For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ഒരു സ്പൂണ്‍തേന്‍; പുരുഷന്റെ കരുത്തിന്

എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം

|

ആരോഗ്യത്തിന് മുന്നില്‍ സ്ത്രീയെന്നോ പുരുഷനോ ഇല്ല. എല്ലാവരുടേയും ആത്യന്തിക ലക്ഷ്യം എന്ന് പറയുന്നത് ആരോഗ്യം തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ കഴിക്കുന്ന ഭക്ഷണം മാത്രമല്ല കഴിക്കേണ്ടത് അതുപോലെ തന്നെ പുരുഷന്‍മാര്‍ സ്ത്രീകള്‍ കഴിക്കുന്ന ഭക്ഷണം മാത്രമല്ല കഴിക്കേണ്ടത്. പുരുഷന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക. ഭക്ഷണ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യം കൂടിയാണ് വര്‍ദ്ധിക്കുന്നത്. എന്നാല്‍ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഭക്ഷണത്തിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്.

വായിലെ ക്യാന്‍സര്‍, ഈ ലക്ഷണം അവഗണിക്കരുത്‌വായിലെ ക്യാന്‍സര്‍, ഈ ലക്ഷണം അവഗണിക്കരുത്‌

സ്ത്രീയ്ക്കും പുരുഷനും ലൈംഗിക തൃഷ്ണയും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ധാരാളം ഘടകങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ പുരുഷന്റെ ലൈംഗിക ശേഷിയെ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ പുരുഷന്റെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നത് എന്ന് നോക്കാം. ചില ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

തേന്‍

തേന്‍

ഇത് പുരുഷനെ മാത്രമല്ല സ്ത്രീയേയും ലൈംഗികമായി ഉത്തേജിപ്പിക്കുന്നു. തേനില്‍ ഇതിനുള്ള ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസവും അല്‍പം തേന്‍ കഴിച്ചാല്‍ ഇത് പുരുഷന്റെ ശാരീരികമായ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ദിവസവും കിടക്കാന്‍ പോവുന്നതിന് മുന്‍പ് അല്‍പം തേന്‍ കഴിച്ചു നോക്കൂ. നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പുരുഷനില്‍ മാനസികമായും ശാരീരികമായും കരുത്ത് നല്‍കുന്ന ഭക്ഷണങ്ങളില്‍ പ്രധാനിയാണ്. ഓട്‌സ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നിങ്ങളെ സംതൃപ്തനാക്കുന്നു. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഓട്‌സ് സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്‌സ്. ഇതെല്ലാം പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഓട്‌സ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. അമിതവണ്ണം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ടും ഒരിക്കലും പുരുഷന്‍ ഒഴിവാക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല മാനസികമായും ശാരീരികമായും പല വിധത്തില്‍ സഹായിക്കുന്നു. അല്‍പം തേനും വാള്‍നട്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് പുരുഷന്റെ പേശികളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. വാള്‍നട്ട് ധാരാളം വിറ്റാമിനുകളും മറ്റും അടങ്ങിയിട്ടുള്ള ഒന്നാണ്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വാള്‍നട്ടില്‍ പരിഹാരം ഉണ്ട്.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴവും സ്ഥിരമായി കഴിയ്ക്കുന്നത് നല്ലതാണ്. പുരുഷനില്‍ ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. സ്ഥിരമായി ഈന്തപ്പഴം പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് ശീലമാക്കുക. ഇത് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് തരത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഈന്തപ്പഴം.

മുരിങ്ങയില സൂപ്പ്

മുരിങ്ങയില സൂപ്പ്

മുരിങ്ങയില സൂപ്പ് കഴിയ്ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. കിടപ്പറയില്‍ നിങ്ങള്‍ക്ക് ശക്തി ലഭിയ്ക്കാന്‍ ഇത് മുന്നിലാണ്. മുരിങ്ങയില പുരുഷന്റെ ശാരീരികമായ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. മുരിങ്ങയില സൂപ്പ് ആക്കിയും കറി ആക്കിയും കഴിക്കാവുന്നതാണ്. ഏത് വിധത്തിലും ആരോഗ്യത്തിന് ഇത് മികച്ചതാണ്. എല്ലാ വിധത്തിലും പ്രകൃതിദത്തമായ ഒരു വിഭവം ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് മുരിങ്ങയില.

