ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ ഇവ ഒരു മാസം

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ഏറ്റവും ഭയക്കേണ്ട ഒന്നാണ് ക്യാന്‍സര്‍. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ഭക്ഷണം കൊണ്ട് മാത്രം ക്യാന്‍സര്‍ വരില്ല മറ്റ് പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ആഹാര രീതിയും ജീവിത രീതിയും എല്ലാം പല വിധത്തില്‍ രോഗങ്ങളെ വിലക്ക് വാങ്ങും. ശരിയായ ഭക്ഷണ രീതിയും ജീവിത രീതിയും പിന്തുടര്‍ന്നാല്‍ നമുക്ക് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് പല വിധത്തില്‍ ഭക്ഷണം സഹായിക്കുന്നുണ്ട്.

ഇത് ഒരു തുള്ളി മതി കൊളസ്‌ട്രോള്‍ പൂര്‍ണമായുംമാറും

പല വിധത്തില്‍ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണ രീതി നമ്മള്‍ ഒഴിവാക്കണം. എന്നാല്‍ മാത്രമേ ആരോഗ്യമുള്ള ഒരു ജീവിതം നമുക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂ. ക്യാന്‍സര്‍ മാറ്റാന്‍ പല വിധത്തിലുള്ള ചികിത്സകളും മറ്റും ഇന്നുണ്ടെങ്കിലും അത് പല വിധത്തില്‍ പിന്നീടുള്ള ജീവിതത്തെ മാനസികമായി ബാധിക്കുകയും ചെയ്യുന്നു.

വ്യായാമവും മറ്റും കൃത്യമായി ചെയ്യുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ക്യാന്‍സര്‍ ഏത് അവസ്ഥയില്‍ ആര്‍ക്ക് വരും എന്ന് പറയാന്‍ കഴിയില്ല. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ക്യാന്‍സര്‍ ഉണ്ടാവാം. എന്നാല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് വെളുത്തുള്ളി. ദിവസവും ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍ അത് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ബെറികള്‍

ബെറികള്‍

ബെറികള്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സട്രോബെറി, മള്‍ബറി, റാസ്‌ബെറി എന്നിവ പോലുള്ളവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ അത് പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ തുടക്കത്തിലേ നശിപ്പിച്ചു കളയുന്നു.

തക്കാളി

തക്കാളി

പ്രോസ്‌റ്റേറ്റ് ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കാന്‍ തക്കാളിയേക്കാള്‍ കേമന്‍ മറ്റാരുമില്ല. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പുരുഷന്‍മാര്‍ തക്കാളി കഴിക്കുന്നത് നല്ല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു തക്കാളി.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ പലരുടേയും ഇഷ്ടപാനീയങ്ങളില്‍ ഒന്നാണ്. ട്യൂമര്‍ ഉണ്ടാക്കുന്ന കോശങ്ങളേയും ഗ്രീന്‍ ടീ നശിപ്പിക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കോളിഫഌവര്‍

കോളിഫഌവര്‍

കോളിഫഌവര്‍ പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള വിറ്റാമിനുകളും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും കഴിക്കുന്നത് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ഇനി ഉപയോഗിക്കുന്നത് വര്‍ദ്ധിപ്പിച്ചോളൂ. ആന്റി ഓക്‌സിഡന്റിന്റെ കലവറ ആയതിനാല്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്. ചീര, മുരിങ്ങ എന്നിവ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ എന്നല്ല ഏത് രോഗത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇലക്കറികള്‍.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് പലര്‍ക്കും ഇഷ്ടമല്ലെങ്കിലും നിറയെ പോഷകങ്ങളുള്ള ഒരു പച്ചക്കറിയാണ് ഇത്. എന്തുകൊണ്ടെന്നാല്‍ ഏറ്റവും കൂടുതല്‍ വിറ്റാമിനുകള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. പച്ചയ്ക്കു കഴിക്കുന്നതും വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്നു.

ക്യാബേജ്

ക്യാബേജ്

നമ്മുടെ അടുക്കളയില്‍ എപ്പോഴും കാണപ്പെടുന്ന പച്ചക്കറിയാണ് ക്യാബേജ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കാബേജ് ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ സഹായിക്കാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ക്യാന്‍സര്‍ ശരീരത്തില്‍ വളര്‍ച്ച ആരംഭിച്ചാല്‍ അതിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു മഞ്ഞള്‍.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

ഏത് തരത്തിലുള്ള ധാന്യങ്ങളും ഉപയോഗിക്കാം. ഇത് ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുന്നു. ധാരാളം ഫൈബര്‍ ആന്റി ഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ധൈര്യമായി ഉപയോഗിക്കാം.

English summary

Proven foods that fight cancer naturally

Here are some cancer fighting foods you need to add your food style, read on.
Story first published: Thursday, March 1, 2018, 18:05 [IST]