For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പ്രഭാതത്തിലെ പോഷകസമൃദ്ധമായ ഭക്ഷണം നിങ്ങളെ മെലിയാൻ സഹായിക്കും

  |

  ഏതൊരു പോഷകാഹാര വിദഗ്ദ്ധനും സി.ഇ.ഒയും അല്ലെങ്കിൽ സംരംഭകനും പറയും അവരുടെ പ്രഭാതഭക്ഷണമാണ് അവരുടെ ഉൽപാദനക്ഷമവും ആരോഗ്യകരവുമായ ദിവസത്തിനുള്ള താക്കോൽ എന്ന് . എന്നാൽ നമുക്കും ഇത് നേരിടാം-ഓരോ ദിവസവും രാവിലെ വസ്ത്രം ധരിച്ചു വാതിൽ തുറന്ന് പുറത്തുപോകുക എന്നത് ഒരു പോരാട്ടമാണ്. എന്നാൽ ഇതാ സുവാർത്ത: നിങ്ങളുടെ രാവിലത്തെ ചടങ്ങുകൾ വിശാലമാക്കേണ്ട കാര്യമില്ല. നിങ്ങളുടെ ജീവിതരീതിക്കും വ്യക്തിത്വത്തിനും അനുയോജ്യമായ ഒരു മികച്ച പ്രഭാത ഭക്ഷണം , നിങ്ങളെ പുതുമയുള്ളതും ,ദിവസം മുഴുവൻ അഭിമുഖീകരിക്കാൻ സഹായിക്കുന്നതുമാണ്.

  പോഷകാഹാര വിദഗ്ദ്ധർ അവരുടെ ദിവസം ആരംഭിക്കുകയും വിജയത്തിനായി സ്വയം സജ്ജമാക്കുകയും ചെയ്യുന്ന ലളിതമായ രാവിലത്തെ ചില കാര്യങ്ങൾ ചുവടെയുണ്ട്. നിങ്ങളുടെ വിരൽത്തുമ്പിൽ ആരോഗ്യകരമായ പാചകക്കുറിപ്പുകൾ, സൂപ്പർമാർക്കറ്റ് ഷോപ്പിംഗ് ഗൈഡുകൾ, അത്യാവശ്യ പോഷകാഹാര ടിപ്പുകൾ എന്നിവ വേണമെങ്കിൽ അതിനായി പുതിയ ഈറ്റ് മാഗസിൻ! പരിമിത സമയത്തേക്ക് നിങ്ങൾക്ക് കവർ വിലയുടെ 50 ശതമാനം ലാഭത്തിൽ ലഭിക്കും.അതിനായി ഇവിടെ ക്ലിക് ചെയ്യുക.

   പ്രഭാത ഭക്ഷണവിഭവങ്ങൾ കോഫി മേശയിൽ

  പ്രഭാത ഭക്ഷണവിഭവങ്ങൾ കോഫി മേശയിൽ

  പോഷകാഹാരത്തിന് വേണ്ടിയുള്ള പട്ടികയിൽ പ്രഭാതഭക്ഷണം മുൻപിൽ എത്തിയതിൽ അത്ഭുതമില്ല. "പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, പക്ഷേ മിക്ക ഗവേഷണങ്ങളും പ്രഭാതഭക്ഷണം ഉപേക്ഷിക്കരുത് എന്നാണ് പറയുന്നത് . ഏറ്റവും പ്രധാനമായി, എന്റെ സ്വന്തം അനുഭവം പ്രഭാതഭക്ഷണം അനുകൂലമാണ്. എനിക്ക് ദിവസേന ജോലി ആരംഭിക്കേണ്ട മസ്തിഷ്ക ഊർജ്ജം ഇത് നൽകുന്നുണ്ട്, "റെജിസ്റ്റർ ഡയറ്റിഷ്യനും പോഷകാഹാര വിദഗ്ധയുമായ ജെസീക്ക ലെവിൻസൺ പറയുന്നു.

