മൂത്രത്തില്‍കല്ല്,7ദിവസത്തെ ഒറ്റമൂലി പൂര്‍ണപരിഹാരം

Posted By:
Subscribe to Boldsky

കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് പല വിധത്തില്‍ നമ്മുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്. പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ വരുന്നത് പലരും അറിയാറില്ല. എന്നാല്‍ അതികഠിനമായ വേദന കലശലാവുമ്പോഴാണ് ഇത്തരം പ്രശ്‌നത്തെക്കുറിച്ച് പലരും അറിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് ചികിത്സ വൈകുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കിഡ്‌നി സ്റ്റോണ്‍ കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുകയാണ്. പലപ്പോഴും തുടക്കത്തില്‍ കണ്ട് പിടിക്കാതെ രോഗാവസ്ഥ ഗുരുതരമാവുമ്പോഴാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഡോക്ടറെ കണുന്നതിനു മുന്‍പ് അല്‍പനേരം ശ്രദ്ധിക്കൂ.

ദഹനപ്രശ്‌നം നെഞ്ചെരിച്ചില്‍, 5മിനിട്ടില്‍ പരിഹാരം

എന്താണ് കിഡ്‌നി സ്റ്റോണ്‍ എന്നത് തന്നെ പലര്‍ക്കും അറിയില്ല. ചില രാസവസ്തുക്കള്‍ കൂടി ചേര്‍ന്ന് വൃക്കയില്‍ പരലുകള്‍ പോലെയുള്ള വസ്തുക്കള്‍ കാണപ്പെടുന്നു. ഇതിനെയാണ് കിഡ്‌നി സ്റ്റോണ്‍ എന്ന് പറയുന്നത്. മൂത്രത്തില്‍ കല്ല് എന്നും ഇതറിയപ്പെടുന്നു. കിഡ്‌നി സ്റ്റോണ്‍ മാത്രമല്ല പിത്താശക്കല്ലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനെ രണ്ടിനേയും ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്.

പലപ്പോഴും ഇത്തരം മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍ അത് ഏതൊക്കെ വിധത്തില്‍ നമ്മുടെ ആരോഗ്യത്തെക്കൂടി അത് ബാധിക്കും എന്ന കാര്യം മനസ്സിലാക്കണം. കാരണം എന്നാല്‍ മാത്രമേ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നമുക്ക് അറിയാന്‍ കഴിയുകയുള്ളൂ. പലപ്പോഴും ഇത്തരം കാരണങ്ങള്‍ കൊണ്ട് പല വിധത്തില്‍ കിഡ്‌നി സ്റ്റോണ്‍ പ്രശ്‌നത്തിലാവാറുണ്ട്. എന്നാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഒറ്റമൂലിയിലൂടെ ഇത്തരം പ്രശ്‌നത്തെ ഫലപ്രദമായി നേരിടാവുന്നതാണ്. അതിനായി ചെയ്യേണ്ട ഒറ്റൂമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം. അതിനുള്ള നാടന്‍ ഒറ്റമൂലി എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

പൊടിച്ച പഞ്ചസാര- 250 ഗ്രാം, ശുദ്ധമായ ഒലീവ് ഓയില്‍, 250 ഗ്രാം നാരങ്ങയുടെ പുറം തൊലി 250 ഗ്രാം പാഴ്സ്ലി, 250 ഗ്രാം തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം ഉപയോഗിച്ച് വളരെ ഫലപ്രദമായ രീതിയില്‍ നമുക്ക് കിഡ്‌നി സ്റ്റോണ്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നത് തന്നെ നമുക്ക് മനസ്സിലാക്കാം. എല്ലാം പ്രകൃതിദത്ത വിഭവങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാവുകയില്ല.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നാരങ്ങ നല്ലതു പോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക ഇത് നല്ലതു പോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം പാഴ്സ്ലിയും നാരങ്ങ ചെയ്ത പോലെ ചെയ്യാം ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതിലേക്ക് തേന്‍, ഒലീവ് ഓയില്‍, പൊടിച്ച പഞ്ചസാര എന്നിവ ചേര്‍ക്കാം. എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്താല്‍ പാനീയം റെഡി.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് വേണം ഉപയോഗിക്കാന്‍. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് എല്ലാ വിധത്തിലും കിഡ്‌നി സ്‌റ്റോണ്‍ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കി പൂര്‍ണമായും സുഖം പ്രാപിക്കുന്നതിന് സഹായിക്കുന്നു. രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കഴിയ്ക്കാം. പിന്നീട് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അത്താഴത്തിന് ശേഷം കഴിയ്ക്കാം. ഇത്തരത്തില്‍ ഒരാഴ്ച കൃത്യമായി കഴിയ്ക്കുക. ഇത് പിത്താശയക്കല്ലിനേയും കിഡ്‌നിസ്റ്റോണിനേയും അലിയിച്ച് ഇല്ലാതാക്കുന്നു.

