For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന്റെ ഈ ഭാഗത്ത് ഒന്ന് അമര്‍ത്തിയാല്‍........

|

നമ്മുടെ ശരീരത്തെയും മനസിനേയും ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ശരീരത്തില്‍ തന്നെയുണ്ട്. രോഗലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നതു പോലെ ചില രോഗങ്ങളുടേയെങ്കിലും വിമുക്തിയ്ക്കും ശരീരത്തില്‍ തന്നെ പരിഹാരങ്ങളുമുണ്ട്.

ശരീരത്തിലെ രോഗാവസ്ഥകള്‍ പരിഹരിയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതിന് ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ പല പരിഹാര വഴികളുമുണ്ട്.

എന്നാല്‍ ഇത്തരം ചികിത്സാരീതികളില്‍ ചിലതെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നവയുമാണ്. കാരണം മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന പലതും പല തരത്തിലെ ദോഷങ്ങളുമുണ്ടാക്കുന്നവ തന്നെയായതു കൊണ്ട്.

ചികിത്സാരീതികളില്‍ അക്യുപ്രഷര്‍ ഒരു പ്രത്യേക വഴിയാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മര്‍ദമേല്‍പ്പിച്ചുള്ള ചികിത്സാരീതിയാണിത്. ഇത് ചൈനീസ് ചികിത്സാരീതിയാണെങ്കിലും പല തരത്തിലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നുമാണ്.

ചില പ്രത്യേക രോഗാവസ്ഥകള്‍ക്ക് ഇതെങ്ങനെ ഫലപ്രദമായി ഉപയോഗിയ്ക്കാമെന്നു നോക്കൂ,

സ്‌ട്രെസ് മനസിനെയും അതുവഴി ശരീരത്തേയും ബാധിയ്ക്കുന്ന ഒന്നാണ്. സ്‌ട്രെസിന് അക്യുപ്രഷര്‍ പ്രകാരം പരിഹാര വഴികളുമുണ്ട്. ഏതൊക്കെ ഭാഗങ്ങളില്‍ മര്‍ദമേല്‍പ്പിച്ചാലാണ് സ്‌ട്രെസിന് പരിഹാരമാകുമന്നറിയൂ.

ഇതുപോലെ പുരുഷന്മാരെ ബാധിയ്ക്കുന്ന ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് മനസിനെയും അതുവഴി ശരീരത്തേയും ബാധിയ്ക്കുന്ന ഒന്നാണ്. സ്‌ട്രെസിന് അക്യുപ്രഷര്‍ പ്രകാരം പരിഹാര വഴികളുമുണ്ട്. ഏതൊക്കെ ഭാഗങ്ങളില്‍ മര്‍ദമേല്‍പ്പിച്ചാലാണ് സ്‌ട്രെസിന് പരിഹാരമാകുമന്നറിയൂ.

കയ്യിന്റെ തള്ളവിരലിന്റെ ഈ ഭാഗത്ത്

കയ്യിന്റെ തള്ളവിരലിന്റെ ഈ ഭാഗത്ത്

കയ്യിന്റെ തള്ളവിരലിന്റെ ഈ ഭാഗത്ത് അമര്‍ത്തുക. ഇതോടൊപ്പം നിങ്ങളുടെ പ്രശ്‌നം ഉറക്കെ പറയുക. അതായത് സ്‌ട്രെസിന്റെ കാരണം. 10 സെക്കന്റ് ഇതേ രീതിയില്‍ അമര്‍ത്തിപ്പിടിയ്ക്കുക.

കണ്ണിനും പുരികത്തിനുമിടയിലുള്ള ഈ ഭാഗത്ത്

കണ്ണിനും പുരികത്തിനുമിടയിലുള്ള ഈ ഭാഗത്ത്

വിരല്‍ കൊണ്ട് കണ്ണിനും പുരികത്തിനുമിടയിലുള്ള ഈ ഭാഗത്ത് അമര്‍ത്തുക. നിങ്ങളുടെ പ്രശ്‌നം പറഞ്ഞ് 10 സെക്കന്റു നേരം അമര്‍ത്തിപ്പിയ്ക്കുക.

കണ്ണിന്റെ വാലറ്റത്ത്

കണ്ണിന്റെ വാലറ്റത്ത്

കണ്ണിന്റെ വാലറ്റത്ത് സ്‌ട്രെസ് കാരണം ഉറക്കെപ്പറഞ്ഞു കൊണ്ട് 10 സെ്ക്കന്റു നേരം അമര്‍ത്തിപ്പിടിയ്ക്കണം.

