For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിന്റെ ആരോഗ്യത്തിന് പനിക്കൂര്‍ക്കയും

|

കരളിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് കരള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം ദിനം പ്രതി മോശമാവുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ എത്തുന്നത്. ഭക്ഷണത്തില്‍ മാത്രമല്ല പരിസര മലിനീകരണവും എല്ലാം പല വിധത്തിലാണ് കരളിനെ കേടാക്കുന്നത്. നമ്മുടെ ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് കരള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല.

Most read: ഒരു സ്പൂണ്‍ ഇളം ചൂടുള്ള ഉപ്പുവെള്ളം ശീലമാക്കാംMost read: ഒരു സ്പൂണ്‍ ഇളം ചൂടുള്ള ഉപ്പുവെള്ളം ശീലമാക്കാം

എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് കരളിന്റെ ആരോഗ്യത്തിന് ശ്രമിക്കാവുന്നതാണ്. എന്നും കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം മാറ്റം വരുത്തിയാല്‍ അത് കരളിന്റെ ആരോഗ്യവും കൂടി സംരക്ഷിക്കുന്നു. അതിനായി ഭക്ഷണത്തില്‍ എന്തൊക്കെ മാറ്റങ്ങളും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്ന് നോക്കാം. അതിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് സഹായിക്കുന്നത് എന്ന് നോക്കാം. കരള്‍ രോഗത്തില്‍ നിന്നും ആരോഗ്യമുള്ള കരളിലേക്ക് എത്തുന്നതിന് ഈ ഭക്ഷണം നല്ലതാണ്. ഏതൊക്കെ തരത്തിലാണ് ഏതൊക്കെ ഭക്ഷണങ്ങളാണ് കരളിനെ സഹായിക്കുന്നത് എന്ന് നോക്കാം.

ഫ്രഷ് ജ്യൂസ് കുടിക്കാം

ഫ്രഷ് ജ്യൂസ് കുടിക്കാം

എന്നും ഫ്രഷ് ജ്യൂസ് കുടിച്ച് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുകയാണ് പ്രധാനമായും ആവശ്യം. അതുകൊണ്ട് തന്നെ ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കി കുടിയ്ക്കാം. എന്നാല്‍ ജ്യൂസ് തയ്യാറാക്കുന്നത് ശുദ്ധമായ പഴങ്ങള്‍ കൊണ്ട് തന്നെയായിരിക്കണം എന്ന് ഉറപ്പാക്കണം. ഇത് കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന കരള്‍ രോഗത്തെ തോല്‍പ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു ഫ്രഷ് ജ്യൂസ്.

പനിക്കൂര്‍ക്ക എണ്ണ

പനിക്കൂര്‍ക്ക എണ്ണ

പനിക്കൂര്‍ക്ക എണ്ണ കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ഉപയോഗിച്ചാല്‍ അത് കരളിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. കൃത്യമായി ഒരു മാസം ഈ എണ്ണ ഉപയോഗിക്കുക. ഇത് കരളിന്റെ ആരോഗ്യം വര്‍ദ്ധിക്കുകയും കരളിനെ ശക്തമാക്കുകയും ചെയ്യും. കരള്‍ രോഗത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കും കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നല്ല നാടന്‍ പനിക്കൂര്‍ക്ക മാത്രം മതി. ഇത് കുഞ്ഞുങ്ങള്‍ക്ക് പോലും ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

Image courtesy

വെള്ളം കുടിക്കാം

വെള്ളം കുടിക്കാം

വെള്ളം ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. വെള്ളം കുടിച്ചില്ലെങ്കില്‍ അതില്‍ നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഒരിക്കലും ശരീരത്തെ നിര്‍ജ്ജലീകരണത്തിന് വിട്ടു കൊടുക്കാതിരിയ്ക്കുക. അതിനായി ധാരാളം നല്ല ശുദ്ധമായ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് കരളിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് വെള്ളം. അതുകൊണ്ട് ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കണം.

