For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഗ്ലാസ്സ് ബീറ്ററൂട്ട് ജ്യൂസ് വെറുംവയറ്റില്‍

ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ എന്തൊക്കെ തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍

|

ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. ഇത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായി മാറുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു പച്ചക്കറികള്‍. ഇതില്‍ തന്നെ വളരെ അത്യാവശ്യമുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്, ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിക്കുന്നതിലൂടെ നമ്മളെ വലക്കുന്ന മരണത്തിലേക്ക് വരെ എത്തിക്കുന്ന രോഗങ്ങളില്‍ നിന്ന് നമുക്ക് പരിഹാരം കാണാവുന്നതാണ്. പല വിധത്തില്‍ ഇത് ജീവിതത്തേയും ജീവനേയും രക്ഷിക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നതിലൂടെ എന്തെക്കെ ഗുണകരമായ മാറ്റം നമുക്ക് ലഭിക്കുന്നുണ്ട് എന്ന് നോക്കാം. രക്തം കുറവുള്ളവര്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കൂ. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ശരീരത്തില്‍ രക്തം വര്‍ദ്ധിക്കുന്നതിനുള്ള കഴിവുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് എന്തൊക്കെയെന്ന് നോക്കാം.

ചൂടുവെള്ളത്തില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ചൂടുവെള്ളത്തില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍

ഇലകളും കായും ഉള്‍പ്പടെയുള്ള ഭാഗം ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ പലര്‍ക്കും അറിയാത്തതാണ് ബീറ്റ്‌റൂട്ടിനെ ഒരു കൈയ്യകലത്തില്‍ നിര്‍ത്തുന്നതിന് കാരണമാകുന്നു. എന്നാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് കൊണ്ട് എന്തൊക്കെ തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉള്ളതെന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

ശരീരം ക്ലീന്‍ ചെയ്യുന്നു

ശരീരം ക്ലീന്‍ ചെയ്യുന്നു

ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു.

 അകാലവാര്‍ദ്ധക്യം

അകാലവാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല സൗന്ദര്യ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ദഹന പ്രശ്‌നം

ദഹന പ്രശ്‌നം

ദഹന പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കാരണം നമ്മുടെ ഭക്ഷണ ശീലങ്ങളാണ് പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ദിവസവും ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

പ്രമേഹം കുറക്കുന്നു

പ്രമേഹം കുറക്കുന്നു

പ്രമേഹത്തിന് പൂര്‍ണമായും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കി. പ്രമേഹം കുറക്കുന്നതിനും ഇതിലൂടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

 കരളിന് സംരക്ഷണം

കരളിന് സംരക്ഷണം

കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ബീറ്റ്‌റൂട്ട് കഴിഞ്ഞേ മറ്റു പച്ചക്കറികള്‍ക്ക് സ്ഥാനമുള്ളൂ. ബീറ്റ്‌റൂട്ട് ജ്യൂസ് എന്നും രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ അത് കരളിനെ പരിപോഷിപ്പിക്കുന്നു.

ഹിമോഗ്ലോബിന്റെ അളവ്

ഹിമോഗ്ലോബിന്റെ അളവ്

രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. എന്നും ശീലമാക്കുന്നത് നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. ദിവസവും ഭക്ഷണത്തിനു ശേഷം ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കായികോര്‍ജ്ജം

കായികോര്‍ജ്ജം

ബീറ്റ്‌റൂട്ട് പച്ചയ്ക്കും ജ്യൂസ് അടിച്ചും പാകം ചെയ്തും കഴിയ്ക്കുന്നത് നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് നല്ലൊരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്.

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ് എന്ന മഹാരോഗംവരാതെ നമ്മെ സംരക്ഷിക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുന്നു. പ്രായമായവര്‍ എന്നും രാവിലെ ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും.

English summary

Reasons To Have A Glass Of Beet root Juice Every Day

Beets are rich in a very unique source of vitamins and minerals. Here are some health benefits of drinking beetroot juice.
Story first published: Tuesday, February 27, 2018, 17:45 [IST]
X
Desktop Bottom Promotion