ഓറല്‍ സെക്‌സിലൂടെ സ്ത്രീയില്‍ സംഭവിയ്ക്കുന്നത്‌

Posted By:
Subscribe to Boldsky

സെക്‌സ് കേവലം ശരീരത്തെയോ കാമവാസനകളേയോ തൃപ്തിപ്പെടുത്താനുള്ള ഒന്നല്ല. വെറും പ്രത്യുല്‍പാദനത്തിനു മാത്രവുമല്ല, ഇത്.

സെക്‌സ് മനസിനും ശരീരത്തിനും നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. ആരോഗ്യകരമായ സെക്‌സ് ആരോഗ്യകരമായ ജീവിതത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തടി കുറയ്ക്കുന്നതു മുതല്‍ ചില അസുഖങ്ങള്‍ക്കു വരെയുളള പരിഹാരമാണ് ഇത്.

പെണ്ണിന്റെ ചുണ്ടു തുടിച്ചാല്‍ ആ ലക്ഷണം...

സെക്‌സില്‍ തന്നെ പല രീതികളുമുണ്ട്. ശരിയായ രീതിയിലുള്ള ശാരീരിക ബന്ധം മുതല്‍ ഏനല്‍ സെക്‌സ്, ഓറല്‍ സെക്‌സ് എന്നിവ വരെ.

ഓറല്‍ സെക്‌സ് ഇതില്‍ തന്നെയുള്ള ഒന്നാണ്. ഓറല്‍ സെക്‌സിനെക്കുറിച്ചു പലര്‍ക്കിടയിലും പല രീതിയിലുള്ള തെറ്റിദ്ധാരണകളുമുണ്ട്. എന്നാല്‍ ആരോഗ്യകരമായി, വൃത്തിനിയമങ്ങള്‍ പാലിച്ചു ചെയ്താല്‍ സാധാരണ സെക്‌സിനെപ്പോലെ തന്നെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നു തന്നെയാണ് ഒാറല്‍ സെക്‌സ്.

ഓറല്‍ സെക്‌സ് നല്‍കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് സയന്‍സ് വിശദീകരിയ്ക്കുന്നുണ്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ഓറല്‍ സെക്‌സ് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതെന്നതാണ് വാസ്തവം. ചില കാര്യങ്ങളില്‍ ഇരു കൂട്ടര്‍ക്കും ഇത് ഒരുപോലെ ഗുണകരമാകും. ഓറല്‍ സെക്‌സ് നല്‍കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതകള്‍

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതകള്‍

സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാന്‍ ഓറല്‍ സെക്‌സിന് കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും 40കളില്‍. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീയ്ക്ക് ക്യാന്‍സര്‍ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ബീജത്തിലെ ചില കെമിക്കലുകളാണ് ഇതിനു സഹായിക്കുന്നത്.

ചര്‍മത്തിന്റെ പ്രായം

ചര്‍മത്തിന്റെ പ്രായം

ചര്‍മത്തിന്റെ പ്രായം കുറവു തോന്നിയ്ക്കാനുള്ള ഒരു വിദ്യ കൂടിയാണ് ഓറല്‍ സെക്‌സ്. സ്‌പേം അഥവാ ബീജം ഉപയോഗിച്ചുള്ള ഫേഷ്യല്‍ വരെ ലോകത്ത് ചിലയിടങ്ങളില്‍ നില നില്‍ക്കുന്നുണ്ട്. ഇതില്‍ നിന്നു തന്നെ ഇതിന്റെ സൗന്ദര്യഗുണങ്ങള്‍ വെളിപ്പെടുന്നു. ഓറല്‍ സെക്‌സ് മുഖത്തു ചുളിവുകള്‍ വീഴുന്നതു തടയുന്നു. ഇതുകൊണ്ടുതന്നെ പ്രായക്കുറവിനും സഹായിക്കുന്നു.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പേടിയും പ്രശ്‌നവുമുള്ളവരുണ്ടാകും. ഇവര്‍ക്ക് ആരോഗ്യകരമായ ഓറല്‍ സെക്‌സ് പരീക്ഷിയ്ക്കാവുന്നതാണ്. പങ്കാളികളുടെ വൃത്തി പ്രധാനമെന്നു മാത്രം. സാധാരണ സെക്‌സില്‍ നിന്നുണ്ടാകുന്ന റിസ്‌ക് ഗര്‍ഭകാലത്ത് ഇതില്‍ നിന്നുണ്ടാകില്ല. പ്രത്യേകിച്ചും ഗര്‍ഭകാലപ്രശ്‌നങ്ങളെങ്കില്‍.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. സാധാരണ സെക്‌സ് പോലെത്തന്നെ ഓര്‍ഗാസസമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍, കെമിക്കല്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സ്‌ട്രെസില്‍ നിന്നം മോചനം നല്‍കുന്ന ഒന്നാണിത്.

ശരീര വേദന

ശരീര വേദന

ശരീര വേദനകളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. സാധാരണ സെക്‌സിനെപ്പോലെ നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ് ഇതു നല്‍കുന്നത്. തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായി പറയുന്നതും.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഓറല്‍ സെക്‌സ് സഹായിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. സ്ഖലനം വൃഷ്ണഗ്രന്ഥികളുടെ ആരോഗ്യത്തിനു സഹായകമാണ്.

 മനംപിരട്ടല്‍, ഛര്‍ദി

മനംപിരട്ടല്‍, ഛര്‍ദി

ഗര്‍ഭകാലത്തു സ്ത്രീകളിലുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഓറല്‍ സെക്‌സെന്നു തെളിഞ്ഞിട്ടുണ്ട്.

ബിപി

ബിപി

ബിപി കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഓറല്‍ സെക്‌സ് സഹായിക്കുന്നുണ്ട്. ഇത് സാധാരണ സെക്‌സിന്റെ ഗുണം തന്നെയാണ് നല്‍കുന്നത്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഹൃദയം കൂടുതല്‍ രക്തം പമ്പു ചെയ്യാനും ഈ രീതി സഹായകമാണ്.

രതിമൂര്‍ഛ

രതിമൂര്‍ഛ

ഭൂരിഭാഗം സ്ത്രീകള്‍ക്കും സാധാരണ സെക്‌സില്‍ നിന്നും ഓര്‍ഗാസമുണ്ടാകാന്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്നു റിസര്‍ച്ച് ഫലങ്ങള്‍ പറയുന്നു. എന്നാല്‍ ഓറല്‍ സെക്‌സ് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയാന്‍. ഓറല്‍ സെക്‌സിലൂടെ പെട്ടെന്നു തന്നെ സ്ത്രീയ്ക്കു രതിമൂര്‍ഛയുണ്ടാകുന്നു. ഓര്‍ഗാസത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ടുതാനും.

ശുചിത്വകാര്യത്തില്‍

ശുചിത്വകാര്യത്തില്‍

ഓറല്‍ സെക്‌സ് സമയത്ത് ഇരുപങ്കാളികളും ശുചിത്വകാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷണം അണുബാധകള്‍ക്ക് സാധ്യതയുണ്ടെന്നതും ഏറെ പ്രധാനമാണ്.

English summary

Health Benefits Of Oral Love Making

Health Benefits Of Oral Love Making , read more to know about,