 ക്രാന്‍ബെറിജ്യൂസ് കഴിക്കാം

ക്രാന്‍ബെറിജ്യൂസ് കഴിക്കാം

ആരോഗ്യമുള്ള കരളിന് ക്രാന്‍ബെറി ജ്യൂസ് ധാരാളം. ക്രാന്‍ബെറി ജ്യൂസിന് കരളിനെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. ഇത് കരളിലെ വിഷാംശത്തെ പുറന്തള്ളി ക്ലീനാക്കുന്നു. മാത്രമല്ല കരള്‍ രോഗികള്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ക്രാന്‍ബെറി ജ്യൂസ്. ഇത് കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നു. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ നല്ലതാണ് ക്രാന്‍ബെറി ജ്യൂസ്.

ഹെര്‍ബല്‍ സപ്ലിമെന്റുകള്‍

ഹെര്‍ബല്‍ സപ്ലിമെന്റുകള്‍

ഹെര്‍ബല്‍ സപ്ലിമെന്റുകളാണ് മറ്റൊന്ന്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമായി പലപ്പോഴും ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ മാര്‍ക്കറ്റില്‍ ഇറക്കാറുണ്ട്. ഇത് എന്ത് കൊണ്ടും കരളിനെ സംരക്ഷിക്കും. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കാന്‍ പാടുകയുള്ളൂ. ഇത് ആരോഗ്യത്തിന് സഹായിക്കുമെങ്കിലും ചിലരില്‍ അലര്‍ജി പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ ആരോഗ്യത്തിന് ശ്രദ്ധിച്ച് ഉപയോഗിക്കണം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

പലപ്പോഴും കരള്‍ രോഗത്തിന്റെ അവസാന ഘട്ടത്തിലാണ് പലപ്പോഴും രോഗം തിരിച്ചറിയാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ രോഗത്തിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. ശരീരം അതുകൊണ്ട് തന്നെ ചില ലക്ഷണങ്ങള്‍ ആദ്യമേ പ്രകടിപ്പിക്കുന്നു. അതുകൊണ്ട് അതിനെ അവഗണിക്കാതെ അത് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിനെ ശ്രദ്ധിക്കാന്‍ സഹായിക്കുകയുള്ളൂ.

കണ്ണിലെ നിറം മാറ്റം ശ്രദ്ധിക്കാം

കണ്ണിലെ നിറം മാറ്റം ശ്രദ്ധിക്കാം

കരള്‍ രോഗം തിരിച്ചറിയാന്‍ ആദ്യം ശരീരം കാണിക്കുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് കണ്ണിലെ നിറം മാറ്റം. ഇതും രോഗലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കണ്ണിലെ നിറം മാറ്റം ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കണ്ണില്‍ എന്തെങ്കിലും തരത്തിലുള്ള നിറം മാറ്റം കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുക. എന്ത് മാറ്റം കണ്ടാലും അത് സ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

 ശരീരത്തിലെ ചൊറിച്ചില്‍

ശരീരത്തിലെ ചൊറിച്ചില്‍

ശരീരത്തിലെ ചൊറിച്ചില്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്തില്‍ ഉടനീളം ചൊറിച്ചിലും അനുഭവപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ശരീരത്തിലെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തിലെ ചൊറിച്ചില്‍ നിസ്സാരമായി കണക്കാക്കരുത്.

രക്തപ്രവാഹം നില്‍ക്കാത്തത്

രക്തപ്രവാഹം നില്‍ക്കാത്തത്

മുറിവുണ്ടായാല്‍ പലപ്പോഴും രക്തപ്രവാഹം നില്‍ക്കാത്തതും വളരെയധികം ശ്രദ്ധിക്കണം. ചെറിയ മുറിവ് ഉണ്ടായാല്‍ പോലും നിലക്കാതെ രക്തം വരുന്ന അവസ്ഥയുണ്ടെങ്കില്‍ അത് പലപ്പോഴും കരള്‍ രോഗ സാധ്യതയെ തള്ളിക്കളയാനാവില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

English summary

how to treat liver disease with natural remedies

We have listed some natural remedies to treat liver diseases , check it out.
X
Desktop Bottom Promotion