വയറു കുറക്കുമെന്ന് ഉറപ്പുള്ള പാനീയം

Posted By:
Subscribe to Boldsky

തടി കൂടുന്നതും കുറയുന്നതും സാധാരണമാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വ്യായാമം ഭക്ഷണ നിയന്ത്രണം എന്നിവയെല്ലാം പലപ്പോഴും പല വിധത്തിലാണ് ചെയ്യുന്നത്. ശരീരത്തിലെ അമിത കൊഴുപ്പാണ് ഇതിനെല്ലാം കാരണം. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും മുകളില്‍ പറഞ്ഞതല്ല. എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍. ശരീരത്തില്‍ അവിടവിടങ്ങളിലായി കാണപ്പെടുന്ന കൊഴുപ്പാണ് എപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. ഇത് കാരണം വയറു കൂടുകയും തടി വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലര്‍ക്കും കൊഴുപ്പ് കൂടുതന്നത് മാനസിക സമ്മര്‍ദ്ദത്തിലേക്ക് വരെ നയിക്കുന്നു. അടിവയറ്റിലെ കൊഴുപ്പാണ് ഇതില്‍ ഏറ്റവും വില്ലന്‍.

കുടവയര്‍ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് കുടവയറിനെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ വെറും വെള്ളം മാത്രം കുടിക്കുന്നത് കൊണ്ട് വയര്‍ ഇല്ലാതാവുന്നില്ല. ഇന്നത്തെ കാലത്ത് നമ്മുടെ മുഖമുദ്രയാണ് കുടവയര്‍. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കി ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളെ പലരും ആശ്രയിക്കുന്നു. ഇത് പിന്നീട് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്കാണ്‌ നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത്. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പറയുന്ന പാനീയം മതി

എന്തുകൊണ്ടാണെങ്കിലും ചില പാനീയങ്ങള്‍ പലപ്പോഴും കൊഴുപ്പിനെ ഇല്ലാതാക്കി തടി കുറക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണത്തിലും വ്യായാമത്തിലും എല്ലാം ശ്രദ്ധിച്ചാല്‍ അത് കൊഴുപ്പിനെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇനി അടിവയറ്റിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്ന ഒരു പാനീയമുണ്ട്. ഇത്തരം പാനീയങ്ങള്‍ പല വിധത്തില്‍ നമ്മുടെ തടിയും കൊഴുപ്പും ഇല്ലാതാക്കുന്നു. ഇത് തടി കുറക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് വിധത്തിലും ആരോഗ്യത്തിനും തടി കുറക്കുന്നതിനും സഹായിക്കുന്നു പാനീയങ്ങള്‍. ഇത് പ്രകൃതിദത്തമായതു കൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല. ഈ പാനീയം എങ്ങനെ തയ്യാറാക്കണം എന്ന് പലര്‍ക്കും അറിയില്ല. അതെന്താണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

കുക്കുമ്പര്‍ ഒന്ന്, പൈനാപ്പിള്‍ മൂന്ന് കഷ്ണം, സെലറി ഒരു പിടി, പാഴ്സ്ലി അല്‍പം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ ഉപയോഗിച്ച് അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം. ഇതിന് സഹായിക്കുന്നത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നല്ല ശുദ്ധമായ വെള്ളത്തില്‍ പച്ചക്കറികളെല്ലാം തന്നെ വൃത്തിയായി കഴുകിയെടുക്കാം. ശേഷം വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞെടുക്കാം, ഇതോടൊപ്പം സെലറിയും പാഴ്സ്ലിയും ചെറിയ കഷ്ണങ്ങളാക്കി മാറ്റാം. ഇവയെല്ലാം കൂടി നല്ലതു പോലെ ബ്ലെന്‍ഡറിലിട്ട് അടിച്ചെ വെക്കാം. ഇതാണ് തടി കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നത്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും തടി കുറക്കുന്നതിനും ശരീരത്തില്‍ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

രാവിലെ വെറും വയറ്റില്‍ഈ ജ്യൂസ് ദിവസവും കഴിക്കുക. ഒരിക്കലും പഞ്ചസാര ഇതില്‍ ചേര്‍ക്കരുത്. ഉണ്ടാക്കിയ ശേഷം 15 മിനിട്ടിനുള്ളില്‍ തന്നെ ഈ പാനീയം കുടിക്കണം. അല്ലെങ്കില്‍ അത് ഫലം കുറക്കുന്നു. അതുകൊണ്ട് തന്നെ പതിനഞ്ച് മിനിട്ടിനുള്ളില്‍ കുടിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കും. ഫ്രഷ് ആയി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം.

വിറ്റാമിന്‍ സമ്പുഷ്ടം

വിറ്റാമിന്‍ സമ്പുഷ്ടം

വിറ്റാമിന്‍ സമ്പുഷ്ടമാണ് ഈ പാനീയം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏഴ് ദിവസം തുടര്‍ച്ചയായി കുടിച്ചാല്‍ തന്നെ അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കഴിയും എന്നത് മനസ്സിലാക്കാം. പെട്ടെന്ന് തന്നെ ഇത് തടി കുറക്കുന്ന കാര്യത്തില്‍ മുന്നിലാണ്. എപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഈ പാനീയം. പാര്‍ശ്വഫലങ്ങള്‍ ഒന്നും ്തന്നെ ഇല്ല.

 ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. ഒരിക്കലും ദീര്‍ഘകാലത്തേക്ക് ഈ പാനീയം തയ്യാറാക്കി വെക്കരുത്. അതിലുപരി ഫ്രഷ് ആയിട്ടുള്ള കൂട്ടുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. മാത്രമല്ല ശരീരം എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് അടയാളം കാണിച്ചാല്‍ ഉടന്‍ തന്നെ ഇതിന്റെ ഉപയോഗം നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

ആരോഗ്യ സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് കുക്കുമ്പര്‍. തടി കുറക്കാനും വയറു കുറക്കാനും കുക്കുമ്പര്‍ സഹായിക്കുന്ന അത്രയും മറ്റൊരു പച്ചക്കറിയും സഹായിക്കില്ല എന്നതാണ് മറ്റൊരു കാര്യം. ഇത് തടി കുറക്കാന്‍ സഹായിക്കുന്നു. ജലാംശം വളരെ കൂടുതലുള്ള ഒന്നാണ് കുക്കുമ്പര്‍ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

പൈനാപ്പിള്‍

പൈനാപ്പിള്‍

ദഹനസംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കൈതച്ചക്ക. കൈതച്ചക്കയിലുള്ള വിറ്റാമിനുകളും മറ്റും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ തടിയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

കൊഴുപ്പിനെ ഉരുക്കിക്കളയുന്നു

കൊഴുപ്പിനെ ഉരുക്കിക്കളയുന്നു

കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. രാവിലെ വെറുവയറ്റില്‍ ഇത് കഴിച്ചാല്‍ ശരീരത്തില്‍ അവിടവിടമായി അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഭക്ഷണത്തിലൂടെ തന്നെയാണ് പലപ്പോഴും ശരീരത്തില്‍ കൊഴുപ്പിന് കാരണമാകുന്നത്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും ഈ പാനീയം നല്ലതാണ്. ദിവസവും കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ പാനീയം.

English summary

Powerful drink that burns abdominal fat

We have listed one of the power full remedy for belly fat. This power full method that burns abdominal fat.