  ജെസ്സിക്ക , എം.എസ്., ആർ ഡി, സി.ഡി.എൻ. പറയുന്നത് "സാധാരണയായി മുട്ടകളും പച്ചക്കറികളും ചില കോംബോ, ഫ്രിട്ടാറ്റ , അല്ലെങ്കിൽ ഒരു പ്രഭാത സാലഡ് എന്നിവ ഞാൻ ആസ്വദിക്കുന്നു. ചില സങ്കീർണ്ണമായ കാർബോഹൈഡുകൾ ലഭിക്കാൻ ഞാൻ റോസ്റ്റ് ചെയ്ത മധുരക്കിഴങ്ങ് കഴിക്കുന്നു . വിറ്റ്ണി ഇംഗ്ലീഷ്, എംഎസ്, ആർ.ഡി.എൻ, സിപിടി ചില വീഗൻ ബെൽജിയൻ വാഫിലുകൾ അല്ലെങ്കിൽ സൂപ്പർ സീഡ് ഓട്സ് മീൽ എന്നിവ അവർ നോക്കുന്നു.

   കുറച്ച് ഫാറ്റ്

  കുറച്ച് ഫാറ്റ്

  അവകാഡോ, മുട്ട ടോസ്റ്റ് ബെൻ കോൾഡേ / അൺസ്പ്ലാഷ് കഴിക്കുക

  നിങ്ങൾ വായിച്ചത് ശരിയാണ്.രാവിലെ ഫാറ്റ് ആയി കഴിക്കുക. "എല്ലാ ദിവസവും ഫാറ്റായി ഞാൻ പ്രഭാതഭക്ഷണം കഴിക്കുന്നു, സാധാരണയായി വളരെ ഭംഗിയായി സേവിക്കുന്നു," ഡയറ്റീഷ്യൻ ന്യൂട്രിഷനിസ്റ്റ് മേരി എല്ലെൻ ഫൈപ്സ്, എംപിഎച്ച്, ആർ.ഡി.എൻ, എൽ.ഡി. പറയുന്നു. അതിൽ നട്ട്സ് , വെണ്ണ, അവോക്കാഡോ, തൈര്, മുട്ട മുതലായവ ഉൾപ്പെടുന്നു. "ടൈപ് 1 പ്രമേഹരോഗം ഉള്ളവർക്കും രാവിലെ രക്തപ്രവാഹത്തെ സുഗമമാക്കുന്നതിന് ഇത് സഹായിക്കുന്നു. ഇത് എന്നെ ഉണർവുള്ളതാക്കുന്നു.

  രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക

  രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുക

  രാത്രിയുടെ പൂർണ്ണ ഉറക്കം കഴിഞ്ഞ് വീണ്ടുംശരീരം ശുദ്ധീകരിക്കേണ്ടത് വളരെ പ്രധാനമാണ്. "ശരീരത്തിലെ ഓരോ സെല്ലിനും വെള്ളം അത്യാവശ്യമാണ്. അല്ലെങ്കിൽ, ശരീരപ്രക്രിയകൾ മന്ദഗതിയിലാകും. വെള്ളം, ദഹനം, വിസർജ്ജനം,ഉപാപചയം, മൊത്തത്തിലുള്ള ശാരീരിക തുടങ്ങിയ പ്രവർത്തനങ്ങൾക്കെല്ലാം ആവശ്യമാണ്. "റേച്ചൽ ബീകൺ, എം.എസ്.,

  ആർ.ഡി.എൻ, പോഷകാഹാര വിദഗ്ദ്ധൻ, ഷെഫ് പറയുന്നു. നിങ്ങൾക്ക് അല്പം ഫ്ലേവറു വേണമെങ്കിൽ കുറച്ച് ചെറുനാരങ്ങ, ഇഞ്ചി കഷണങ്ങൾ, തേൻ എന്നിവ ഉപയോഗിക്കാവുന്നതാണ്. എമിലി കെയ്ൽ, എംഎസ്, ആർഡിഎൻ, സിഡിഎൻപറയുന്നു ഇത് പതിവായി ചെയ്യുന്നത് വളരെ ആശ്വാസപ്രദമാണ്, ദിവസം മുഴുവനും എനിക്ക് സുഖം തോന്നാൻ എന്നെ സജ്ജരാക്കാൻ ഇത് സഹായിക്കുന്നു,"

  നിങ്ങളുടെ താല്പര്യങ്ങൾ സജ്ജമാക്കുക

  നിങ്ങളുടെ താല്പര്യങ്ങൾ സജ്ജമാക്കുക

  വൃത്തിയുള്ള രീതിയിൽ നിങ്ങളുടെ ദിവസം ആരംഭിക്കണോ? ദിവസവും നിങ്ങളുടെ ഉദ്ദേശം ക്രമീകരിക്കുക. "എന്റെ മസ്തിഷ്കം ഫ്രഷ് ആകുന്ന ദിവസം മനസ്സിൻറെ ഫ്രെയിം സജ്ജമാകുമ്പോൾ ബോധപൂർവ്വം എന്റെ ഉദ്ദേശ്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ എനിക്ക് കഴിയാറുണ്ട്.

