കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

Posted By:
Subscribe to Boldsky

മഞ്ഞളിന് ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതടക്കം ക്യാന്‍സര്‍ തടയുന്നതു വരെ പല ഗുണങ്ങള്‍.

മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് പല ഗുണങ്ങളും നല്‍കുന്നത്. നല്ലൊരു ആന്റിഓക്‌സിഡന്റായ ഇത് ബാക്ടീരിയല്‍ അണുബാധകളേയും ഒരുപോലെ ചെറുക്കും.

എന്നാല്‍ മഞ്ഞൡലെ കുര്‍കുമിന്‍ കുറഞ്ഞ തോതിലേ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. ഇതില്‍ അല്‍പം കുരുമുളകു കൂടി ചേര്‍ത്താന്‍ നല്ല രീതിയില്‍ ആഗിരണം നടക്കുകയും ചെയ്യും.

മഞ്ഞള്‍ ഒരു പ്രത്യേക രീതിയില്‍ മിശ്രിതമാക്കി കണ്ണിനു ചുറ്റും പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും ഇതെങ്ങനെയാണ് പുരട്ടേണ്ടതെന്നതിനെക്കുറിച്ചുമറിയൂ,

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

ഒരു കപ്പു പാല്‍, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി, 1 സ്പൂണ്‍ തേന്‍, അര സ്പൂണ്‍ എക്‌സട്രാവെര്‍ജിന്‍ വെളിച്ചെണ്ണ, ഏലയ്ക്കാ പൊടിച്ചത് ഒന്ന്, ഒരു കഷ്ണം കറുവാപ്പട്ട എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

പാല്‍ ചൂടാക്കി ഇതില്‍ ഏലയ്ക്ക, കറുവാപ്പട്ട എന്നിവയിടുക. ഇതില്‍ പിന്നീട് മഞ്ഞള്‍, കുരുമുളക്, വെളിച്ചെണ്ണ, തേന്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഇത് തിളപ്പിയ്ക്കരുത്, എന്നാല്‍ നല്ലപോലെ ചൂടാക്കുകയും വേണം.

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

ഈ മിശ്രിതം ചൂടാറുമ്പോള്‍ കണ്ണിനു ചുറ്റും പുരട്ടണം. കണ്‍പോളയ്ക്കു മുകളിലും ഇതു പുരട്ടാം. എന്നാല്‍ കണ്ണിലുള്ളിലാകാതെ സൂക്ഷിയ്ക്കുക.

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

ഈ മിശ്രിതം തലവേദന, വയറിളക്കം, കോള്‍ഡ്, ഛര്‍ദി, ബ്രോങ്കൈറ്റിസ്, കിഡ്‌നി പ്രശ്‌നങ്ങള്‍ തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

മസില്‍, സന്ധിവേദനകള്‍ക്കും മഞ്ഞള്‍ മിശ്രിതം ഈ രീതിയില്‍ കണ്ണിനു ചുറ്റും പുരട്ടുന്നത് നല്ലതു തന്നെ.

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

ഈ രീതിയില്‍ മഞ്ഞള്‍ കണ്ണിനടിയില്‍ പുരട്ടുമ്പോള്‍ ഇതിലെ കുര്‍കുമിന്‍ എളുപ്പത്തില്‍ ശരീരത്തിലെ രക്തത്തിലേയ്ക്ക് അലിഞ്ഞുചേരും. ഇതുവഴി ഇതുകൊണ്ടുള്ള ഗുണങ്ങളും ഇരട്ടിയാകും.

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

ക്യാന്‍സറിനു പുറമെ അല്‍ഷീമേഴ്‌സ് രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

കണ്ണിനു ചുറ്റും അല്‍പം മഞ്ഞള്‍ പുരട്ടൂ, കാരണം...

നല്ലൊരു പെയിന്‍ കില്ലര്‍ കൂടിയായ മഞ്ഞള്‍ വയറ്റിലെ പിത്തരസോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ദഹനത്തെ സഹായിക്കുകയും ചെയ്യും.

English summary

What Happens When You Apply Some Turmeric Under Your Eyes

What Happens When You Apply Some Turmeric Under Your Eyes, Read more to know about,
Story first published: Tuesday, March 7, 2017, 16:45 [IST]