For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാരറ്റ് ജ്യുസിന്റെ ആരോഗ്യ ഗുണങ്ങൾ

By Shanoob M
|

ഏറ്റവും പ്രധാനപെട്ട കിഴങ്ങു വർഗങ്ങളിലൊന്നാണ് കാരറ്റും. എന്നാല്‍ കാരറ്റ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണവുമാണ്. വേവിച്ചായാലും പച്ചക്കായാലും അടുക്കളയില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് കാരറ്റ്. രണ്ട് കാരറ്റ് ദിവസം കഴിക്കുന്നതിലും ഒരുപാടു നല്ലതാണ് ദിവസവും കാരറ്റ് ജ്യൂസ് ദിവസവും കഴിക്കുന്നത് എന്നതാണ് വസ്തുത.

5cr6

മൂന്നോ നാലൊ കാരറ്റുകൾ കൊണ്ടുണ്ടാക്കുന്ന ജ്യൂസ് ആണേൽ കൂടുതല്‍ ഉത്തമാമാകുന്നു. ഏത് ആരോഗ്യകരമായ ഭക്ഷണരീതി പരീക്ഷിച്ചാലും അതിൽ കാരറ്റ് അടങ്ങിയിരിക്കുന്നതായി കാണാം. മാങ്കനീസ്, പൊട്ടാസിയം, വിറ്റാമിൻ കെ തുടങ്ങി ഒട്ടനവധി ധാതുക്കൾ അടങ്ങിയ ആഹാരമാണ് കാരറ്റ്.

പോഷകങ്ങളാലും ധാതുക്കളാലും സന്പുഷ്ടമാണ്

പോഷകങ്ങളാലും ധാതുക്കളാലും സന്പുഷ്ടമാണ്

കൂടുതല്‍ വിശേഷങ്ങൾ

ശാസ്ത്രീയ നാമം - ഡാക്കസ് കാരൊടാ സപ്പ്സ് സാറ്റിവസ്

ഉൽഭവം - യൂറോപ്പ്, തെക്ക് പടിഞ്ഞാറു ഏഷിയ

മറ്റ് പേരുകള്‍ - ഗജർ(ഹിന്ദി), ഗജാരി (കന്നട), ശീമ മുള്ളങ്ങി (മലയാളം), കേരറ്റ് (തമിഴ്)

ഒരുപാടു പോഷകങ്ങളാലും ധാതുക്കളാലും സന്പുഷ്ടമാണ് കാരറ്റ്.

അവ പൂർണമായും ബയോട്ടിൻ, മോഴിബ്ഡനം, ഫൈബർ, പൊട്ടാസിയം, വിറ്റാമിൻ K, B1, B6, B2, C, E,മാങ്കനീസ്, നിയാസിന്‍, പാന്തോതെനിക്ക് ആസിഡ്, ഫൊലേറ്റ്, ഫോസ്ഫറസ്, എന്നിവായാൽ സന്പന്നമാണ്.

പ്രമേഹം , അർബുദം തുരങ്ങിയ അസുഖങ്ങള്‍ സുഖപെടുത്തുന്നതിനും, കാഴ്ച, ചർമം, മുടി, നഖം എന്നിവ മെച്ചപെടുത്തുന്നതിനും കാരറ്റ് ഉപകരിക്കുന്നു. കാരറ്റ് ജ്യൂസ് കുടിക്കുന്നത് എല്ലാവരും പരീക്ഷിക്കണം, എന്തെന്നാല്‍ അത് ഒരേ സമയം രുചികരവും ആരോഗ്യപ്രദവുമാണ്.

നമ്മുടെ ഭക്ഷണക്രമത്തിനിടക്ക് പുതിയ ഒരു ആഹാരം കൊണ്ട് വരുന്നതിൽ സ്വാഭാവികമായും ഒരുപാടു സംശയങ്ങള്‍ ഉടലെടുക്കും, പ്രധാനമായും എങ്ങനെ, എപ്പോള്‍ എന്നെല്ലാം. അത് നമുക്ക് പരിചയപെടാം.

