തടിയൊതുങ്ങാന്‍ ആപ്പിള്‍സിഡാര്‍ വിനീഗര്‍ഒരുഗ്ലാസ്സ്

Subscribe to Boldsky

തടി കുറക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ആരോഗ്യത്തിന് വളരെ മോശമായ അവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ് തടി എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പലപ്പോഴും ആരോഗ്യ പ്രതിസന്ധികളുടെ പ്രധാന കാരണം തന്നെ തടിയായിരിക്കും. പല വിധത്തിലാണ് ഇത് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കൊളസ്‌ട്രോള്‍ പോലുള്ള പ്രതിസന്ധികളും എല്ലാം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്.

കുടവയര്‍ കുറക്കാന്‍ ഈ പാനീയം,തയ്യാറാക്കാന്‍ വീഡിയോ

ഇതിനെല്ലാം ഒരു പരിധി വരെ തടിയും കാരണമാകുന്നുണ്ട്. തടി കുറക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അല്‍പം ചിന്തിക്കുന്നത് നല്ലതായിരിക്കും.കാരണം നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കാറുള്ളത്.

അതി കഠിനമായ വ്യായാമവും ഭക്ഷണ നിയന്ത്രണവും എല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളെ കൂടെക്കൂട്ടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ വെറും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

വീഡിയോയില്‍ പറയുന്നത് പോലെ ആപ്പിള്‍ സിഡാര്‍ വീനീഗര്‍ ഉപയോഗിച്ച് നമുക്ക് ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. ആരോഗ്യം മാത്രമല്ല അമിതവണ്ണമെന്ന പ്രശ്‌നത്തെ നമുക്ക് എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും കഴിയുന്നു. എങ്ങനെയെന്ന് നോക്കാം. അതിനായി എങ്ങനെ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ റെസിപ്പി തയ്യാറാക്കാം എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ടേബിള്‍ സ്പൂണ്‍, തേന്‍ ഒരു ടേബിള്‍ സ്പൂണ്‍, വെള്ളം ഒരു കപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് ഈ പാനീയം കുടിച്ചാല്‍ മതി. ഇത് വയറിനെ ഒതുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തര അവസ്ഥകളെ പ്രതിരോധിക്കാന്‍ ഒരു സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മാത്രം മതി എന്നതാണ് സത്യം. ദിവസവും രണ്ട് പ്രാവശ്യം കുടിക്കാന്‍ ശ്രദ്ധിക്കുക.

 തടി കുറക്കുന്നു

തടി കുറക്കുന്നു

തടി കുറക്കുന്നു എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും അനുഭവിക്കേണ്ടി വരില്ല ആപ്പിള്‍ സിഡാര്‍ വിനീഗറിലൂടെ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നതിനും തടി ഒതുക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് തയ്യാറാക്കിയ പാനീയം.

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദന കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു ആശ്വാസമാണ് ഈ പാനീയം. സന്ധി വേദനക്കും ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും എല്ലിന്റെ ആരോഗ്യത്തിനും മറ്റ് രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍.

 നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. മുകളില്‍ പറഞ്ഞ രീതിയില്‍ ഈ മിശ്രിതം തയ്യാറാക്കി കുടിച്ച് നോക്കൂ ഇത് നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നത്തിന് പരിഹാരം നല്‍കി ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്നുള്ള പരിഹാരത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഏറ്റവും മികച്ചതാണ്.

 ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹന പ്രശ്‌നത്തിന് പരിഹാരം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ മിശ്രിതം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേന്‍ മിശ്രിതം അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് ഈ മിശ്രിതം ഉത്തമമാണ്.

കൊളസ്‌ട്രോള്‍ കുറക്കുന്നതിന്

കൊളസ്‌ട്രോള്‍ കുറക്കുന്നതിന്

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിശ്രിതം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യത്തിന് സഹായിക്കുന്നു ഈ മിശ്രിതം. അധികം പണിപ്പെടാതെ തന്നെ കൊളസ്‌ട്രോള്‍ എന്ന വില്ലന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് അത്. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ നമുക്ക് അത് ഉപയോഗിക്കാവുന്നതാണ്.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് വളരെയധികം കൂടുതലുള്ള ഒരു അവസ്ഥയാണ് ഉള്ളത്. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തലവേദനയെ ഇല്ലാതാക്കുന്നു.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പലരേയും പ്രശ്‌നത്തിലാക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് മുന്‍പ് രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് ആപ്പിള്‍ സിഡാര്‍ വിനീഗറിലൂടെ കഴിയുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

 പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ അതിനെ കുറക്കാന്‍ സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ഇത് ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പ്രമേഹത്തിന്റെ അളവ് കുറച്ച് അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍.

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശരീരത്തിന്റെ കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേന്‍ മിശ്രിതം നല്ലൊരു എനര്‍ജി ഡ്രിങ്ക് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Apple cider vinegar and honey recipe for lose weight

    Here is the easy recipe to reduce weight with honey and apple cider vinegar, read on.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more