കൊളസ്‌ട്രോള്‍ പെട്ടെന്നു കുറയ്ക്കും വഴി

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ പലേരയും ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. പലപ്പോഴും ഹൃദയാഘാതമടക്കമുള്ള പല രോഗങ്ങളും വരുത്താന്‍ സാധ്യതയുള്ള ഒന്ന്.

കൊളസ്‌ട്രോളിന് പല കാരണങ്ങളുമുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് ഒരു പ്രധാന കാരണം. വ്യായാമക്കുറവ്, സ്‌ട്രെസ്, പാരമ്പര്യം തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്.

കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍്ത്താന്‍ ഡയറ്റിംഗ്, വ്യായാമം തുടങ്ങിയ പല വഴികളുമുണ്ട്. ഇതിനു പുറമെ പല വീട്ടുവൈദ്യങ്ങളും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രധാന വഴികളെക്കുറിച്ചറിയൂ,

ഒലീവ്

ഒലീവ്

ഒലീവ് ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കൊളസ്‌ട്രോള്‍ കൂട്ടും, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റുകളാണ് ഇതിന് സഹായിക്കുന്നത്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്.

ഓട്‌സ്

ഓട്‌സ്

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഓട്‌സ്. ഇതിലെ സോലുബിള്‍ ഫൈബര്‍, ബീറ്റാ ഗ്ലൂക്കന്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും.

ഒമേഗ ത്രീ ഫാറ്റി ആസിഡ്

ഒമേഗ ത്രീ ഫാറ്റി ആസിഡ്

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതും ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

തവിടു കളയാത്ത ധാന്യം കൊണ്ടുള്ള ബ്രെഡ് കഴിയ്ക്കുന്നത് എച്ചഡിഎല്‍ കൊളസ്‌ട്രോള്‍ ഉയരാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഇതില്‍ ധാരാളം നാരുകളുള്ളതാണ് കാരണം.

റെഡ് വൈന്‍

റെഡ് വൈന്‍

റെഡ് വൈന്‍ കുടിയ്ക്കുന്നത് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. സാപോനിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്.

ചെറിയ അളവില്‍ ഭക്ഷണം

ചെറിയ അളവില്‍ ഭക്ഷണം

ചെറിയ അളവില്‍ ഭക്ഷണം കഴിയ്ക്കുക. ഇത് കൊളസ്‌ട്രോള്‍ തോത് വലിയൊരു അളവു വരെ കുറയാന്‍ സഹായിക്കും. ഒരുമിച്ചു ഭക്ഷണം കഴിയ്ക്കാതെ ചെറിയ അളവില്‍ പല തവണ കഴിയ്ക്കാം.

ഓറഞ്ച ജ്യൂസ്

ഓറഞ്ച ജ്യൂസ്

ഓറഞ്ച ജ്യൂസ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഫ്രഷായി തയ്യാറാക്കുന്ന ഓറഞ്ച് ജ്യൂസ് വേണം കുടിയ്ക്കാന്‍.

Read more about: cholesterol
English summary

How To Reduce Cholesterol Quickly With These Natural Ways

How To Reduce Cholesterol Quickly With These Natural Ways
Story first published: Wednesday, January 10, 2018, 22:58 [IST]