കാരറ്റ് ജ്യൂസിന്റെ ഉപകാരങ്ങൾ

കാരറ്റ് ജ്യൂസിന്റെ ഉപകാരങ്ങൾ

കാരറ്റ് ജ്യൂസിന്റെ ഉപകാരങ്ങൾ

അരോഗ്യകരമായ മെച്ചം

ഹൃദ്രോഗം നിയന്ത്രിക്കുകയും രോഗ പ്രതിരോധ ശക്തി വർദ്ധിപിക്കുകയും ചെയുന്നു

കൊളസ്റററോള്‍ കുറക്കുന്നു

രക്തം കട്ട പിടിക്കുക ഒഴിവാക്കുന്നു

മുറുവുണക്കുന്നു

അർബുദം നിയന്ത്രിക്കുന്നു

എല്ലുകളുടെ ബലം വർദ്ധിപിക്കുന്നു

കരൾ ശുദ്ധികരിക്കുന്നു

പകർച്ചവ്യാധികൾ ചെറുക്കുന്നു.

ഗ്യാസ് പ്രശ്നം പരിഹരിക്കുവാന്‍ സഹായിക്കുന്നു

അർത്തവം സരളമാക്കുന്നു

പ്രസവാനന്തര സമയം ഊർജ്വസ്വലമാക്കുന്നു

മുലപ്പാല്‍ വർദ്ധിപിക്കുന്നു

നവജാത ശിശുവിൽ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയുന്നു

കാൽശിയം ഉണ്ടാക്കുന്നു

കുട്ടികളിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപിക്കുന്നു

ശരീര ഭാരം നിയന്ത്രിക്കുന്നു

മസിലുകള്‍ വർദ്ധിക്കുന്നു

ഓക്സിചൻ കൂടുതല്‍ ശരീരത്തില്‍ എത്തുന്നു

ഊർജം പ്രധാനം ചെയ്യുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

ദഹനം സാധ്യമാക്കുന്നു

ശരീരം ശുദ്ധീകരിക്കുന്നു

സൌന്ദര്യം വർദ്ധിപിക്കുന്നു

പാടുകൾ ഇല്ലാതാകുന്നു

ജലാംശം നിലനിൽക്കുന്നു

ചർമത്തിനു വേണ്ട വിറ്റാമിൻ നൽകുന്നു

സൂര്യാഘാതം നിയന്ത്രിക്കുന്നു

യൌവനയുക്തമായ് നിലനിര്‍ത്താന്‍ സഹായിക്കുന്നു

മുടി വളരാന്‍ സഹായിക്കുന്നു

നഖം ബലപെടുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപിക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപിക്കുന്നു

ഒരുപാടു രോഗങ്ങള്‍ സുഖപെടുത്തുന്ന ഒരു മരുന്നാണ് കാരറ്റ്. ദിവസേന ഒരു കാരറ്റ് എന്ന രീതിയില്‍ കഴിച്ചാലുള്ള ഗുണം നോക്കാം.

1. രോഗപ്രതിരോധ ശേഷി വർദ്ധിപിക്കുന്നു, ഹൃദ്രോഗം നിയന്ത്രിക്കുന്നു.

നിങ്ങള്‍ വിശ്വസിക്കില്ല പക്ഷേ യഥാര്‍ത്ഥത്തിൽ കാരറ്റ് രോഗപ്രതിരോധ ശേഷി വർദ്ധിപിക്കുന്നു, ഒപ്പം ഹൃദയം ആരോഗ്യപരമായി നിലനിര്‍ത്തുന്നു.