 നാരങ്ങ

നാരങ്ങ

ഈ മിശ്രിതത്തില്‍ ഉപയോഗിച്ചിരിക്കുന്ന നാരങ്ങ വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യ ആരോഗ്യഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് നാരങ്ങ ഉപയോഗിക്കാം. ഇത് കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ച് കളയുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു ഒറ്റമൂലിയാണ് ഇത്. നാരങ്ങയിലെ രാസവസ്തുക്കള്‍ പിത്താശയക്കല്ലിനേയും കിഡ്‌നി സ്റ്റോണിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ആണ് ഇതില്‍ ചേര്‍ക്കുന്ന മറ്റൊരു മിശ്രിതം. ഇതും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. ഇതിലൂടെ ആരോഗ്യത്തിന്റ സകല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഒലീവ് ഓയില്‍ ഈ മിശ്രിതത്തില്‍ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്. കിഡ്‌നി സ്റ്റോണിന്റെ ഒറ്റമൂലിയില്‍ ചേര്‍ക്കുമ്പോള്‍ അത് എല്ലാ വിധത്തിലും കിഡ്‌നി സ്‌റ്റോണ്‍ പൂര്‍ണമായും മാറുന്നതിന് സഹായിക്കുന്നു.

പഞ്ചസാര

പഞ്ചസാര

അധികമായാല്‍ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് പഞ്ചസാര. എന്നാല്‍ അല്‍പം സൂക്ഷിച്ച് ഉപയോഗിച്ചാല്‍ അനാരോഗ്യം എന്നത് ആരോഗ്യമായി മാറുന്ന അവസ്ഥയാണ് പഞ്ചസാരയുടേത്. എന്നാല്‍ ഇനി കിഡ്‌നി സ്‌റ്റോണ്‍ മാറ്റുന്നതിനുള്ള ഒറ്റമൂലിയില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പഞ്ചസാര. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം സഹായിക്കുന്നു പഞ്ചസാര.

തേന്‍

തേന്‍

ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഏറ്റവും ആദ്യം ഓടി വരുന്ന ഒറ്റമൂലി എന്ന് പറയുന്നത് തേന്‍ ആണ്. തേന്‍ ഉപയോഗിച്ച് നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. കിഡ്‌നിസ്‌റ്റോണ്‍ മാറുന്നതിനുള്ള ഒറ്റമൂലിയില്‍ തേന്‍ ഉപയോഗിക്കുന്നതോടെ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന്റെ പല പ്രതിസന്ധികള്‍ക്കും അവസാന വാക്ക് പലപ്പോഴും തേന്‍ ആണ്.

ഭക്ഷണവും കിഡ്‌നി സ്‌റ്റോണും

ഭക്ഷണവും കിഡ്‌നി സ്‌റ്റോണും

ചിലര്‍ക്ക് ഭക്ഷണത്തിലൂടെ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവുന്നു എന്ന് പറയും. എന്നാല്‍ ഭക്ഷണത്തില്‍ പ്രോട്ടീന്‍ അധിമായ അളവില്‍ ചെല്ലുമ്പോഴാണ് ഇത്തരം പ്രശനങ്ങള്‍ കൂടുതലായി ഉണ്ടാവുന്നത്. അതുകൊണ്ട് പ്രോട്ടീന്‍ ആണെങ്കില്‍ പോലും ആവശ്യത്തിന് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ അലസത കാണിക്കാതെ അല്‍പം ശ്രദ്ധിക്കുക.

പുരുഷന് മാത്രം

പുരുഷന് മാത്രം

എന്നാല്‍ പിത്താശയക്കല്ല് കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പുരുഷന്‍മാര്‍ക്ക് മാത്രമേ ഉണ്ടാവൂ എന്ന് പറയും. എന്നാല്‍ സ്ത്രീകളിലും കിഡ്‌നി സ്റ്റോണ്‍ ഉണ്ടാവും എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകളുടെ ജീവിത ശൈലിയും ഭക്ഷണ രീതിയും പുരുഷന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അതുകൊണ്ടാണ് ഇത്തരത്തില്‍ കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത പുരുഷന്‍മാരില്‍ കൂടുതലെന്ന് പറയുന്നത്.

English summary

effective natural remedy for melting kidney stones

We have listed some home remedies which will help you to eliminate the Kidney stones and Gallstone easily.