കണ്ണിനു താഴെയുള്ള എല്ലിലും

കണ്ണിനു താഴെയുള്ള എല്ലിലും

കണ്ണിനു താഴെയുള്ള എല്ലിലും ഇതേ രീതിയില്‍ അമര്‍ത്തിപ്പിടിയ്ക്കുക. സ്‌ട്രെസ് കുറയ്ക്കുന്ന ഒരു പോയന്റാണിത്.

മുക്കിനും മേല്‍ച്ചുണ്ടിനും ഇടയില്‍

മുക്കിനും മേല്‍ച്ചുണ്ടിനും ഇടയില്‍

മുക്കിനും മേല്‍ച്ചുണ്ടിനും ഇടയില്‍ നടുഭാഗത്തായി ഇത്തരത്തില്‍ അമര്‍ത്തിപ്പിടിയ്ക്കുക. പ്രശ്‌നം ഇതേ രീതിയില്‍ ഉറക്കെ പറയുക.

താടിയുടെ ഈ ഭാഗത്തും

താടിയുടെ ഈ ഭാഗത്തും

താടിയുടെ ഈ ഭാഗത്തും 1 സെക്കന്റ് അമര്‍ത്തിപ്പിടിയ്ക്കുന്നത് സ്‌ട്രെസ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

കോളര്‍ ബോണില്‍ ഇരുഭാഗത്തും

കോളര്‍ ബോണില്‍ ഇരുഭാഗത്തും

കോളര്‍ ബോണില്‍ ഇരുഭാഗത്തും ഇതേ രീതിയില്‍ അമര്‍ത്തിപ്പിടിയ്ക്കുക. നിങ്ങളുടെ പ്രശ്‌നം ഉറക്കെപ്പറഞ്ഞ്. ഇതും സ്‌ട്രെസ് സംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

കക്ഷത്തിനു 2 ഇഞ്ചു താഴെ

കക്ഷത്തിനു 2 ഇഞ്ചു താഴെ

കക്ഷത്തിനു 2 ഇഞ്ചു താഴെയായുള്ള ഭാഗത്ത് അമര്‍ത്തിപ്പിടിയ്ക്കുക. ഇത് സ്‌ട്രെസ്, ഉത്കണ്ഠ എന്നിവ കാരണമുള്ള വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്.

ലൈംഗികപ്രശ്‌നങ്ങളില്‍

ലൈംഗികപ്രശ്‌നങ്ങളില്‍

പുരുഷന്മാരെ അലട്ടുന്ന ലൈംഗികപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ ഉദ്ധാരണ, ശീഘ്രസ്‌ഖലനപ്രശ്‌നങ്ങള്‍. ചില പുരുഷന്മാരില്‍ വന്ധ്യതയ്‌ക്കു തന്നെ കാരണമായേക്കാവുന്നവ.പുരുഷന്മാരെ ബാധിയ്ക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

കാല്‍പാദത്തിനു നടുവിലായാണ്‌

കാല്‍പാദത്തിനു നടുവിലായാണ്‌

കാല്‍പാദത്തിനു നടുവിലായാണ്‌ ഇത്തരത്തിലെ ഒരു പോയന്റുള്ളത്‌. ഇവിടെ തള്ളവിരല്‍ കൊണ്ട്‌ ഒരു മിനിറ്റ്‌ അമര്‍ത്തിപ്പിടിയ്‌ക്കുക. ലൈംഗികപ്രശ്‌നങ്ങള്‍ക്കു പുറമെ മനംപിരട്ടല്‍, ഛര്‍ദി, തലചുറ്റുക, കാല്‍വേദന, തലവേദന, ഹോട്ട്‌ ഫ്‌ളാഷ്‌ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല പരിഹാരമാണ്‌. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്‌തു വേണം ഇതു ചെയ്യാന്‍.

കാല്‍മുട്ടിനു തൊട്ടുതാഴെയായുള്ള ഈ പോയന്റില്‍

കാല്‍മുട്ടിനു തൊട്ടുതാഴെയായുള്ള ഈ പോയന്റില്‍

കാല്‍മുട്ടിനു തൊട്ടുതാഴെയായുള്ള ഈ പോയന്റില്‍ മര്‍ദമേല്‍പ്പിയ്‌ക്കുന്നതും ഗുണം ചെയ്യും. പ്രത്യുല്‍പാദന അവയവങ്ങള്‍ക്കു ശക്തി നല്‍കുന്നതിനു പുറമെ ഡിപ്രഷന്‍, കാല്‍വേദന, ചുമ, ആസ്‌തമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണിത്‌.

