സെക്‌സ് ശേഷം വജൈനയിലെ അദ്ഭുതം

Posted By:
Subscribe to Boldsky

സെക്‌സ് സ്ത്രീയിലും പുരുഷനിലും ധാരാളം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പ്രധാനമായും ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണമാകുന്നതും.

സെക്‌സ് സമയത്ത് സ്ത്രീകളിലും പുരുഷന്മാരിലും നടക്കുന്നത് ശാരീരിക മാറ്റങ്ങള്‍ മാത്രമല്ല, ആന്തരികമായും പല വ്യതിയാനങ്ങളും നടക്കുന്നുണ്ട്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുകയും ഹൃദയതാളം കൂടുന്നതുമുള്‍പ്പെടെ.

സെക്‌സ് സ്ത്രീ ശരീരത്തിലാണ് പുരുഷശരീരത്തേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. സ്ത്രീയുടെ വജൈനയിലും പല മാറ്റങ്ങളും സെക്‌സ് വഴി നടക്കുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

വജൈനല്‍ വലിപ്പം

വജൈനല്‍ വലിപ്പം

സെക്‌സ് സമയത്ത് വജൈനല്‍ വലിപ്പം വര്‍ദ്ധിയ്ക്കും. രക്തപ്രവാഹം തന്നെയാണ് കാരണം. സെക്‌സ് ശേഷം ഇത് പൂര്‍വസ്ഥിതി പ്രാപിയ്ക്കുകയും ചെയ്യും.

സെക്‌സ് ശേഷം

സെക്‌സ് ശേഷം

സെക്‌സ് ശേഷം ചെറിയ ബ്ലീഡിംഗുണ്ടാകുന്നതു സാധാരണയാണ്. ഇത് ആദ്യസെക്‌സിലല്ലെങ്കില്‍പോലും. സെര്‍വിക്‌സിലുണ്ടാകുന്ന ഘര്‍ഷണമാണ് ഇതിനു കാരണം. ഇത് അസ്വഭാവിമായി കാണേണ്ടതില്ല.

പെല്‍വിക് ഭാഗത്ത്

പെല്‍വിക് ഭാഗത്ത്

ചില സ്ത്രീകള്‍ക്ക് ഓര്‍ഗാസം സംഭവിച്ചില്ലെങ്കില്‍ പെല്‍വിക് ഭാഗത്ത് കനവും ചൊറിച്ചിലുമെല്ലാം അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഭയപ്പെടാനുള്ള യാതൊന്നുമല്ല. ഓര്‍ഗാസം സംഭവിയ്ക്കാത്തതിന്റെ അസ്വസ്ഥത മാത്രമാണ് കാരണം.

ഇരുണ്ട നിറമാകും

ഇരുണ്ട നിറമാകും

സെക്‌സ് സമയത്ത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ വജൈന കൂടുതല്‍ ഇരുണ്ട നിറമാകും. സെക്‌സിനു ശേഷം സാധാരണ നിറത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും.

വജൈന ഇലാസ്റ്റിസിറ്റിയുള്ളതാണ്

വജൈന ഇലാസ്റ്റിസിറ്റിയുള്ളതാണ്

വജൈന ഇലാസ്റ്റിസിറ്റിയുള്ളതാണ്. ലിംഗവലിപ്പമനുസരിച്ച് വലിപ്പം വ്യത്യാസപ്പെടും. സെക്‌സ് സമയത്ത് വജൈനല്‍ വലുപ്പും കൂടും. സെക്‌സ് ശേഷം സാധാരണ വലിപ്പത്തിലേയ്‌ക്കെത്തുകയും ചെയ്യും.

ഇലാസ്റ്റിക്

ഇലാസ്റ്റിക്

സെക്‌സ് സമയത്ത് ഇലാസ്റ്റിക് പോലെ വലിയുന്ന യോനീഭാഗം ഇതിനു ശേഷം പഴയ മുറക്കത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും. വജൈനല്‍ മസിലുകളാണ് ഇതിനു കാരണം.

വജൈനല്‍ വലിപ്പം

വജൈനല്‍ വലിപ്പം

സെക്‌സ് സമയത്ത് വജൈനല്‍ വലിപ്പം വര്‍ദ്ധിയ്ക്കും. രക്തപ്രവാഹം തന്നെയാണ് കാരണം. സെക്‌സ് ശേഷം ഇത് പൂര്‍വസ്ഥിതി പ്രാപിയ്ക്കുകയും ചെയ്യും.

English summary

How Intercourse Changes The Vagina Of A Woman

How Intercourse Changes The Vagina Of A Woman, read more to know about
Story first published: Friday, March 9, 2018, 20:13 [IST]