ഉയർന്ന അളവില്‍ വിറ്റാമിൻ, ബീറ്റാ കരാട്ടിൻ എന്നിവ കാരറ്റിലുണ്ട്. കാരറ്റിലുള്ള വിറ്റാമിൻ ഏ സ്റ്റ്രോക്ക് പോലുള്ള ഹൃദ്രോഗങ്ങള്‍ ഒഴിവാക്കും. ആന്തരിക അവയവങ്ങളെ ആരോഗ്യപരമായും ഇത് നിലനിത്തുന്നു

2. കൊളസ്റററോള്‍ കുറക്കുന്നു

നിങ്ങളുടെ കൊളസ്റററോള്‍ കൂടുന്നുണ്ടോ? എന്നാൽ കാരറ്റ് ജ്യൂസ് പരീക്ഷിക്കുകയും അത് പതിവാക്കുകയും ചെയ്യൂ. ഉപകാരപെടും.

കാരറ്റ് ജ്യൂസൊലുള്ള പൊട്ടാസിയം കൊളസ്റററോള്‍ കുരക്കുന്നു, അത് ഹൃദ്രോഗത്തിനുള്ള സാധ്യതകള്‍ നിയന്ത്രിക്കുന്നു.

3. രക്തം കട്ട പിടിക്കുന്നത്

കാരറ്റിലുള്ള വിറ്റാമിൻ കെ രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്നു. ഇത് രക്ത നഷ്ടം നിയന്ത്രിക്കുന്നു.

4. മുറിവുകള്‍ ഉണക്കുന്നു.

കാരറ്റ് ജ്യൂസ് കഴിക്കുന്നതിലൂടെ വളരെ വേഗത്തില്‍ മുറിവുകള്‍ ഉണങ്ങിന്നു. അത്കൊണ്ട് അടുത്ത തവണ മുറിവുകള്‍ ഉണ്ടാവുന്പോൾ വേഗം കാരറ്റ് ജ്യൂസ് കുടുക്കാൻ മറക്കരുത്. കാരറ്റിലുള്ള വിറ്റാമിൻ സി ആണ് ഇതിനായ് സഹായിക്കുന്നത്.

5. അർബുദം നിയന്ത്രിക്കുന്നു

കാരറ്റ് ജ്യൂസ് അർബുദത്തിനെതിരായി പോരാടുന്ന ഒരു ഭക്ഷണം കൂടെയാണ്. ബ്രസ്ററ് കാൻസർ ഉൾപെടെ അർബുദ സംബന്ധമായ അസുഖങ്ങള്‍ സുഖപെടുത്താനുള്ള പോഷകങ്ങള്‍ കാരറ്റിലുണ്ട്.

കരൾ ശുദ്ധീകരിക്കുന്നു

കരൾ ശുദ്ധീകരിക്കുന്നു

എല്ലുകളുടെ ബലം വർദ്ധിക്കുന്നു

പപ്പായ് പോലെ ആരോഗ്യവാനാവാൻ ചീര തന്നെ കഴിക്കണമെന്ന് അരാണ് പറഞ്ഞത്.കാരറ്റ് കഴിച്ചാലും മതിയാകും.

കാരറ്റിലുള്ളത് വിറ്റാമിൻ കെ അണ്. അത് ശരീരത്തിലെ പ്രധാനപ്പെട്ട പ്രോട്ടീന്‍ വിതരണം ചെയ്യുന്ന ആഹാരംമാണ്. എല്ലുകളെ സംരക്ഷിക്കുന്ന കാൽഷ്യം ഉയർന്ന അളവില്‍ കാരറ്റ് നൽകുന്നു. കാരറ്റിലെ പൊട്ടാസിയവും ഇതേ സാഹചര്യം നിലനിര്‍ത്തുന്നു.

കരൾ ശുദ്ധീകരിക്കുന്നു.

കരളിൽ നിന്ന് വരുന്ന വിഷദ്രാവകങ്ങൾ പുറംതളളാൻ കാരറ്റിനു സാധിക്കും. രക്തദമനികളിലൂടെ ഈ ദ്രാവകങ്ങള്‍ പുറത്തു കടക്കുക സാധ്യമല്ല മറിച്ച് ചർമത്തിലൂടെ തന്നെ ഇവയേ പുറം തള്ളേണ്ടതുണ്ട്. കാരറ്റ് ജ്യൂസ് ഇ പ്രക്രിയ സുഖമമാക്കുകയും ഇതിനു സഹായിക്കുകയും ചെയുന്നു. ഇതിലൂടെ ശരീര ഭാരം വർദ്ധിക്കുകയും, ദഹനപ്രക്രിയയില്‍ വർദ്ധനവുണ്ടാവുകയും ചെയ്യുന്നു.