  ദിവസം കഴിയുന്തോറും എന്തുസംഭവിക്കുമെന്നതിനെ നിയന്ത്രിക്കാൻ എനിക്കാവില്ല. എന്നാൽ എനിക്ക് അനുഭവപ്പെടാൻ ആഗ്രഹിക്കുന്ന വികാരങ്ങളെക്കുറിച്ചും ദൈനംദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിനെക്കുറിച്ചും ഞാൻ ബോധവാനായിരിക്കണം ."ബഗാൻ പറയുന്നു.

   കോഫി

  കോഫി

  ഇത് സത്യമാണ് : നമ്മിൽ പലർക്കും രാവിലെ മറ്റെല്ലാം കാപ്പിയാണ്. "ഞാൻ എൻറെ കണ്ണുകൾ തുറന്ന ഉടൻ തന്നെ ഒരു ഓർഗാനിക് കാപ്പി കുടിയ്ക്കുകയാണ്, അത് രാവിലെ എനിക്ക് ആവശ്യമായ ഊർജ്ജം നൽകുന്നു" എന്ന് ഡയറിട്ടറി പോഷകാഹാര വിദഗ്ധയായ ജോർജിയ റൗണ്ടർ പറയുന്നു.

  "ഓരോ പ്രഭാതത്തിലും ഞങ്ങളുടെ നെസ്പ്രെസ്സോ സിസ്റ്റത്തിൽ ഒരു ബദാം പാൽ എനിക്കുണ്ട്. ഞാൻ അതിനെ ഒരു പരിധിവരെ ചുരുക്കിക്കൊണ്ടിരുന്നു, എന്നാൽ എനിക്ക് ഒരു ദിവസം ആരംഭിക്കാൻ വേണ്ട ചെറിയ ഊർജ്ജം അത് നൽകുന്നു. "

  ഫോണിൽ നോക്കരുത്

  ഫോണിൽ നോക്കരുത്

  പ്രഭാതത്തിൽ ഫോൺ വിളിക്കുന്ന കാര്യം ഞങ്ങൾ ആദ്യമേ വിലക്കിയിട്ടുള്ളതായി സമ്മതിക്കുന്നു. "കിടക്കയിൽ നിന്നും എഴുന്നേൽക്കും മുമ്പ് ഓരോ ദിവസവും രാവിലെ സോഷ്യൽ മീഡിയയിലൂടെ ഞാൻ സ്ക്രോൾ ചെയ്യുന്നതാണ്,

  പക്ഷേ ഇത് എപ്പോഴും എന്റെ ദിവസം അല്പം താഴ്ന്ന ഊർജ്ജത്തോടെ തുടങ്ങാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു," അലസ്സാ റംസ് പറഞ്ഞു. "ഇപ്പോൾ ഞാൻ ഭക്ഷണം കഴിക്കുമ്പോഴോ എണീക്കുമ്പോഴോ സോഷ്യൽ മീഡിയയിൽ നോക്കുകയോ എന്റെ ഇമെയിൽ പരിശോധിക്കുകയോ ഇല്ല. ഓഫീസിൽ എത്തുന്നത് വരെ കാത്തിരിക്കും.

