഓട്‌സ്. അതുകൊണ്ട് തന്നെ ഈ പാനീയം ദിവസവും കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഘടകങ്ങളും ഇതിലുണ്ട്. ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലത്തിന്റേയും ജീവിതശൈലിയുടേയും ഭാഗമായാണ് പലപ്പോഴും ഹൃദയാരോഗ്യം തകരാറിലാവുന്നത്. എന്നാല്‍ ഇനി ഇതിനെ പ്രതിരോധിക്കാനും ആരോഗ്യമുള്ള ഹൃദയത്തിനും സഹായിക്കുന്ന ഒന്നാണ് ഓട്‌സ് മീല്‍.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹവും ഇന്നത്തെ കാലത്ത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഓട്‌സ് മീല്‍ പാനീയം സഹായിക്കുന്നു. എന്നും രാവിലെ ഇത് കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള ഫൈബര്‍ ആണ് എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പാനീയത്തില്‍ ഓട്‌സ് ചേര്‍ക്കുന്നത് കൊണ്ട് പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നു.

English summary

This breakfast regulates bp and cholesterol

This breakfast recipe is so amazing, it can regulate the blood sugar, cholesterol and lose weight. Read on to know more about it.
Story first published: Thursday, February 1, 2018, 16:30 [IST]
Subscribe Newsletter