 പേരയ്ക്ക

പേരയ്ക്ക

പേരയ്ക്ക പുരുഷന്റെ ലൈംഗിക ശേഷിയെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. ഇത് സ്ത്രീകളിലായാലും പുരുഷന്‍മാരിലായാലും ആരോഗ്യഗുണങ്ങള്‍ തന്നെയാണ് നല്‍കുന്നത്. ലൈംഗികമായി മാത്രമല്ല സ്ഥിരമായി പേരക്ക കഴിക്കുന്നത് പല വിധത്തില്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏത് വിധത്തിലും ഇത് കഴിക്കുന്നത് നല്ലതാണ്. രോഗങ്ങള്‍ക്ക് പോലും പലപ്പോഴും പരിഹാരം കാണുന്ന ഒന്നാണ് പേരക്ക.

 ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോയും ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ആവക്കാഡോ ജ്യൂസ് ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ അതിന്റെ വ്യത്യാസം മനസ്സിലാക്കാം. എന്നും കിടക്കാന്‍ നേരം ഒരു ഗ്ലാസ് ആവക്കാഡോ ജ്യൂസ് കഴിച്ച് നോക്കൂ. ഇത് നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം കുറക്കുകയും എനര്‍ജി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ തന്നെ ആവക്കാഡോ സഹായിക്കുന്നു.

ബദാം

ബദാം

ബദാം കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ബദാം ദിവസവും പാലിലിട്ട് കഴിച്ചു നോക്കൂ ഇത് എന്തുകൊണ്ടും നിങ്ങളുടെ ലൈംഗിക ശേഷിയും ഇരട്ടിയാക്കുന്നു. കൂടാതെ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു ബദാം. ബദാം കഴിക്കുമ്പോള്‍ അല്‍പംശ്രദ്ധിക്കേണ്ടത് ചൂടുകാലത്ത് ധാരാളം കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുകയാണ് ചെയ്യുന്നത്. എന്നാല്‍ സാധാരണ രീതിയില്‍ ബദാം കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി

ഇതിന്റെ നിറം തന്നെ നിങ്ങളെ ആകര്‍ഷിക്കുന്നു. നിങ്ങളുടെ പങ്കാളിയില്‍ ഉത്തേജനം ഉണ്ടാക്കാന്‍ സ്‌ട്രോബെറി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് സ്‌ട്രോബെറി. സ്‌ട്രോബെറി ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

സിങ്ക് ധാരാളം അടങ്ങിയ കടല്‍ വിഭവങ്ങള്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ലൈംഗികാരോഗ്യത്തെ സംരക്ഷിക്കുന്നു. മാനസികമായും ശാരീരികപരമായും വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടല്‍ വിഭവങ്ങള്‍. ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇതില്‍ ധാരാളം അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കടല്‍വിഭവങ്ങള്‍ ധാരാളം കഴിക്കുന്നത് ശീലമാക്കുക.

അത്തിപ്പഴം

അത്തിപ്പഴം

ഇത് നിങ്ങളില്‍ വന്ധ്യതാ സംബന്ധമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ലൈംഗികാരോഗ്യത്തെയും ഉയര്‍ത്തുന്നു. സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. അത്തിപ്പഴം ധാരാളം കഴിക്കുന്നത് ശീലമാക്കുക. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

സിട്രസ് അടങ്ങിയ പഴങ്ങള്‍

സിട്രസ് അടങ്ങിയ പഴങ്ങള്‍

വിറ്റാമിന്‍ സിയും സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിയ്ക്കുന്നതും നിങ്ങളിലെ ലൈംഗികാരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സിട്രസ് അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സിട്രസ് അടങ്ങിയ പഴങ്ങള്‍.

English summary

best super foods for men

In this article we have listed some of the best super foods for men take a look.
Story first published: Monday, May 14, 2018, 16:24 [IST]
X
Desktop Bottom Promotion