For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലചുറ്റുന്നതെന്ത് കൊണ്ട്

By Shanoob M
|

തലചുറ്റൽ ഒരു രോഗമല്ല, മറിച്ച് മറ്റ് ചില രോഗങ്ങളുടെ സൂചനയാകാം. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപടുക, ആയാസം തോന്നുക എന്നിവയൊക്കെയാണ് തലചുറ്റലിന്റെ സൂചനകള്‍.

ചിലപ്പോള്‍ കുഴഞ്ഞു വീഴുന്നതും പതിവാണ്.

 സമാന അവസ്ഥകൾ

സമാന അവസ്ഥകൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതാണിതിനു കാരണം. ഇത് എത്രയും വേഗത്തില്‍ ചികിത്സിക്കേണ്ടതാണ്. പ്രമേഹം ഉള്ളവരിലാണ് ഇത് സാധാരണയായി കാണാറുള്ളത്. എന്ത് കൊണ്ടാണു ഇതുണ്ടാകുന്നതെന്നും, എങ്ങനെ ഇവയെ മറികടക്കാം എന്നും പരിശോധിക്കാം.

 ലിബ്രിൻദിസ്

ലിബ്രിൻദിസ്

ചെവിയുടെ അകത്ത് ഉണ്ടാകുന്ന തകരാറാണ് ലിബ്രിൻദിസ്. തലയുടെ ചേഷ്ടകളെ സ്വാധിനിക്കുന്ന ഒരു നാഡിയെ അണ് ഇത് ബാധിക്കുന്നത്.

 ഹൈപോടെൻഷൻ

ഹൈപോടെൻഷൻ

ബ്ലഡ് പ്രെഷർ കുറയുന്നതിനെ ഹൈപോടെൻഷനെന്ന് വിളിക്കുന്നു. ഇത് നല്ലതാണെങ്കിലും ചില സമയങ്ങളില്‍ ഹൈപോടെൻ ഉണ്ടാകുന്നത് ആലസ്യത്തിനും, തളർച്ചക്കും കാരണമാകും.

 ഹൈപർടെൻഷൻ

ഹൈപർടെൻഷൻ

ഹൈപർടെൻഷൻ അല്ലെങ്കില്‍ ഉയർന്ന ബ്ലഡ് പ്രഷർ സ്വാഭാവിക രോഗവും പലരും ശ്രദ്ധിക്കാതെ അവഗണിക്കുന്ന രോഗവുമാണ്. ഇവക്ക് ലക്ഷണങ്ങളും കുറവാണ്.

 അസാധാരണ ഹൃദയമിടിപ്പ്

അസാധാരണ ഹൃദയമിടിപ്പ്

അടിയന്തിര ചികിത്സ വേണ്ടവയാണ് ഇത്. ഹൃദയം സാധാരണയിൽ നിന്നും വ്യത്യസ്തനായി വേഗത്തിലോ, മെല്ലെയോ ആണ് മിടിക്കുന്നതെങ്കിൽ ഈ രോഗമുണ്ടന്ന് സംശയിക്കാം. അർഹിത്യാ എന്നാണ് ഈ അസുഖത്തെ വിളിക്കുന്നത്. നാഢീനരന്പുകളുടെ കൂട്ടമാണ് ഹൃദയം.

 സ്ട്രോക്ക്

സ്ട്രോക്ക്

അടിയന്തിര ചികിത്സ ആവശ്യമാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൽ തടസമുണ്ടാവുകയോ നിലക്കുകയോ ചെയ്യുന്പോളാണ് ഇതുണ്ടാകുന്നത്. എത്രയും വേഗത്തില്‍ ചികിത്സ ലഭ്യമാക്കണം.

 ഹൃദയാഘാതം ; അടിയന്തിര ചികില്‍സ ആവശ്യമാണ്

ഹൃദയാഘാതം ; അടിയന്തിര ചികില്‍സ ആവശ്യമാണ്

ഈ സമയങ്ങളില്‍ ഹൃദയത്തിലെ മസിലുകളിലേക്ക് ഓക്സിജൻ എത്താതെ വരുകയും കോശങ്ങള്‍ മരിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും

 രക്തസ്രാവം

രക്തസ്രാവം

അടിയന്തിരമായി ചികിത്സ തേടണം. രക്തനഷ്ടമാണ് ഈ സാഹചര്യം മൂലമുണ്ടാകുക. ഹെമോർഹേജ് എന്നും പറയപെടുന്നു. ശരീരത്തിനകത്തും പുറത്തും രക്തസ്രാവം ഉണ്ടാകാം.

