TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
കിടക്കും മുന്പ് കാലിനടിയില് മസ്സാജ് ചെയ്യാം
കാല് മസ്സാജ് ചെയ്യുന്നത് പല വിധത്തില് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. കാല് മസ്സാജ് ചെയ്യുമ്പോള് അത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള് നല്കുന്നു. പല രോഗങ്ങളേയും പ്രതിരോധിക്കുന്നതിന് കാല് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങള്ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാല് മസ്സാജ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിലെ ഏത് അവയവങ്ങളേയും ബന്ധിപ്പിക്കുന്നത് കാലിലാണ്.
വേവിച്ച ആപ്പിള് ദിവസവും ഒരെണ്ണം തടി കുറക്കാന്
ഉറങ്ങാന് പോവുമ്പോള് കാല് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഉറക്കം എന്ന് പറയുന്നത് തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങളില് നിന്നുള്ള മോചനമാണ്. ആരോഗ്യത്തിന് ഇത് പല വിധത്തില് പ്രശ്നമുണ്ടാക്കുന്നു. എന്നാല് ഇനി കിടക്കാന് പോവും മുന്പ് അല്പം കാലില് മസ്സാജ് ചെയ്യുന്നത്. എന്തൊക്കെയാണ് ഇത്തരത്തില് കാല് മസ്സാജ് ചെയ്യുമ്പോള് ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള് എന്ന് നോക്കാം.
രക്തസമ്മര്ദ്ദം കുറക്കുന്നു
രക്തസമ്മര്ദ്ദത്തിന്റെ കാര്യത്തില് കൃത്യമായ തീരുമാനം എടുക്കാന് നമ്മുടെ കാലിനു കഴിയും. രക്തസമ്മര്ദ്ദത്തിന്റെ അളവ് ക്രമീകരിക്കാന് കാല് മസാജ് ചെയ്യുന്നതിലൂടെ കഴിയുന്നു. പ്രത്യേകിച്ച് കിടക്കാന് പോകുന്നതിനു മുന്പ് ദിവസവും കാല് മസാജ് ചെയ്യൂ, ഇതിന്റെ വ്യത്യാസം നിങ്ങള്ക്ക് അനുഭവിച്ചറിയാം. വളരെ കുറഞ്ഞ സമയത്തിനുള്ളില് തന്നെ രക്തസമ്മര്ദ്ദത്തിന്റെ അളവ് കൃത്യമാക്കാം.
ഉത്കണ്ഠ കുറക്കാം
ഉത്കണ്ഠ കുറയ്ക്കുന്നതിന് കാല് മസാജ് ചെയ്യുന്നത് സഹായിക്കുന്നു. പലപ്പോഴും ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഉത്കണ്ഠ. അതുകൊണ്ടു തന്നെ എന്നും കിടക്കാന് പോകുന്നതിനു മുന്പ് കാല് മസാജ് ചെയ്തു നോക്കൂ.
രക്തയോട്ടം വര്ദ്ധിപ്പിക്കുന്നു
രക്തയോട്ടം വര്ദ്ധിപ്പിക്കുന്ന കാര്യത്തിലും മസാജ് പുലിയാണ്. കാല് മസാജ് ചെയ്താല് തന്നെ ശരീരത്തിലങ്ങോളമിങ്ങോളമുള്ള രക്തയോട്ടം ഊര്ജ്ജിതപ്പെടുത്തുന്നു. പല വിധത്തിലും ശരീരത്തിന്റെ ഭാഗത്തേക്ക് രക്തം എത്തുന്നതിന് സഹായിക്കുന്നു.
ആര്ത്രൈറ്റിസ്
ആര്ത്രൈറ്റിസ് പരിഹരിക്കാന് ഏറ്റവും നല്ല മാര്ഗ്ഗമാണ് ഫൂട്ട് മസാജ്. ഇതിലൂടെ എത്ര കഠിനമായ ആര്ത്രൈറ്റിസും പരിഹരിക്കാവുന്നതാണ്. കിടക്കാന് പോവുന്നതിന് മുന്പ് എന്നും എല്ലാ വിധത്തിലുള്ള ആര്ത്രൈറ്റിസ് എന്ന് പ്ര്ശ്നത്തിന് പരിഹാരം കാണുന്നു.
കൊളസ്ട്രോള് പരിഹാരം
കൊളസ്ട്രോള് കുറയ്ക്കുന്നതിന് ഏറ്റവും നല്ല മാര്ഗ്ഗമാണ് ഫൂട്ട് മസാജ്. എന്നും ഫൂട്ട് മസാജ് ചെയ്യുന്നത് ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു. എന്നും രാത്രി ഫൂട്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണ്.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഫൂട്ട് മസാജിനു കഴിയും. കൊളസ്ട്രോള് കുറയുന്നതിലൂടെ ഹൃദയാരോഗ്യത്തെ പറ്റിയുള്ള ആശങ്ക അവസാനിപ്പിക്കാം. എന്നും കിടക്കാന് പോവുന്നതിനു മുന്പ് ഇത് ചെയ്യുന്നത് നല്ലതാണ്.
ഡിപ്രഷന് പരിഹാരം
ഡിപ്രഷന് പരിഹാരം കാണുന്നതിനും ഇത്തരത്തില് കാല് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഡിപ്രഷന് നമ്മുടെ ജീവിതം ആകെ മാറ്റി മറിക്കുന്നു. എന്നാല് ഇതെല്ലാം ആരോഗ്യത്തിന് പല വിധത്തില് സഹായിക്കുന്നു.
വേദന കുറക്കാം
വേദന കുറക്കുന്നതിനും കാല് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. പുറം വേദന, തലവേദന പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് രാത്രി കിടക്കാന് പോവുന്നതിന് മുന്പ് കാല് മസ്സാജ് ചെയ്യാം. ഇത് എല്ലാ വിധത്തിലും വേദനക്ക് പരിഹാരം കാണാം.
കാല് ആരോഗ്യമുള്ളതാക്കാന്
കാല് ആരോഗ്യമുള്ളതാക്കാന് സഹായിക്കുന്ന ഒന്നാണ് ഫൂട്ട് മസ്സാജ്. ദിവസവും കിടക്കാന് പോവുന്നതിനു മുന്പ് പത്ത് മിനിട്ട് കാല് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും കാലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.
ആര്ത്തവ വേദന
ആര്ത്തവ സംബന്ധമായ വേദന കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് എന്നും കിടക്കാന് പോവും മുന്പ് കാല് മസ്സാജ് ചെയ്യുക. ഇത് ആര്ത്തവപ കാലത്തെ വേദനക്ക് പരിഹാരം കാണാന് സഹായിക്കുന്നു.