പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന രോഗങ്ങള്‍ക്കു പലപ്പോഴും ശരീരത്തില്‍ തന്നെ പരിഹാരവുമുണ്ടാകും. ഇതെക്കുറിച്ചറിയാത്തതാകും, പലപ്പോഴും പ്രശ്‌നപരിഹാരം വൈകിപ്പിയ്ക്കുന്നതും.

നമ്മുടെ ശരീരത്തിലെ ഒരു ഭാഗമാണ് പൊക്കിള്‍. പൊക്കിള്‍ക്കൊടി ബന്ധമെന്നതു പ്രസക്തി നേടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ വിശദീകരിയ്ക്കുമ്പോഴാണ്.

എന്നാല്‍ ഈ ഒരു ബന്ധത്തിനപ്പുറം പല അവയവങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് പൊക്കിളെന്നറിയാമോ. വീട്ടിലെ ദോഷങ്ങളകറ്റാന്‍ സിംപിള്‍ വാസ്തു ടിപ്‌സ്

കണ്ണ്, ചെവി, തലച്ചോര്‍, പാന്‍ക്രിയാസ്

കണ്ണ്, ചെവി, തലച്ചോര്‍, പാന്‍ക്രിയാസ്

കണ്ണ്, ചെവി, തലച്ചോര്‍, പാന്‍ക്രിയാസ് തുടങ്ങിയ വിവിധ അവയവങ്ങളുമായി പൊക്കളിനു ബന്ധമുണ്ട്.

അസുഖങ്ങള്‍ പരിഹരിയ്ക്കാന്‍

അസുഖങ്ങള്‍ പരിഹരിയ്ക്കാന്‍

പൊക്കിളിനു ചുറ്റും അല്‍പം എണ്ണയോ നെയ്യോ പുരട്ടി കിടക്കുന്നത് പല അസുഖങ്ങളും പരിഹരിയ്ക്കാനുള്ള സ്വാഭാവിക വഴിയുമാണ്.

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

നാഭിശോധ എന്ന ഈ വഴി ആയുര്‍വേദ പ്രകാരവും ഏറെ ഗുണങ്ങളുള്ള ഒന്നുതന്നെയാണ്.

വെളിച്ചെണ്ണയോ നെയ്യോ

വെളിച്ചെണ്ണയോ നെയ്യോ

രാത്രി കിടക്കുന്നതിനു മുന്‍പ് മൂന്നു തുള്ളി വെളിച്ചെണ്ണയോ നെയ്യോ പൊക്കിളില്‍ ഒഴിയ്ക്കുക. പൊക്കളിനു ചുററും അല്‍പം പരുട്ടുകയും ചെയ്യാം. കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറാന്‍ ഇത് നല്ലതാണ്.

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

കിടക്കും മുന്‍പ് 3 തുള്ളി ആവണക്കെണ്ണ പൊക്കിളില്‍ വീഴ്ത്തുകയും പൊക്കിളിനു ചുറ്റും പുരട്ടുകയും ചെയ്താല്‍ മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

ഈ രീതിയില്‍ കടുകെണ്ണ പൊക്കിളില്‍ പുരട്ടിയാല്‍ ക്ഷീണത്തിനു കുറവുണ്ടാകും. രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുകയും ചെയ്യും.

ലെമണ്‍ ഓയില്‍

ലെമണ്‍ ഓയില്‍

ലെമണ്‍ ഓയില്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇത് പൊക്കിളില്‍ ഒഴിയ്ക്കുന്നത് മുഖത്തെ പിഗ്മന്റേഷനുള്ള നല്ലൊരു പ്രതിവിധിയാണ്.

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

ഇതേ രീതിയില്‍ ബദാം ഓയില്‍ പൊക്കിളില്‍ വീഴ്ത്തുന്നത് മുഖത്തിന് തിളക്കവും സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കും.

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

ബ്രാണ്ടി ഇതേ രീതിയില്‍ രണ്ടുമൂന്നു തുള്ളി പൊക്കിളില്‍ ഒഴിയ്ക്കുന്നതോ പഞ്ഞിയില്‍ മുക്കി ഈ ഭാഗത്തു വയ്ക്കുന്നതോ സ്ത്രീകള്‍ക്കുണ്ടാകുന്ന മാസമുറ വേദനകള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

പൊക്കിളില്‍ ഉറങ്ങും മുന്‍പ് അല്‍പം വെളിച്ചെണ്ണ

പൊക്കിളില്‍ ഇതേ രീതിയില്‍ എണ്ണപ്രയോഗം നടത്തുന്നത് സ്ത്രീകളിലെ പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

പൊക്കിളില്‍

പൊക്കിളില്‍

ഉറങ്ങും മുന്‍പ് പൊക്കിളില്‍ ഇതൊഴിയ്ക്കുന്നതോ പുരട്ടുന്നതോ ആണ് ഏറെ ഗുണകരം.

 ഗുണകരം

ഗുണകരം

യാതൊരുവിധത്തിലെ ദോഷവശങ്ങളും ഇതിനില്ലെന്നതാണ് ഏറ്റവും ഗുണകരം.

English summary

What Happens When You Apply Some Oil On Belly Button

What Happens When You Apply Some Oil On Belly Button, Read more to know about,
Subscribe Newsletter