ഒരു കഷ്ണം പഴം കൊണ്ട് തീര്‍ക്കാം പല പ്രശ്‌നങ്ങളും

Posted By:
Subscribe to Boldsky

പഴം നമുക്കെല്ലാം ഇഷ്ടപ്പെട്ട ഒന്നാണ്. പലരും ഇഷ്ടക്കേടിന്റെ കാര്യം പറഞ്ഞ ഒഴിവാക്കുമെങ്കിലും എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കലവറയാണ് പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് പഴം. പഴത്തിന്റെ ഉപയോഗങ്ങലും ഉപകാരങ്ങളും ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്തതാണ്. ദിവസവും ഒരു പഴം കഴിച്ചാല്‍ പല രോഗങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ പല വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പഴം വളരെ നല്ലതാണ്.

തക്കാളിജ്യൂസില്‍ ഉപ്പിട്ട്; കിഡ്‌നിസ്റ്റോണ്‍ ഔട്ട്

എന്നാല്‍ ദിവസവും പഴം കഴിക്കുന്നവര്‍ക്ക് പല രോഗങ്ങളില്‍ നിന്നുമാണ് മോചനം ലഭിക്കുന്നത്. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. എന്തൊക്കെ പ്രശ്‌നങ്ങളാണ് നമുക്ക് പഴത്തിന്റെ ഉപയോഗത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം. പല രോഗങ്ങള്‍ക്കും ഒരു കഷ്ണം പഴം മാത്രം മതി പരിഹാരം കാണാന്‍. പഴം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

 മാനസിക സമ്മര്‍ദ്ദം കുറക്കാന്‍

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍

മാനസിക സമ്മര്‍ദ്ദം ഇന്നത്തെ തലമുറയുടെ ശാപമാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും പല വിധത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് പലരും. എന്നാല്‍ രോഗമല്ലെങ്കിലും അപകടകരമായ പല അവസ്ഥയിലേക്കും നമ്മളെ എത്തിയ്ക്കാന്‍ മാനസിക സമ്മര്‍ദ്ദത്തിലൂടെ കഴിയും. എന്നാല്‍ പഴം കഴിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. ഇതിലെ പൊട്ടാസ്യമാണ് അതിന് സഹായിക്കുന്നത്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പഴം. രാവിലെ വെറും വയറ്റില്‍ പഴം കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍ക്ക്

ദഹനപ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ പലരേയും കാര്യമായി തന്നെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പഴം. എന്നാല്‍ ഭക്ഷണ ശേഷം ഒരു പഴം കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തില്‍ സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറക്കാന്‍

രക്തസമ്മര്‍ദ്ദം കുറക്കാന്‍

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പഴം സഹായിക്കുന്നു. പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ശരീരത്തില്‍ കൃത്യമാക്കുന്നു. പഴം സ്ഥിരമാക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ മരുന്നുകള്‍ക്ക് ഇനി വിട നല്‍കാം. പഴത്തിന് ക്യാന്‍സറിനെ വരെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഉണ്ടെന്നാണ് പറയുന്നത്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 6 ആണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പഴം കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ആണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നത്.

ഡിപ്രഷന് പരിഹാരം

ഡിപ്രഷന് പരിഹാരം

ഡിപ്രഷനെ ഇല്ലാതാക്കാനും പഴത്തിന് കഴിയുന്നു. ഡിപ്രഷന്‍ പലപ്പോഴും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ പഴം കഴിയ്ക്കുന്നത് സെറോടോണിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഡിപ്രഷനില്‍ നിന്ന് മുക്തി നല്‍കുന്നു.

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും പഴത്തിന് കഴിയും. ഇത് സ്ത്രീകളുടെ ആര്‍ത്തവ വേദനയെ ലഘൂകരിയ്ക്കുന്നു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് പഴം കഴിക്കാവുന്നതാണ്.

 അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

അനീമിയ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു പഴം. ഇത് രക്തം വര്‍ദ്ധിപ്പിക്കുന്നതിനും വിളര്‍ച്ചയെ തടയുകയും ചെയ്യുന്നു. എല്ലാ ദിവസവും പഴം കഴിക്കുന്നത് അതുകൊണ്ട് തന്നെ നല്ലതാണ്.

English summary

Powerful reasons to eat banana

Banana provides a variety of vitamins and minerals. Here are some health benefits of banana
Story first published: Saturday, April 7, 2018, 18:38 [IST]