For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാര്‍ ഈ ലക്ഷണങ്ങള്‍ തള്ളിക്കളയരുത്

|

ആരോഗ്യത്തിന് മുന്നില്‍ സ്ത്രീകളോ പുരുഷന്‍മാരോ എന്ന വേര്‍തിരിവില്ല. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നതിന് മുന്‍പ് അതിനെ ഇല്ലാതാക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്. പുരുഷന്‍മാരിലും സ്ത്രീകളിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണ് ഉണ്ടാവുന്നത്. മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പല തരത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാവുന്നത്. ശരീരത്തിന്റെ ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെ കണ്ടെത്താവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ പുരുഷന് എങ്ങനെയെല്ലാം വില്ലനാവുന്നു എന്ന് നോക്കാം.

തണ്ണിമത്തന്‍ജ്യൂസില്‍ അല്‍പം നാരങ്ങ നീരൊഴിച്ച്തണ്ണിമത്തന്‍ജ്യൂസില്‍ അല്‍പം നാരങ്ങ നീരൊഴിച്ച്

പുരുഷന്‍മാരില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. മാത്രമല്ല ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ അത് ഒരിക്കലും അവഗണിക്കുന്നതിന് പാടില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പുരുഷന്‍മാര്‍ നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന പല ലക്ഷണങ്ങളും പല വിധത്തിലുള്ള പ്രതിസന്ധികളാണ് പിന്നീട് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ചില ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്ന വില്ലനാണ് എന്നതാണ് സത്യം. ഇനി പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.

വൃഷണത്തിലെ വേദന

വൃഷണത്തിലെ വേദന

വൃഷണത്തില്‍ വേദന അനുഭവപ്പെടുന്നത് പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടാണ്. പലപ്പോഴും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഒട്ടും മടിക്കാതെ തന്നെ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

ദീര്‍ഘകാലം നില്‍ക്കുന്ന ചുമ

ദീര്‍ഘകാലം നില്‍ക്കുന്ന ചുമ

ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചുമ. ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. നീണ്ടു നില്‍ക്കുന്ന ചുമ പലപ്പോഴും തൈറോയ്ഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഒരു കാരണവശാലും ചുമയുണ്ടെങ്കില്‍ ഡോക്ടറെ കാണാതിരിക്കരുത്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

 ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ ഇന്നത്തെ കാലത്ത് വളരെ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ചെറുപ്പക്കാരിലാണ് ഇത്തരം അവസ്ഥകള്‍ കൂടുതല്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് മാനസിക സമ്മര്‍ദ്ദത്തിലേക്ക് വരെ ഇവരെ നയിക്കണം. പലപ്പോഴും ഉറക്കമില്ലായ്മ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നു. മാത്രമല്ല അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളിലേക്കും ഇത് നമ്മളെ നയിക്കുന്നു. അതുകൊണ്ട് ന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പലപ്പോഴും വളരെയധികം ശ്രദ്ധിക്കണം.

മദ്യപിക്കുന്നത്

മദ്യപിക്കുന്നത്

മദ്യപിക്കുന്ന കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും ഒട്ടും കുറവല്ല. സ്ഥിരമായി മദ്യപിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറക്കുകയാണ് ചെയ്യുന്നത്. ഇത് കൂടുതല്‍ രോഗങ്ങളിലേക്കും ക്യാന്‍സര്‍ പോലുള്ള മാരക അവസ്ഥകളിലേക്കും നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് മദ്യപിക്കുന്നവരില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തെ പതിയേ പതിയേ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

 മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനല്ല എന്ന് വിചാരിക്കരുത്. കാരണം ഇത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. മലബന്ധം പോലുള്ള അവസ്ഥകള്‍ ഉണ്ടായാല്‍ അത് ഏത് വിധത്തിലും ഡോക്ടറെ സമീപിക്കേണ്ട ഒന്നാണ്. അല്ലെങ്കില്‍ അത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മൂത്രമൊഴിക്കുമ്പോള്‍ വേദന

മൂത്രമൊഴിക്കുമ്പോള്‍ വേദന

മൂത്രമൊഴിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള വേദനയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. ഇത് കിഡ്‌നി സംബന്ധമായ അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

തലവേദന

തലവേദന

തലവേദന സാധാരണ കാണുന്ന ഒന്നാണ്. എന്നാല്‍ ഇത് പലപ്പോഴും അല്‍പം കൂടുതലായാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. അതുകൊണ്ട് വേദന സംഹാരി കഴിക്കുന്ന ശീലം ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടുതല്‍ ആരോഗ്യ പ്രതിസന്ധികളിലേക്കാണ് നിങ്ങളെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കണം. ഡോക്ടറെ കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

English summary

health Symptoms Men Should Never Ignore

Symptoms men should never ignore, read on to know more.
Story first published: Thursday, August 30, 2018, 15:44 [IST]
X
Desktop Bottom Promotion