For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍

|

തുളസി ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പൂജക്ക് മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസി. തുളസി പ്രധാനമായും പൂജക്ക് ഉപയോഗിക്കമെങ്കിലും അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തുളസിയില ഇട്ട് തിളപ്പിച്ചും തുളസിയിലയുടെ നീരും ഉപയോഗിച്ച് പല വിധത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. തുളസിയില വെള്ളത്തിലിട്ട് അടുത്ത ദിവസം രാവിലെ ആ വെള്ളത്തില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍ ഒഴിച്ച തുളസി വെള്ളം. കൂടാതെ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ട് വെച്ച് ആ വെള്ളം അല്‍പസമയത്തിനു ശേഷം കുടിക്കുന്നത് നല്ലതാണ്.

Most read:മെലിഞ്ഞുണങ്ങിയ ശരീരമല്ല, ജിമ്മനാവാന്‍ കൂട്ടുകളിതാMost read:മെലിഞ്ഞുണങ്ങിയ ശരീരമല്ല, ജിമ്മനാവാന്‍ കൂട്ടുകളിതാ

മാത്രമല്ല തുളസിയില പച്ചക്ക് തിന്നുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ തുളസിയില വെള്ളത്തില്‍ തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് കൊണ്ടുണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്നു തേന്‍ തുളസി വെള്ളം. ഇത് പല രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ഇതിലുള്ള വിറ്റാമിനുകളും മറ്റും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് എന്നും രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ചുമയും പനിയും

ചുമയും പനിയും

ചുമയും പനിയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു തേനും തുളസി വെള്ളവും. പെട്ടെന്ന് തന്നെ പനിയും ചുമയും കുറക്കുന്നതിന് സഹായിക്കുന്നു ഇത്. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പെട്ടെന്ന് തന്നെ സഹായിക്കുന്നു. നല്ലൊരു റെസിപ്പി ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

അലര്‍ജികള്‍ കുറക്കുന്നു

അലര്‍ജികള്‍ കുറക്കുന്നു

ശരീരത്തില്‍ പല വിധത്തിലുള്ള അലര്‍ജികള്‍ നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ ഉള്ള മാര്‍ഗ്ഗം തുളസിയില്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. തുളസിയും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അലര്‍ജികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Most read:കശുവണ്ടിപ്പരിപ്പിട്ട പാല്‍ ആണിന് നല്‍കും കരുത്ത്Most read:കശുവണ്ടിപ്പരിപ്പിട്ട പാല്‍ ആണിന് നല്‍കും കരുത്ത്

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ ഇന്നത്തെ കാലത്ത് പലരിലും സാധാരണയായി കണ്ട് വരുന്ന അവസ്ഥയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസിയില്‍ തേന്‍ ചേര്‍ത്ത വെള്ളം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ കിഡ്‌നിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് തുളസിയിട്ട തേന്‍ വെള്ളം. ഇത് കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഹൃദയാഘാതത്തിലാണ് എത്തുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു തുളസിയിലയിട്ട വെള്ളം.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ച ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. അതിനെ പ്രതിരോധിക്കാന്‍ തുളസിയില ഇട്ട വെള്ളം നല്ലതാണ്. തുളസിയാകട്ടെ അയേണ്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സ്ത്രീകളിലെ അനീമിയ എന്ന അവസ്ഥക്ക് ആശ്വാസം നല്‍കുന്നതിനും സഹായിക്കുന്നു തുളസിയില ഇട്ട വെള്ളം.

ബിപി കുറക്കുന്നതിന്

ബിപി കുറക്കുന്നതിന്

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയില്‍ ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതിനെ കുറക്കാന്‍ ഉള്ള മാര്‍ഗ്ഗം തുളസിയില്‍ ഉണ്ട്. ബിപി കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസിയില ഇട്ട വെള്ളം. ബിപി കുറക്കുന്നതിന് തുളസിയില തേനില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ബിപി കുറക്കുന്നതിന് സഹായിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസി. അല്‍പം തുളസി വെള്ളത്തില്‍ തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ഉദരസംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം ഇന്നത്തെ അവസ്ഥകള്‍ കൊണ്ട് ഉണ്ടാവുന്ന രോഗമാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസി. തുളസിവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പ്രമേഹത്തിന് പെട്ടെന്ന് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നു. ഇത് രക്തത്തിലെ പ്രമേഹത്തിന്റെ അളവിനെ വളരെയധികം കുറക്കുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

പലരിലും മാനസിക സമ്മര്‍ദ്ദം ഇന്ന് കൂടപ്പിറപ്പായി മാറിയിരിക്കുന്നു. എന്നാല്‍ അതിനെ കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ഒന്നാണ് തുളസിവെള്ളവും തേനും. ഇത് രണ്ടും കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന കാര്യത്തിലും വളരെയധികം മുന്നിലാണ് തുളസി. കാരണം ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തുളസി. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് തുളസി വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇത് ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജുകളെ തടയുന്നതിന് സഹായിക്കുന്നു.

ശരീരത്തിലെ പി എച്ച് നില

ശരീരത്തിലെ പി എച്ച് നില

ശരീരത്തിലെ പി എച്ച് നില നിലനിര്‍ത്തുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു തുളസി വെള്ളവും തേനും. ഇത് മിക്‌സ് ചെയ്ത് കഴിക്കുന്നതിലൂടെ ശരീരത്തിലെ പി എച്ച് ബാലന്‍സ് നിലനില്‍ക്കുന്നു. മാത്രമല്ല ഇത് ഗ്യാസ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

Health benefits of drinking tulsi water with honey

Looking for a natural health remedy that can treat some diseases, have a look at this tulsi honey water, read on.
Story first published: Friday, October 26, 2018, 14:56 [IST]
X
Desktop Bottom Promotion