For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

|

വെള്ളം ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ പടി നടക്കാനുള്ള പ്രധാനപ്പെട്ട ഒന്ന്.

ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മാരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടാകേണ്ടത് ഏറെ പ്രധാനമാണ്. വെള്ളം ശരീരത്തില്‍ കുറയുമ്പോള്‍ രോഗങ്ങള്‍ പല രൂപത്തിലും എത്തുകയും ചെയ്യും.

എന്നാല്‍ വെള്ളം വെറുതെ കുടിച്ചതുകൊണ്ടായില്ല, ഇത് വേണ്ട രീതിയില്‍ കുടിയ്ക്കുകയും വേണം. അല്ലെങ്കില്‍ ആരോഗ്യത്തിനു ദോഷം വരുത്തും.

നിന്നുകൊണ്ടല്ല, ഇരുന്നു കൊണ്ടാണ് വെള്ളം കുടിയ്‌ക്കേണ്ടതെന്ന് ആയുര്‍വേദം അനുശാസിയ്ക്കുന്നു. ഇങ്ങിനെ പറയാന്‍ ചില അടിസ്ഥാനങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

നിന്നുകൊണ്ടുവെള്ളം കുടിയ്ക്കുമ്പോള്‍ വെള്ളം നേരിട്ട് ഭക്ഷണനാളിയിലൂടെ വയറില്‍ ഊക്കോടെ പതിയ്ക്കും. ഇത് ചുറ്റുപാടുകള്‍ക്കു കേടു വരുത്തും.

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ദാഹമുള്ളപ്പോള്‍ നിന്നുകൊണ്ടുവെള്ളം കുടിച്ചാലും ദാഹം ശമിയ്ക്കില്ല. അതേ സമയം ഇരുന്നു കുടിച്ചു നോക്കൂ, വ്യത്യാസം പെട്ടെന്നറിയാം.

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

നിന്നുകൊണ്ടു വെള്ളം കുടിയ്ക്കുന്നത് കാര്‍ഡിയാക് സ്പിന്‍സ്റ്ററിനെ ബാധിയ്ക്കും. വയറ്റില്‍ മസില്‍ പ്രശ്‌നങ്ങളുണ്ടാക്കും. വേദനയും. ഇതെല്ലാം ഒഴിവാക്കാന്‍ ഇരുന്നു വെള്ളം കുടിയ്ക്കുന്നതു തന്നെ ഗുണകരം.

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

നിന്നുകൊണ്ടു വെള്ളം കുടിയ്ക്കുമ്പോള്‍ അതേ ശക്തിയില്‍ വെള്ളം കിഡ്‌നിയിലൂടെ സഞ്ചരിയ്ക്കും. ഇത് കിഡ്‌നിയ്ക്ക് ശുദ്ധീകരണം നടത്താന്‍ പ്രയാസമാക്കും. അതായത് കിഡ്‌നിയുടെ അരിയ്ക്കല്‍ പ്രക്രിയ തടസപ്പെടും. ഇതു കാരണം കരടുകള്‍ രക്തത്തിലും യൂറിനറി ബ്ലാഡറിലും തടഞ്ഞു കിടക്കും.

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

നിന്നുകൊണ്ടുവെള്ളം കുടിയ്ക്കുന്നത് സന്ധിവേദന, വാതം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ആയുര്‍വേദം പറയുന്നു. ഇത് ശരീരത്തിലെ ഫ്‌ളൂയിഡുകളുടെ ബാലന്‍സിനെ ബാധിയ്ക്കുന്നതാണ് കാരണം.

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നുകൊണ്ടു വെള്ളം കുടിയ്ക്കുന്നത് നാഡീവ്യവസ്ഥയ്ക്കും പേശികള്‍ക്കുമെല്ലാം ഏറെ ഗുണം ചെയ്യും. ദഹനപ്രക്രിയയ്ക്കും ഇതാണ് ഏറെ നല്ലത്.

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരുന്നുകൊണ്ടുതന്നെ വെള്ളം കുടിയ്‌ക്കേണ്ടത് വളരെ അത്യാവശ്യം.

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നു മാത്രമേ വെള്ളം കുടിയ്ക്കാവൂ, കാരണം

ഇരുന്നുകൊണ്ടു സാവധാനം കുറേശെ വീതം വെള്ളം കുടിയ്ക്കുന്നതാണ് ശരിയായ രീതി.

English summary

Why You Should Drink Water By Sitting

Why You Should Drink Water By Sitting, Read more to know about,
Story first published: Friday, March 31, 2017, 10:20 [IST]
X
Desktop Bottom Promotion