3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

Posted By:
Subscribe to Boldsky

മുട്ടയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. ഒരു സമീകൃതാഹാരം എന്ന പേരിലറിയപ്പെടുന്ന വളരെ ചുരുക്കം ഭക്ഷണങ്ങളിലൊന്നാണിത്.

പ്രോട്ടീനുകളും വൈറ്റമിനുകളും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ഈ ഭക്ഷണം നോണ്‍ വെജിറ്റേറിയന്‍ ഗണത്തില്ും വെജിറ്റേറിയന്‍ ഗണത്തിലും പെടുത്തുന്ന അപൂര്‍വം ഭക്ഷണങ്ങളിലൊന്നുമാണ്.

ദിവസം 3 മുട്ട വച്ച് ഒരാഴ്ച കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതുമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

മുട്ടയിലെ വൈറ്റമിനുകള്‍ കുറച്ചൊന്നുമല്ല. ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ എ, ഇ, ബി6, ബി12, തയാമിന്‍, റൈബോഫ്‌ളേവിന്‍ ഫോളേറ്റ്, അയേണ്‍, ഫോസ്ഫറസ്, മഗ്നീഷ്യം, സെലേനിയം തുടങ്ങിയവ ശരീരത്തിനു ലഭ്യമാകും. വൈറ്റമിന്‍ കുറവുകള്‍ ഒരാഴ്ച കൊണ്ടുതന്നെ പരിഹരിയ്ക്കപ്പെടും.

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

നല്ല കൊളസ്‌ട്രോള്‍ അതായത് എച്ച്ഡിഎല്‍(ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍) മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനു നല്ലത്. മുട്ട മഞ്ഞയേക്കാള്‍ മുട്ടവെള്ള കഴിയ്ക്കുക.

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന കൊളീന്‍ ഇതില്‍ ധാരാളമുണ്ട്. ഒരാഴ്ച കൊണ്ടുതന്നെ ഓര്‍മശക്തിയും ബുദ്ധിയുമെല്ലാം മെച്ചപ്പെടുത്താം.

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

ല്യൂട്ടീന്‍, സെക്‌സാന്തിന്‍ തുടങ്ങിയ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ കാഴ്ചശക്തിയിലും ഗണ്യമായി മെച്ചപ്പെടും. കാഴ്ചശക്തിയ്ക്കു സഹായിക്കുന്ന കരാട്ടനോയ്ഡുകള്‍ പ്രായമാകുമ്പോഴുണ്ടാകുന്ന മാക്യുലാര്‍ ഡീജെനറേഷന്‍ വഴിയുണ്ടാകുന്ന കാഴ്ചപ്രശ്‌നങ്ങള്‍ തടയുക തന്നെ ചെയ്യും.

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

മസിലുകള്‍ വളരാന്‍ സഹായിക്കുന്നതിന് ഏറ്റവും സഹായകമായ ഭക്ഷണമാണ് മുട്ട. 2 മുട്ട കഴിച്ചാല്‍ ഇറച്ചി കഴിയ്ക്കുന്നതിനു തുല്യമായ പ്രോട്ടീന്‍ ശരീരത്തിനു ലഭ്യമാക്കും. ഇറച്ചിയുടേയത്ര ദൂഷ്യഫലങ്ങളുമില്ല.

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവ അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്.

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

തടി കുറയ്ക്കാന്‍ ഏറ്റവും നല്ല പ്രാതലായി കണക്കാക്കാവുന്ന ഒന്നാണ് മുട്ട. ഇത് വയര്‍ നിറയ്ക്കാന്‍ സഹായിക്കും. പോഷകങ്ങളെല്ലാം ലഭ്യമാക്കും. അമിതഭക്ഷണവും ഒഴിവാക്കാം.

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

സ്‌ട്രോക്ക് സാധ്യത കുറയ്ക്കാന്‍ ഏറ്റവു ഗുണകരമാണ് മുട്ട.

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

3 മുട്ട ദിവസവും ഒരാഴ്ച,ശേഷം കാഴ്ചയില്‍....

ഇതിലടങ്ങിയിരിയ്ക്കുന്ന അമിനോആസിഡുകള്‍ പ്രോട്ടീനുകള്‍ പൂര്‍ണമായും ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു.

English summary

What Happens When You Eat 3 Eggs Per Day For One Week

What Happens When You Eat 3 Eggs Per Day For One Week
Please Wait while comments are loading...
Subscribe Newsletter