For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനില്‍ മൂന്ന് നെല്ലിക്ക കുതിര്‍ത്ത് കഴിച്ചാല്‍

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു തേനിലിട്ട നെല്ലിക്ക

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ആശങ്കകള്‍ നമ്മളില്‍ പലരും അനുഭവിക്കാറുണ്ട്. ആരോഗ്യത്തിന് തന്നെയാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നത്. രോഗങ്ങളേക്കാള്‍ മുന്‍പേ പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളാണ് പലപ്പോഴും നമുക്ക് വില്ലനാവുന്നത്. ഇതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ആരോഗ്യത്തേക്കാള്‍ രോഗത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ട്. എന്നാല്‍ ഇനി ഏത് രോഗത്തേയും ഇല്ലാതാക്കാനും ആരോഗ്യം വര്‍ദ്ധിപ്പക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്.

ഒരു മാസം തുടര്‍ച്ചയായി ഒരു മുട്ടയുടെവെള്ള കഴിക്കാംഒരു മാസം തുടര്‍ച്ചയായി ഒരു മുട്ടയുടെവെള്ള കഴിക്കാം

പ്രകൃതിദത്ത പരിഹാരമായ തേനിലിട്ട നെല്ലിക്ക പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നാല്‍ പുറത്ത് നിന്ന് വാങ്ങിക്കുന്ന നെല്ലിക്ക തേനിലിട്ടത് രോഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം പുറമേ നിന്ന് വാങ്ങിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങളും കാര്യത്തിലും കൃത്രിമത്വം ഉണ്ടാവുന്നു. എന്നാല്‍ നെല്ലിക്ക തേനിലിട്ട് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. രണ്ടോ മൂന്നോ നെല്ലിക്ക തേനില്‍ കുതിര്‍ത്ത് വെച്ച് അടുത്ത ദിവസം മുതല്‍ തന്നെ കഴിക്കാന്‍ തുടങ്ങാവുന്നതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് തേന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടവരാണ് എല്ലാവരും. കാരണം കരള്‍ രോഗം ഇന്ന് മദ്യപിക്കുന്നവരില്‍ മാത്രമല്ല അല്ലാത്തവരിലും കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേനിലിട്ട നെല്ലിക്ക.

മഞ്ഞപ്പിത്തത്തിന് പ്രതിരോധം

മഞ്ഞപ്പിത്തത്തിന് പ്രതിരോധം

മഞ്ഞപ്പിത്തം ആദ്യം ബാധിക്കുന്നത് കരളിനെയാണ്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തേനിലിട്ട നെല്ലിക്ക. ഇത് കരളിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലുള്ള കരള്‍ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ആസ്ത്മക്ക് പരിഹാരം

ആസ്ത്മക്ക് പരിഹാരം

ആസ്ത്മ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ബ്രോങ്കൈറ്റിസ് പോലുള്ള ആരോഗ്യത്തെപ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു നെല്ലിക്ക തേന്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ആസ്ത്മക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്. മാത്രമല്ല ഇത് ശ്വാസകോശത്തെ ക്ലീന്‍ ആക്കുകയും ചെയ്യുന്നു.

തൊണ്ട വേദനക്ക് പരിഹാരം

തൊണ്ട വേദനക്ക് പരിഹാരം

തൊണ്ട വേദന, ചുമ, പനി, ജലദോഷം എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു തേനിലിട്ട നെല്ലിക്ക. പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ മാറുന്നതിന് സഹായിക്കുന്നു തേനിലിട്ട നെല്ലിക്ക. ഇതില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ അല്‍പം ഇഞ്ചി നീരും കൂടി ചേര്‍ക്കാവുന്നതാണ്.

 നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു നെല്ലിക്ക തേനിലിട്ടത്. ഇത് പെട്ടെന്ന് തന്നെ ഭക്ഷണങ്ങള്‍ ദഹിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മലബന്ധത്തെ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം മികച്ചതാണ്.

ശരീരത്തിലെ ടോക്‌സിന്‍

ശരീരത്തിലെ ടോക്‌സിന്‍

ശരീരത്തില്‍ മാലിന്യങ്ങള്‍ പല അവസ്ഥയില്‍ ഉണ്ടാവാം. ഇത്തരത്തിലുള്ള ടോക്‌സിനുകളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു തേനിലിട്ട നെല്ലിക്ക. മാത്രമല്ല ടോക്‌സിന്‍ പുറന്തള്ളുന്നതിലൂടെ ശരീരത്തിലെ മാലിന്യങ്ങള്‍ എല്ലാം പുറത്ത് പോയി ശരീരം ക്ലീന്‍ ആവുന്നു.

തടി കൂടാതെ ആരോഗ്യം

തടി കൂടാതെ ആരോഗ്യം

തടി കൂടുമെന്ന് പേടിച്ച് ഭക്ഷണം പോലും കഴിക്കാന്‍ കഷ്ടപ്പെടുന്നവരായിരിക്കും പലരും. എന്നാല്‍ തേനിലിട്ട നെല്ലിക്ക കിടക്കാന്‍ നേരം കഴിക്കുന്നതിലൂടെ തടി കൂടുമെന്ന പേടി നിങ്ങള്‍ക്ക് വേണ്ട. കാരണം തടി കുറക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് ഇത്. എല്ലാ വിധത്തിലും തടി കുറച്ച് നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കുന്നു.

 വന്ധ്യതക്ക് പരിഹാരം

വന്ധ്യതക്ക് പരിഹാരം

വന്ധ്യത പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു തേനിലിട്ട നെല്ലിക്ക. ഇത് വന്ധ്യതക്ക് പരിഹാരം നല്‍കി പെട്ടെന്ന് തന്നെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ നല്ലതാണ് ഇത്.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ സംബന്ധമായ വേദന പല സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തേന്‍ നെല്ലിക്ക മിശ്രിതം. ഇത് ക്രമം തെറ്റിയ ആര്‍ത്തവത്തെ കൃത്യമാക്കുന്നതിനും സഹായിക്കുന്നു.

 സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു

പല പുരുഷന്‍മാരുടേയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് സ്റ്റാമിന ഇല്ലാത്തത്. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് തേനിലിട്ട നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും പുരുഷന്‍മാരില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യവും പേശിബലവും കൂട്ടുന്നതിനും സഹായിക്കുന്നു.

English summary

amla and honey concoction benefits

Here are amazing health benefits of honey soaked amla concoction. Know the secrets of youth and good helath in honey soaked amla. Read on to know the benefits of honey soaked amla.
Story first published: Monday, March 12, 2018, 16:44 [IST]
X
Desktop Bottom Promotion