  കുറച്ച് ശുദ്ധവായു ശ്വസിക്കുക

  കുറച്ച് ശുദ്ധവായു ശ്വസിക്കുക

  രജിസ്റ്റേർഡ് ഡയറ്റിഷ്യൻ കിം ബോബൻ രാവിലെ നടക്കുന്നത് പ പ്പ് കുളിമുറി ഉപയോഗിക്കുമ്പോഴാണ് . അത് അവളുടെ ദിവസത്തിന്റെ ടോൺ സജ്ജമാക്കുന്നു. "ഇത് ബ്ലോക്കിനു ചുറ്റുമുള്ളതാണെങ്കിൽ പോലും, എന്റെ ശരീരം ഉണർത്തുന്നതിന് ഒരു മികച്ച മാർഗമാണ്. ചിലപ്പോൾ ഞാൻ രാവിലെ കാഴ്ച്ചകളും ശബ്ദങ്ങളും കേട്ട് നടക്കും . സത്യസന്ധമായി,പറഞ്ഞാൽ അത് മാനസികമായി, വരാൻ പോകുന്ന ദിവസത്തെ ഉണർത്തും.സൂര്യോദയം, ശുദ്ധവായു, ചലനം എന്നിവ എന്റെ മനസും ശരീരവും ഊർജിതമാക്കും . "

   നിങ്ങളുടെ കോഫിയെ സൂപ്പർ ചാർജ് ചെയ്യുക

  നിങ്ങളുടെ കോഫിയെ സൂപ്പർ ചാർജ് ചെയ്യുക

  രാവിലെ കഫീൻ ലഭിക്കുമ്പോൾ, നിങ്ങളുടെ പ്രഭാത ജോ കളോട് ഒപ്പം മറ്റു ചിലതും കൂടി എന്തുകൊണ്ട് ചേർത്തുകൂടാ ? പാലിന് പകരം 6 ഗ്രാം കാർബ്‌സ് എന്റെ കാപ്പിയിലേക്ക് ചേർക്കുന്നതിനായി ഞാൻ എഫ് ഫാക്ടറിൻറെ 20/20 വാനില ഫൈബർ / പ്രോട്ടീൻ പൗഡർ ഒരുസ്‌കൂപ്പ് കൂട്ടിച്ചേർത്തു.

  ഇത് 2 ഗ്രാമിനേക്കാൾ കുറവ് കാർബസ് കുറവാണ്. എഫ് ഫാക്ടർ ഡയറ്റ് സ്ഥാപകനും മികച്ച എഴുത്തുകാരനുമായ ആയ ടാന്യ സുക്കർബോട്ട് പറയുന്നു. ഈ പൊടി മധുരവും മിശ്രിതവും മാത്രമല്ല എന്റെ കോഫിക്ക് നാരുകളും പ്രോട്ടീനും നൽകി എന്റെ ഒരു ദിവസത്തെ ഉപാപചയത്തെ ത്വരിതപ്പെടുത്തുന്നു.

  ഒരു ദിവസത്തെ ഭാവന ചെയ്യുക

  ഒരു ദിവസത്തെ ഭാവന ചെയ്യുക

  കഠിനമായ ഒരു ദിവസം വരുന്നുണ്ടോ ?അത് ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിലേക്ക് ഉടനടി അയയ്ക്കരുത്. കാരണം അത് കൂടുതൽ ഉത്കണ്ഠയുണ്ടാക്കുന്നു," കാരാ ഹാർബ്സ്ട്രീറ്റ് ,എം എസ ,ആർ ഡി , സ്ട്രീറ്റ് സ്മാർട്ട് ന്യൂട്രീഷൻ പറയുന്നു . "പകരം, എന്റെ കണ്ണുകൾ അടച്ചു , ഞാൻ കലണ്ടർ സ്കാൻ ചെയ്തു , ഓരോ ദിവസത്തെയും നാവിഗേഷൻ അഥവാ എങ്ങനെ എത്തും എന്ന് ചിന്തിക്കുന്നു .

  ഞാൻ ഒരു ഇടവേള എടുക്കുമ്പോഴോ എന്റെ ഉച്ചഭക്ഷണം ആസ്വദിക്കുമ്പോഴോ പാർശ്വപദ്ധതികളിൽ പ്രവർത്തിക്കുമ്പോഴോ ഞാൻ പ്ലാൻ ചെയ്യുകയാണ്. ഇത് ശാന്തമായ ഒരു സമീപനത്തിലൂടെ ദിവസത്തെ ഷെഡ്യൂൾ ചെയ്യാൻ എന്നെ സഹായിക്കും.

  Read more about: health tips ആരോഗ്യം
  English summary

  rituals-nutritionists-do-every-day-to-stay-slim

  Below are some of the simplest things that nutritional professionals start their day and set themselves up for success,
  Story first published: Sunday, July 1, 2018, 8:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more