രാത്രിയില്‍ പാല്‍ കുടിയ്ക്കുമ്പോള്‍

Posted By:
Subscribe to Boldsky

നല്ലൊരു സമീകൃതാഹാരമാണ് പാല്‍. കാല്‍സ്യത്തിന്റേയും പ്രോട്ടീനുകളുേടയും പ്രധാനപ്പെട്ട ഉറവിടം. എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യവും.

പ്രോട്ടീനും കാല്‍സ്യത്തിനും പുറമേ ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ ആരോഗ്യത്തിന് ഏറെ ഉത്തമം.

പാല്‍ കുടിയ്ക്കാന്‍ ആയുര്‍വേദപ്രകാരം പല വഴികളും പറയുന്നുണ്ട്. ഈ ചിട്ടകള്‍ നോക്കിയാല്‍ പാലിന്റെ ഗുണം പൂര്‍ണമായും ലഭ്യമാകുമെന്നു വേണം പറയാന്‍.

ആയുര്‍വേദത്തില്‍ പാല്‍ കുടിയ്ക്കാന്‍ ചില ചിട്ടകള്‍ പറയുന്നുണ്ട്. ഇത്തരം ചിട്ടകള്‍ പാലിയ്ക്കുന്നത് പാലിന്റെ ഗുണം ഇരട്ടിയാക്കാന്‍ സഹായിക്കും.

പാല്‍ ആയുര്‍വേദ ചിട്ട പ്രകാരം എങ്ങനെ കുടിയ്ക്കണമെന്നു നോക്കൂ,

പാല്‍ തിളച്ചയുടന്‍

പാല്‍ തിളച്ചയുടന്‍

പാല്‍ തിളച്ചയുടന്‍ കുടിയ്ക്കുന്നതല്ല, അല്‍പം കഴിഞ്ഞ് ഇളംചൂടോടെ കുടിയ്ക്കുന്നതാണ്

ചൂടോടെ കുടിയ്ക്കുന്നതാണ് നല്ലത്.

ഓര്‍ഗാനിക്, ഫ്രഷ്, പാസ്ച്വറൈസ്

ഓര്‍ഗാനിക്, ഫ്രഷ്, പാസ്ച്വറൈസ്

ഓര്‍ഗാനിക്, ഫ്രഷ്, പാസ്ച്വറൈസ് ചെയ്യാത്ത പാലാണ് ഗുണങ്ങള്‍ കൂടുതല്‍ ലഭിയ്ക്കാന്‍ നല്ലത്. അല്ലാത്തവ പാലിന്റെ ഗുണം കളയും. ദഹിയ്ക്കാന്‍ പ്രയാസമാവുകയും ചെയ്യും.

രാത്രി

രാത്രി

രാത്രി അത്താഴം വേണ്ടെങ്കില്‍ പാലില്‍ ജാതിയ്ക്കയോ കുങ്കുമപ്പൂവോ ചേര്‍ത്തു കുടിയ്ക്കുക. ഇത് നല്ല ഉറക്കം ലഭിയ്ക്കാനും സഹായിക്കും.

പാലും മീനും

പാലും മീനും

പാലും മീനും ഒരുമിച്ചു കഴിയ്ക്കരുത്. ഇത് തലച്ചോറിനും രക്തത്തിനും പ്രശ്‌നങ്ങളുണ്ടാക്കും.

രാത്രി പഞ്ചസാര ചേര്‍ക്കാതെ വേണം പാല്‍ കുടിയ്ക്കാന്‍. ഇതില്‍ അല്‍പം നെയ്യു ചേര്‍ക്കുന്നതു നല്ലതാണ്.

പാലും പഴവും

പാലും പഴവും

പാലും പഴവും നാം ഒരുമിച്ചു പലപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. ഇവ ഒരുമിച്ചു കഴിയ്ക്കുന്നത് കഫക്കെട്ടും കോള്‍ഡുമുണ്ടാക്കും.

കട്ടി കൂടുതലെങ്കില്‍

കട്ടി കൂടുതലെങ്കില്‍

പാലിന് കട്ടി കൂടുതലെങ്കില്‍ അല്‍പം വെള്ളം ചേര്‍്ത്തു തിളപ്പിച്ചു കുടിയ്ക്കുക.

പാലില്‍

പാലില്‍

പാലില്‍ ഏലയ്ക്ക, ജാതിയ്ക്ക, ഗ്രാമ്പൂ, ഇഞ്ചി, കുങ്കുമപ്പൂ എന്നിവയിലേതെങ്കിലും ചേര്‍ത്തു കുടിയ്ക്കുന്നത് ദഹനത്തിന് സഹായിക്കും.

രാത്രി

രാത്രി

രാത്രി പഞ്ചസാര ചേര്‍ക്കാതെ വേണം പാല്‍ കുടിയ്ക്കാന്‍. ഇതില്‍ അല്‍പം നെയ്യു ചേര്‍ക്കുന്നതു നല്ലതാണ്.

English summary

Ayurvedic Instructions To Drink Milk

Ayurvedic Instructions To Drink Milk, read more to know about,