 ഹൈപർവെന്റിലേഷൻ

ഹൈപർവെന്റിലേഷൻ

വേഗത്തില്‍ ശ്വാസോച്ചാസം നടത്തുന്നതിനെയാണ് ഹൈപർവെന്റിലേഷൻ എന്ന് പറയുന്നത്. ആരോഗ്യമുള്ള ശരീരത്തിൽ സാധാരണ അളവിലാകും ശ്വസനം ഉണ്ടാവുക.

 നിർജലീകരണം.

നിർജലീകരണം.

കുടിക്കുന്നതിനെക്കാൾ കൂടുതല്‍ വെള്ള, ദ്രാവകം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥ. വിയർക്കുന്നതിലൂടെയാണ് സാധാരണ ഉണ്ടാകുന്നത്. അടിയന്തിരമായി ചികിത്സ തേടണം.

 അമിത ഉത്കണ്ഠ

അമിത ഉത്കണ്ഠ

ഏത് നിമിഷവും ഒരു അറ്റാക്ക് ഉണ്ടാകാം എന്ന ചിന്തയോടെയുള്ള ജീവിതം. പ്രത്യേക കാരണങ്ങള്‍ ഒന്നും യഥാര്‍ത്ഥത്തിൽ ഉണ്ടാകില്ല.

മറ്റു കാരണങ്ങൾ

മറ്റു കാരണങ്ങൾ

മോഷൻ സിക്ക്നെസ്സ്

യാത്ര ചെയ്യുന്പോളുണ്ടാകുന്ന തളർചയെയാണ് മോഷൻ സിക്ക്നസ്സ് ആയി കണക്കാകുന്നത്. കാറിലോ, ട്രയിനിലോ, ബോട്ടിലൊ, പ്ലയിനിലോ ആണ് സാധാരണ ഉണ്ടാകുനഞത്.

സൂര്യാഘാതം

അടിയന്തിരമായി ചികിത്സ തേടണം. സൂര്യനു മുന്പിലോ, ചൂടുളള കാലാവസ്ഥയിലോ പുറത്തിറങ്ങുന്നത് മൂലമാണ് ഉണ്ടാകുന്നത്. മൂന്ന് തലങ്ങളിലായാണ് ഇത് ഉണ്ടാകുന്നത്. തരിപ്പ്, തളർച്ച, ശേഷം സൂര്യാഘാതം.

ബെറിബെറി

വിറ്റാമിൻ ബി1 ന്റെ കുറവ് മൂലം ഉണ്ടാകുന്നു. പാൽ, ബീൻസ്, പച്ചക്കറികള്‍, ഇറച്ചി, ധാന്യം എന്നിവയിലാണ് ഈ വിറ്റാമിൻ കൂടുതലായി ഉള്ളത്.

ഹൈപൊവെൽമിക്ക് ഷോക്ക്

അടിയന്തിരമായി ചികിത്സ തേടണം. ശരീരത്തിന്‍റെ 20 ശതമാനത്തോളം വരുന്ന രക്തമോ മറ്റ് ജലാംശമോ നഷ്ടമാകുന്ന സാഹചര്യമാണിത്.

ചെവിയിലെ അണുഭാധ

സാധാരണ കുട്ടികളിൽ കാണുന്ന ഈ അസുഖം ചെവിക്കല്ലിനെയാണ് ബാധിക്കുന്നത്. വൈറസ്, ബാക്റ്റീരിയ തുടങ്ങിയ രോഗാണുക്കളാണ് കാരണക്കാര്‍.

ഹൈപോതെർമിയ

മരണം വരെ സംഭവിക്കാന്‍ സാധ്യത ഉള്ള ഈ രോഗം, ശരീരത്തിന്റെ ഊഷ്മാവ് 95 ഫാരൻഹീറ്റിനുനും താഴെയാകുന്ന സാഹചര്യമാണ്.

വെർടെബ്രോബാസിലാർ സർക്കുലറി ഡിസോർഡർ

അടിയന്തിരമായി ചികിത്സ തേടണം. ഒരുപാടു രോഗങ്ങള്‍ മൂലം തലച്ചോറിന്‍റെ പിൻഭാഗത്തേക്ക് മതിയായ രക്തം എത്താത്ത സാഹചര്യം .

