For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണക്കിയ ഇലുമ്പിപ്പുളിയിലുണ്ട് രഹസ്യം

|

ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
എന്നാല്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ വളരെയധികം
ശ്രദ്ധിക്കേണ്ടതാണ്. പുതിയ പുതിയ രോഗങ്ങളാണ് പലപ്പോഴും നമ്മുടെ
ആരോഗ്യത്തിന് വില്ലനാവുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ചെമ്മീന്‍ പുളി, ഓര്‍ക്കാപ്പുളി, ഇലുമ്പന്‍ പുളി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പുളി വളരെയധികം ഗുണങ്ങള്‍ നിറഞ്ഞതാണ്.

ആരോഗ്യ സംരക്ഷണത്തിന് ഇത് വളരെയധികം സഹായിക്കുന്നതാണ്.
ഇത് കഴിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും അത് ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇലുമ്പിപ്പുളി ഉണക്കിക്കഴിച്ചാല്‍ മതി. അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം കൊണ്ട് വലയുന്നവര്‍ നിരവധിയാണ്. എന്നാല്‍അതിനെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇലുമ്പിപ്പുളി ഉണക്കിയത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിനും ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യസംരക്ഷണത്തിന് മികച്ചതാണ് ഇലുമ്പിപ്പുളി.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമാണ് രക്തസമ്മര്‍ദ്ദം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് അല്‍പം ഇലുമ്പിപ്പുളിയില്‍ ഒരു ഒറ്റമൂലിയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട്കഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആശ്വാസമാണ് ഇലുമ്പിപ്പുളി. കൂടാതെ അല്‍പം പുളി മൂന്ന് കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് എല്ലാ ദിവസവും രാവിലെ കഴിയ്ക്കുന്നതും വളരെ നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കുംപരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പ്രമേഹനിയന്ത്രണം

പ്രമേഹനിയന്ത്രണം

പ്രമേഹ നിയന്ത്രണത്തിന് പരിഹാരം കാണുന്നതിന്സഹായിക്കുന്നു ഇലുമ്പിപ്പുളി. ഇത് ഉണക്കിക്കഴിക്കുന്നത് വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഇലുമ്പിപ്പുളി ജ്യൂസ് ആക്കി കഴിയ്ക്കുന്നത് വളരെയധികം സഹായിക്കുന്നു. കൂടാതെ ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച്അ ത് അരക്കപ്പ് ആകുന്നത് വരെ തിളച്ച ശേഷം ചൂടാറ്റി ദിവസവും രണ്ട് നേരം വീത് കഴിയ്ക്കാവുന്നതാണ്. ഇതുംപ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പനിക്ക് പരിഹാരം

പനിക്ക് പരിഹാരം

പനി ഏത് സമയത്ത് ആര്‍ക്ക് വരും എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ ശരീരം പെട്ടെന്ന് രോഗങ്ങളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഇലുമ്പിപ്പുളിയിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഉണക്കിയ ഇലുമ്പന്‍ പുളി കഴിക്കുന്നത് പനി പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇലുമ്പന്‍ പുളി മികച്ചതാണ്.

ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് ചുമ. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ കൂടി സമ്മാനിക്കുന്നു. എന്നാല്‍ ഇലുമ്പിപ്പുളി ചുമയ്ക്കുള്ള മരുന്നായി ഉപയോഗിക്കാം. ചുമയുള്ള സമയത്ത് ഇലുമ്പിപ്പുളി നീരെടുത്ത് കഴിയ്ക്കുന്നത് ചുമയും ജലദോഷവും ഇല്ലാതാക്കുന്നു. ഉണക്കിയ ഇലുമ്പിപ്പുളി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആന്റിബയോട്ടിക് ഗുണം

ആന്റിബയോട്ടിക് ഗുണം

ആന്റിബയോട്ടിക്കിന്റെ ഗുണം ചെയ്യുന്നതാണ് ഇലുമ്പിപ്പുളി. പ്രാണികള്‍ കടിച്ചാല്‍, കാലിലെ നീര്, ചൊറിച്ചില്‍, നീര്‍വീക്കം തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണ് ഇലുമ്പിപ്പുളി. പുളിമരത്തിന്റെ ഇളം തോലെടുത്ത് മൂന്നോ നാലോ വെളുത്തുള്ളി കൂടി മിക്സ് ചെയ്ത് പേസ്റ്റാക്കി അരച്ച് പുരട്ടാം.മാത്രമല്ല ഇലുമ്പിപ്പുളി ഉണക്കിക്കഴിച്ചാലും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇലുമ്പിപ്പുളി മികച്ചതാണ്.

മുണ്ടിനീര് പരിഹരിക്കാന്‍

മുണ്ടിനീര് പരിഹരിക്കാന്‍

ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന മുണ്ടിനീരെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇലുമ്പിപ്പുളി. വൈറസ് ആക്രമണം മൂലമാണ് ഇത് പലപ്പോഴും ഉണ്ടാവുന്നത്. അതിനെ പ്രതിരോധിയ്ക്കാനും മരത്തിന്റെ ഇളം തോലെടുത്ത് പേസ്റ്റ് രൂപത്തിലാക്കി നീരുള്ള ഭാഗത്ത് തേച്ച്പിടിപ്പിക്കാം. ഇത് മുണ്ടിനീര് പരിഹരിക്കുന്നതിന് മികച്ചതാണ്. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു ഇതെല്ലാം.

ചര്‍മ്മസംരക്ഷണത്തിന്

ചര്‍മ്മസംരക്ഷണത്തിന്

സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇലുമ്പന്‍ പുളി ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇലുമ്പിപ്പുളി മുന്നിലാണ്. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാനും ഇതിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് നിറം നല്‍കാനും സഹായിക്കുന്നു. അതുകൊണ്ട് ഇത് ഉണക്കി കഴിക്കുന്നതും അച്ചാറിട്ട് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്ത് ഭക്ഷണം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധ വേണം. എന്നാല്‍ ഇലുമ്പിപ്പുളി ധാരാളം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതിലുള്ള ഓക്സിലേറ്റസ് അധികമായാല്‍ ദോഷഫലം ചെയ്യുന്നതാണ്. ഇതാകട്ടെ കിഡ്നി പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ഇത് രണ്ടും മനസ്സില്‍ വെച്ച് വേണം കഴിക്കാന്‍ എന്നുള്ളത് മറക്കേണ്ടതില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

English summary

how to use bilimbi for health

We have listed some health benefits of dry bilimbi, read on.
X
Desktop Bottom Promotion