For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും അല്‍പം ചെറി കഴിക്കാം

|

ആരോഗ്യത്തിന് പഴങ്ങള്‍ കഴിക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും പലരും പഴങ്ങള്‍ കഴിക്കുന്നതില്‍ വരെ പിശുക്ക് കാണിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചെറി. നമ്മളെ വലക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറി. വിദേശിയാണെങ്കിലും പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണാന്‍ ചെറി ഉത്തമമാണ്.

<strong>കുടവയര്‍ കുറക്കാന്‍ ഈ പാനീയം,തയ്യാറാക്കാന്‍ വീഡിയോ</strong>കുടവയര്‍ കുറക്കാന്‍ ഈ പാനീയം,തയ്യാറാക്കാന്‍ വീഡിയോ

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ചെറി. അല്‍പം പുളി കലര്‍ന്ന ടേസ്റ്റ് ആണെങ്കില്‍ പോലും ഇത് പലപ്പോഴും ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ചെറി. ഏത് ആരോഗ്യ പ്രശ്‌നത്തിനും ചെറി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നത് പലരും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചെറി എന്ന ചെറിയൊരു പഴം മതി പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന്. എന്തൊക്കെ ഗുണങ്ങളാണ് അല്‍പം ചെറി പഴം നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നോക്കാം.

ആരോഗ്യം തന്നെ പ്രധാനം

ആരോഗ്യം തന്നെ പ്രധാനം

ശരീരത്തിന്റെ ആരോഗ്യം തന്നെയാണ് വളരെയധികം പ്രധാനപ്പെട്ടത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെറി. ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യാന്‍ ചെറി കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നതു കൊണ്ടും ചെറി ദിവസേന കഴിയ്ക്കുന്നത് നല്ലതാണ്. ഇത് എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.

 ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

പലരും ഇന്‍സോംമ്‌നിയ എന്ന അവസ്ഥ കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറി. ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനും ചെറി മുന്‍പിലാണ്. ഇതിലടങ്ങിയിട്ടുള്ള മെലാടോണിന്‍ ആണ് ഉറക്കം നല്‍കാന്‍ സഹായിക്കുന്നത്. അതുകൊണ്ട് ഉറക്കമില്ല എന്ന് പറയുന്നവര്‍ ചെറി സ്ഥിരമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഭയക്കുന്ന രോഗങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ക്യാന്‍സര്‍. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ചെറി. ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് മുന്‍പിലാണ് ചെറി. ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണവും. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് ചെറി കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളും ഇതിലൂടെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന് വളരെ വലിയ സംഭാവനയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറി. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന കാര്യത്തിലും ചെറി മുന്‍പില്‍ തന്നെയാണ്. ചെറി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാക്കാന്‍ മുന്നിലാണ് ഇത്.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ചെറിയില്‍ മധുരമുണ്ടെന്ന് കരുതി ഒരിക്കലും അത് പ്രമേഹത്തിന് കാരണമാകുന്നില്ല. പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ചെറി. ചെറി പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ബ്ലൂബെറി, മുന്തിരി തുടങ്ങിയവയിലുള്ളതിനേക്കാള്‍ ആരോഗ്യമാണ് ചെറിയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചെറി ഉത്തമമാണ്.

 കുടവയര്‍ കുറയ്ക്കുന്നു

കുടവയര്‍ കുറയ്ക്കുന്നു

കുടവയര്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വില്ലനാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറി. ചെറി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുടവയര്‍ കുറയ്ക്കുന്നതിന് ചെറി കഴിക്കുന്നത് സഹായിക്കുന്നു. ഇത് കൊഴുപ്പ് കുറയ്ക്കുന്നു എന്നതാണ് പ്രത്യേകത. ഇത് തടിയൊതുക്കി വയറു കുറക്കുന്നു.

അല്‍ഷിമേഴ്സ്

അല്‍ഷിമേഴ്സ്

മറവി രോഗം പലരേയും അലട്ടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെറി. അല്‍ഷിമേഴ്സ് പ്രതിരോധിയ്ക്കുന്നതിനും ചെറിയ്ക്ക് കഴിയുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ് ചെറി. സ്ഥിരമായി കഴിക്കാന്‍ ഇനി മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരില്ല.

 പക്ഷാഘാത സാധ്യത

പക്ഷാഘാത സാധ്യത

ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതു വഴി പക്ഷാഘാത സാധ്യതയെ എന്നന്നേക്കുമായി നീക്കുകയാണ് ചെറി ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുന്ന ഏറ്റവും വലിയ ഗുണം. അതുകൊണ്ട് തന്നെ ചെറി ശീലമാക്കുക. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധിയെ കുറക്കുന്നു.

 ചര്‍മ്മത്തിന് യുവത്വം

ചര്‍മ്മത്തിന് യുവത്വം

ചര്‍മ്മത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളിയാവുന്ന ഒന്നാണ് പ്രായാധിക്യം. പ്രായമാകുന്നത് ആദ്യം മനസ്സിലാവുന്നത് ചര്‍മ്മത്തിലാണ്. എന്നാല്‍ ഇനി ചര്‍മ്മത്തിന്റെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു ചെറി. ചര്‍മ്മത്തിന്റെ പ്രായാധിക്യത്തെ ഇല്ലാതാക്കുന്നതിനും ചെറിയ്ക്ക് കഴിയുന്നു. ഉറക്കമില്ലായ്മ പരിഹരിക്കാന്‍ മാത്രമല്ല മുകളില്‍ പറഞ്ഞ നിരവധി ഔഷധ ഗുണങ്ങളാണ് ചെറിയ്ക്കുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.

English summary

benefits of eating cherry daily

We have listed some health benefits of cherry, read on to know more.
Story first published: Monday, July 30, 2018, 18:51 [IST]
X
Desktop Bottom Promotion