ഉദ്ധാരണക്കുറവിന് സ്ഥിരപരിഹാരം ഈ മിശ്രിതം

Written By:
Subscribe to Boldsky

ഉദ്ധാരണക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നമാണ.് ഇതിന് കാരണങ്ങള്‍ പലതുണ്ടാകും. ജീവിതശൈലികള്‍ വരെ പങ്കാളിയുമായുള്ള മനപ്പൊരുത്തമില്ലായ്മ വരെ അതിനു കാരണമാകും.

ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുമ്പോഴാണ് ഉദ്ധാരണക്കുറവ് സംഭവിയ്ക്കുന്നത്. പുകവലി പോലുളള ശീലങ്ങളും സ്‌ട്രെസുമെല്ലാം ഇതിന് കാരണങ്ങളുമാകാറുണ്ട്.

ഉദ്ധാരണക്കുറവിന് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനു സഹായിക്കുന്ന പലതും നമ്മുടെ അടുക്കളയില്‍ തന്നെ ലഭ്യമാണ്.

വെളുത്തുള്ളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു പ്രത്യേക മിശ്രിതം ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരമാണ്. ആയുര്‍വേദം വിശദീകരിയ്ക്കുന്ന ഒരു മരുന്നു കൂടിയാണിത്.

ഏതു വിധത്തിലാണ് ഈ പ്രത്യേക മരുന്നു തയ്യാറാക്കുന്നതെന്നു നോക്കൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെളുത്തുള്ളി

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെളുത്തുള്ളി

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെളുത്തുള്ളി എന്നിവയാണ് ഇതിനു വേണ്ടത്.

വെളുത്തുള്ളിയില്‍ നിന്നും

വെളുത്തുള്ളിയില്‍ നിന്നും

വെളുത്തുള്ളിയില്‍ നിന്നും ജ്യൂസെടുക്കണം. 1 ടേബിള്‍ സ്പൂണ്‍ ജ്യൂസ് വേണം. 3 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും.

ആപ്പിള്‍ സിഡെര്‍ വിനെഗറില്‍

ആപ്പിള്‍ സിഡെര്‍ വിനെഗറില്‍

ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ പെപ്റ്റിന്‍, വൈറ്റമിന്‍ സി എന്നിവയുണ്ട്. ഇവ ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.

വെളുത്തുള്ളിയിലെ അലിസിന്‍

വെളുത്തുള്ളിയിലെ അലിസിന്‍

വെളുത്തുള്ളിയിലെ അലിസിന്‍ രക്തക്കുഴലുകളിലെ തടസം നീക്കി രക്തപ്രവാഹം ശക്തിപ്പെടുത്തും. ലൈംഗികാവയവങ്ങളിലെ നാഡികളെ ശക്തിപ്പെടുത്തും.

ഇതു തയ്യാറാക്കാനും

ഇതു തയ്യാറാക്കാനും

ഇതു തയ്യാറാക്കാനും എളുപ്പമാണ്. വെളുത്തുള്ളി ജ്യൂസും ആപ്പിള്‍ സിഡെര്‍ വിനെഗറും കലര്‍ത്തുക. ഇത് നന്നായി ഇളക്കണം.

അത്താഴശേഷം

അത്താഴശേഷം

ഇത് രാത്രി അത്താഴശേഷം കുടിയ്ക്കാം. അടുപ്പിച്ച് 2 മാസം ഇതു ചെയ്യുക.

തേനും

തേനും

ആവശ്യമെങ്കില്‍ ഈ മിശ്രിതത്തില്‍ തേനും കലര്‍ത്താം.ഇത് ഈ മിശ്രിതത്തിന്റെ ഗുണം ഇരട്ടിയാക്കും. തേനിലും ധാരാളം ആന്റിഓക്‌സിഡന്റുകളുണ്ട്. ഇതും ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

Read more about: erection health body
English summary

Ayurveda Remedy For Erection Problems

Ayurveda Remedy For Erection Problems, read more to know about,
Story first published: Sunday, February 11, 2018, 16:33 [IST]