For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴകിയ ചുമയും നെഞ്ചിലെ കഫക്കെട്ടും ഇളക്കും മഞ്ഞൾ

|

നെഞ്ചിലെ കഫക്കെട്ട് പലരേയും വളരെയധികം പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇതിനെ എങ്ങനെ ഇല്ലാതാക്കണം എന്നുള്ളത് പലരേയും ബാധിക്കുന്ന ഒന്നാണ്. എന്നാൽ ഈ പ്രശ്നത്തിന് ഇനി ആശുപത്രിയിൽ പോവാതെ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

Most read: വയറിന് ഇടത് ഭാഗത്തായി വേദനയുണ്ടോ, എങ്കില്‍Most read: വയറിന് ഇടത് ഭാഗത്തായി വേദനയുണ്ടോ, എങ്കില്‍

സാധാരണ കഫക്കെട്ടിനേക്കാൾ ഗുരുതരമായ അവസ്ഥയാണ് പലപ്പോഴും നെഞ്ചിലെ കഫക്കെട്ട് ഉണ്ടാക്കുന്നത്.അതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നത് പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും ശ്വാസം മുട്ട്, നെഞ്ച് വേദന എന്നീ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കഫക്കെട്ടിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക്എന്തൊക്കെ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാം.

മഞ്ഞള്‍

മഞ്ഞള്‍

ആരോഗ്യ സംരക്ഷണത്തിന് ഇത്രയധികം ഗുണങ്ങൾ നൽകുന്ന മറ്റൊന്നില്ല എന്ന് തന്നെ പറയാവുന്നതാണ്. വിഷത്തിന് പോലും പല വിധത്തിൽ പ്രതിസന്ധിയാണ് ഇതെന്ന കാര്യം പലർക്കും അറിയില്ല. ആരോഗ്യത്തിന് വില്ലനാവുന്ന നെഞ്ചിലെ കഫക്കെട്ടിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മ‍ഞ്ഞൾ ഉപയോഗിക്കാവുന്നതാണ്. നെഞ്ചിലുണ്ടാവുന്ന അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി മഞ്ഞൾ ഏറ്റവും ഉത്തമമാണ്.

ഉപയോഗിക്കുന്നത്

ഉപയോഗിക്കുന്നത്

മഞ്ഞള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നുണ്ട്. മഞ്ഞള്‍ കഫക്കെട്ടിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കുന്നു. ഇത് നെഞ്ചിലുണ്ടാവുന്ന എത്ര വലിയ കഫക്കെട്ടിനേയും ഇല്ലാതാക്കുന്നുണ്ട്.

 ഇഞ്ചി

ഇഞ്ചി

മഞ്ഞൾ പോലെ തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇ‍ഞ്ചി. ദിവസവും ഇത് കഴിക്കുന്നതിലൂടെ കഫക്കെട്ട് മാത്രമല്ല മറ്റ് പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ആന്റിവൈറൽ ഗുണങ്ങൾ ഇതിനുണ്ട്. ആന്റി ബാക്ടീരിയൽ ആന്റി വൈറൽ പവ്വർ ഇഞ്ചിയിൽ ധാരാളം ഉണ്ട്. ഇത് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

ഉപയോഗിക്കേണ്ടത് ഇങ്ങനെ

ഉപയോഗിക്കേണ്ടത് ഇങ്ങനെ

അഞ്ചോ ആറോ കഷ്ണം ഇഞ്ചി, ഒരു ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുക. ഇത് നെഞ്ചിലെ കഫക്കെട്ടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് ആപ്പിൾ സിഡാർ വിനീഗർ. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും കഫക്കെട്ടിന് പരിഹാരം കാണാം. ഇത് നെഞ്ചിലെ കഫക്കെട്ടിന് പെട്ടെന്നാണ് പരിഹാരം നൽകുന്നത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വില്ലനാവുന്ന ഈ അവസ്ഥക്ക് പെട്ടെന്നാണ് ഇത് പരിഹാരം കാണുന്നത്.

 ഉപയോഗിക്കേണ്ടത്

ഉപയോഗിക്കേണ്ടത്

ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും നെഞ്ചിലെ കഫക്കെട്ട് മാറ്റുന്നതിനും വേണ്ട് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം എടുത്ത് ദിവസവും കവിള്‍ കൊള്ളാം. ഇത് എല്ലാ കഫക്കെട്ട്, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. പെട്ടെന്നാണ് ആപ്പിൾ സിഡാർ വിനീഗര്‍ ഈ പ്രതിസന്ധിയെ പരിഹരിക്കുന്നത്.

മറ്റ് മാർഗ്ഗങ്ങൾ

മറ്റ് മാർഗ്ഗങ്ങൾ

ഇതല്ലാതെ നെഞ്ചിലെ കഫക്കെട്ടിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുകളിൽ പറഞ്ഞ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ കൂടി നൽകുന്ന മാർഗ്ഗങ്ങളാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തൊക്കെയാണ് മാർഗ്ഗങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

 ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നതാണ് മറ്റൊരു പരിഹാരം മാര്‍ഗ്ഗം. ഇത് സാധാരണ നമ്മളെല്ലാം ചെയ്യുന്ന ഒന്നാണെങ്കിലും അല്‍പം വ്യത്യസ്തമായ രീതിയില്‍ ആവി പിടിക്കാം. എങ്ങനെയെന്ന് നോക്കാം. ആവി പിടിക്കുന്നതിന് വേണ്ടി അല്‍പം കര്‍പ്പൂര തുളസി, അഞ്ച് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി പിടിക്കാവുന്നതാണ്. ഇത് കഫത്തെ ഇളക്കിക്കളയുന്നു. എത്ര വലിയ ഇളകാത്ത കഫമാണെങ്കിൽ പോലും അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ആവി പിടിക്കൽ.

English summary

How to Get Rid of Mucus in Chest

We have listed some of the natural home remedies to remove mucus fast, check it out.
X
Desktop Bottom Promotion