ജലദോഷം, പകർച്ചപനിവായുവിലൂടെയും വെള്ളത്തിലൂടെയും പടരുന്ന പനിയാണ് പകർച്ച പനി. ഇത് ജലദോഷം, ശ്വസനപ്രശ്നങ്ങൾ എന്നിവയുണ്ടാക്കുന്നു.

ബെനിംഗ് പൊസിഷനൽ വെർടിഗോ

പ്രത്യേകതരം തലചുറ്റലാണിത്.. സാധാരണ തലചുറ്റലിനെക്കാൾ അപകരകരമാണ്.

വെന്റ്രിക്കൽ താച്ചികാർഡിയ

അടിയന്തിരമായി ചികിത്സ തേടണം. ഹൃദയത്തിന്‍റെ കീഴറയിൽ നിന്ന് അസാധാരണ വേഗത്തില്‍ ഹൃദയമിടിക്കുന്നതാണ് അസുഖം

വിപ്ലാഷ്.

തല ശക്തമായി മുന്നോട്ടും പിന്നോട്ടും അടിക്കുക. സാധാരണ കാറപകടങ്ങളിലാണ് കാണാറുള്ളത്.

കഫീൻ

കഫീൻ അളവില്‍ കവിഞ്ഞു ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും 400 mg ആണ് ആരോഗ്യവാനായ മനുഷ്യന്‍റെ നിയന്ത്രിത അളവ്.

പാരോസൈമൽ സൂപ്പർ വെന്റ്രിക്കുലാർ

താച്ചികാർഡിയഅടിയന്തിരമായി ചികിത്സ തേടണം. കീഴ് ഹൃദയത്തിന്‍റെ ഹൃദയമിടിപ്പ് പതിവിൽ നിന്ന് കൂടുതലായിരിക്കും.

ആട്രിയൽ ഫ്ലട്ടർ

ഇതും അസാധാരണ ഹൃദയമിടിപ്പ് തന്നെയാണ്. ഹൃദയത്തിന്റെ മുകൾ ഭാഗമായിരിക്കും അത്തരത്തില്‍ മിടിക്കുക.

എപിഡ്യൂറൽ ഹെമടോമ

അടിയന്തിരമായി ചികിത്സ തേടണം. തലയോട്ടിക്കും തലച്ചോറിനും ഇടയില്‍ ധാരാളം രക്തം ഉണ്ടാകുന്ന സാഹചര്യമാണിത്. എങ്ങനെ ചികിത്സിക്കാമെന്ന് പരിശോധിക്കാം.

ഗർഭാധാരണത്തെ കുറിച്ചു എല്ലാം അറിയാം

രക്തസ്രാവം, മൂത്രശങ്ക കൂടുക, കുഴഞ മുല, തളർച്ച, ശർദി, അർത്തവം ഉണ്ടാവാതിരിക്കുക എന്നിവ ഗർഭധാരണത്തിന്റെ സൂചനയാണ്.

അട്രിയൽ ഫിബ്രില്ലേഷൻ

ഹൃദയത്തിന്‍റെ മുകൾ ഭാഗത്ത് അസാധാരണം അല്ലെങ്കില്‍ വേഗത്തിലുള്ള ഹൃദയമിടിപ്പ് ഉണ്ടാവുക.

മിനിസ്ട്രോക്ക്

അടിയന്തിരമായി ചികിത്സ തേടണം. തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് നിലക്കുക. ലക്ഷണങ്ങള്‍ പരിശോധിക്കാം.

അതെറോസെലെറോസിസ്

ശുദ്ധരക്തവാഹിനി ചുരുങ്ങുന്ന സാഹചര്യം. ഇത് രക്തയോട്ടത്തെ ബാധിക്കുന്നു.

എക്റ്റോപിക്ക് ഗർഭധാരണം.

അടിയന്തിരമായി ചികിത്സ തേടണം. അണ്ടം ഗർഭാശയത്തിൽ വച്ചല്ലാതെ ഗർഭധാരണമുണ്ടാകുന്ന സാഹചര്യം.

English summary

causes-dizziness

Dizziness is not a disease,it may also be a sign of some other diseases,
Story first published: Monday, June 25, 2018, 7:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more