രോഗപകർച്ച തടയുന്നു

ഒരുപാട് അണുബാധകളും , ബാക്ററീരിയകളുമാണ് നമ്മുടെ ശരീരം എല്ലാ ദിവസവും നേരിടുന്നത്. ഇതിനെ പ്രതിരോധിക്കുവാൻ ശേഷി കാരറ്റ് ജ്യൂസിനു ഉള്ളതിനാല്‍ തന്നെ അന്തരികമായും പുറത്തും ശരീരത്തെ ഈ അണുബാധകളിൽ നിന്നും കാരറ്റ് സംരക്ഷിക്കുന്നു.

അവ കഴിക്കുന്നതിലൂടെ വായ, തൊണ്ട, വയർ, കുടൽ, മൂത്രനാളം എന്നിവിടങ്ങളിൽ ആന്തരികമായ് ഉണ്ടാവാൻ സാധ്യതയുള്ള അണുബാധ നിയന്ത്രിക്കുവാൻ സാധിക്കുന്നു. തൊണ്ടവേദന, ജലദോഷം, പകർച്ചപനി, തുടങ്ങിയ ഒട്ടനവധി രോഗങ്ങളും ഇത് നിയന്ത്രിക്കുന്നു.

ഗ്യാസ്

ഗ്യാസിന്റെ പ്രശ്നം അഭിമുഖീകരിച്ചവരാണ് നമ്മള്‍ ഭൂരിഭാഗവും. അടിവയറ്റിൽ ഗ്യാസുണ്ടാകുന്നത് ഒരുപാടു പ്രയാസങ്ങൾ ഉണ്ടാക്കുന്നു.

കാരറ്റ് ജ്യൂസ് വയറിലേലെയും കുടലിലെയും ഗ്യാസുകൾ നീക്കം ചെയ്യുന്നു, ഇത് മുലം ആശ്വാസം ലഭിക്കുന്നു

ആയാസകരമായ മൂത്ര വിസർജനം

കാരറ്റ് ജ്യൂസ് ആയാസകരമായ് മൂത്ര വിസർജനം ഉണ്ടാകുന്നതിൽ സഹായിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. ഇതിലൂടെ ശരീരത്തിലെ നാലു ശതമാനം കൊഴുപ്പും നീക്കം ചെയപെടുന്നു. ശരീരത്തിലെ വിഷം പുറം തളളുക, ബ്ലഡ് പ്രഷർ കുറക്കുക തുടങ്ങി മൂത്രനാള സംബന്ധിച്ച മറ്റനവധി വിഷയത്തില്‍ പരിഹാരം കാണാൻ കാരറ്റ് ജ്യൂസിനാകും

ആർത്തവം ക്രമപെടുത്തുന്നു

ക്രമമില്ലാത്ത ആർത്തവചക്രംമുള്ള ആളാണ് നിങ്ങള്‍ എങ്കില്‍ കാരറ്റ് ജ്യൂസിനു നിങ്ങളെ സഹായിക്കാനാകും എമനോഗ് ആയി പ്രവര്‍ത്തിച്ച് ആർത്തവചക്രം ആരോഗ്യകരമാക്കും

വായ

വായ അരോഗ്യകരമായി വക്കുവാനും, പല്ലുകള്‍, മോണ എന്നിവ വൃത്തിയായി സൂക്ഷിക്കാനും കാരറ്റിനാകും

Read more about: health tips ആരോഗ്യം
English summary

benefits-of-carrot-juice

it is better to have carrot juice daily than eating carrots.
Story first published: Monday, July 9, 2018, 11:18 [IST]
X
Desktop Bottom Promotion