പൊക്കിളിന്‌ നാലിഞ്ചു താഴെയായി

പൊക്കിളിന്‌ നാലിഞ്ചു താഴെയായി

പൊക്കിളിന്‌ നാലിഞ്ചു താഴെയായി ഉള്ള ഈ പോയന്റില്‍ മര്‍ദമേല്‍പ്പിയ്‌ക്കുന്നതും ഗുണം ചെയ്യും. ഇത്‌ രണ്ടുവിരലുകള്‍ ഉപയോഗിച്ചു മാറി മാറി ചെയ്യുക. ദീര്‍ഘമായി ശ്വസിയ്‌ക്കുകയും വേണം. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു പുറമെ മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണിത്‌.

ഈ രണ്ടു പോയന്റുകളില്‍

ഈ രണ്ടു പോയന്റുകളില്‍

ഇടുപ്പിന്റെ രണ്ടുഭാഗത്തുമായികാലും ശരീരവും ചേരുന്ന പോയന്റുകളില്‍ മര്‍ദമേല്‍പ്പിയ്‌ക്കുന്നതും പുരുഷന്മാരുടെ ശീഘ്രസ്‌ഖലന, ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍സഹായകമാണ്‌.. എസ്ബി13 അഥവാ സ്പ്ലീന്‍ 13 എന്നാണ് ഈ പ്രത്യേക ഭാഗം അറിയപ്പെടുന്നത്. ഇത് മാന്‍ഷണ്‍ കോട്ടേജ് എന്ന പേരിലും അറിയപ്പെടുന്ന ഒന്നാണ്. ലൈംഗിക പ്രശ്‌നങ്ങള്‍ക്കു പുറമേ തുടയിലെ വേദന, ഹെര്‍ണിയ, സ്ത്രീകളില്‍ ഫൈബ്രോയ്ഡ്, സിസ്റ്റ് പ്രശ്‌നങ്ങള്‍്ക്കുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. പുരുഷവന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

കാലിലെ ഈ പോയന്റുകളില്‍

കാലിലെ ഈ പോയന്റുകളില്‍

കാലിലെ ഈ പോയന്റുകളില്‍ മര്‍ദമേല്‍പ്പിയ്‌ക്കുന്നതും ലൈംഗികപ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്‌. തലവേദന, പല്ലുവേദന, പ്രമേഹം പോലുള്ള പ്രശ്‌നങ്ങളകറ്റാനും ഇതു നല്ലതാണ്‌.

പൊക്കിളിനു തൊട്ടുതാഴെയുള്ള ഈ പോയന്റില്‍

പൊക്കിളിനു തൊട്ടുതാഴെയുള്ള ഈ പോയന്റില്‍

പൊക്കിളിനു തൊട്ടുതാഴെയുള്ള ഈ പോയന്റില്‍ മര്‍ദമേല്‍പ്പിയ്‌ക്കുന്നതും സെക്‌സ്‌ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്‌. ഇതിനു പുറമെ ഹെര്‍ണിയ, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കും നല്ല മരുന്നാണ്‌.

കാലും ശരീരവും ചേരുന്ന പോയന്റുകളില്‍

കാലും ശരീരവും ചേരുന്ന പോയന്റുകളില്‍

കാലും ശരീരവും ചേരുന്ന പോയന്റുകളില്‍ മര്‍ദമേല്‍പ്പിയ്‌ക്കുന്നതും പുരുഷന്മാരുടെ ശീഘ്രസ്‌ഖലന, ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ സഹായകമാണ്‌.

പുറംഭാഗത്ത് നടുവിന്

പുറംഭാഗത്ത് നടുവിന്

പുറംഭാഗത്ത് നടുവിന് ഇരുഭാഗത്തുമായി ബി23, ബി 47 എന്നിങ്ങനെ ര്ണ്ട് അക്യുപ്രഷര്‍ പോയന്റുകളുണ്ട്. ഇവ പുരുഷവന്ധ്യത, ഉദ്ധാരണ പ്രശ്‌നങ്ങള്‍, മറ്റു സെക്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള ന്‌ല പ്രതിവിധിയാണ്. ഈ ഭാഗത്ത് അമര്‍ത്തിപ്പിടിയ്ക്കാം. ഈ ഭാഗത്ത് അല്‍പം അമര്‍ത്തി പതുക്കെ മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.

Read more about: health body
English summary

Acupressure Points That Gives Relief To The Body

Acupressure Points That Gives Relief To The Body, Read more to know about
X
Desktop Bottom Promotion