ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

Posted By:
Subscribe to Boldsky

ശരീരത്തിലെ പല പോയന്റുകളും പല ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇവിടങ്ങളില്‍ അമര്‍ത്തുന്നത്, അതായത് അക്യുപ്രഷര്‍ പ്രയോഗിയ്ക്കുന്നത് പല അസുഖങ്ങള്‍്്ക്കുമുള്ള പരിഹാരമാണ്.

ചെവിയും ഇങ്ങനെ പല പോയന്റുകളും സമ്മേളിയ്ക്കുന്ന ഒരിടമാണ്. ചെവിയുടെ ചില പ്രത്യേക ഭാഗങ്ങളില്‍ അമര്‍ത്തുന്നത് പല രോഗങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്.

ചെവിയുടെ ചില പ്രത്യേക പോയന്റുകളില്‍ അമര്‍ത്തുന്നത് പല രോഗങ്ങളും മാറ്റാന്‍ സഹായിക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

1 എന്നുള്ള ഈ ഭാഗം നടുഭാഗം, ഷോള്‍ഡര്‍ എന്നിവിടങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ ഭാഗത്തു ദിവസവും ഒരു ക്ലിപ്പ് കൊണ്ടോ പിന്‍ കൊണ്ടോ 60 സെക്കന്റു നേരം മര്‍ദം പ്രയോഗിയ്ക്കുന്നത് ഈ ഭാഗത്തെ വേദനയും അസ്വസ്ഥതയുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്.

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

2 എന്ന ഭാഗത്തു മര്‍ദം പ്രയോഗിയ്ക്കുന്നത് ശരീരത്തിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

3 എന്ന ഈ പോയന്റ് സന്ധികളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇവിടെ മര്‍ദം ചെലുത്തുന്നത് സന്ധികള്‍ക്കുണ്ടാകുന്ന മരവിപ്പും ചലനശേഷിക്കുറവും മാറ്റാന്‍ ഏറെ നല്ലതാണ്.

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

4 എന്ന പോയന്റ് സൈനസ്, തൊണ്ട എന്നീ ഭാഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. മൂക്കടപ്പു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം ഇവിടെ മര്‍ദമേല്‍പ്പിയ്ക്കുന്നതാണ്.

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

5 എന്ന പോയന്റ് ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇവിടെ അമര്‍ത്തുന്നത് വയറുവേദന പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്.

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

ചെവിയുടെ ഈ പോയന്റുകളില്‍ അമര്‍ത്തൂ, അപ്പോള്‍.....

6 എന്ന പോയന്റ് തല, ഹൃദയം എന്നിവിടങ്ങളുമായി ബന്ധമുള്ളതാണ്. ഇവിടെ മര്‍ദം പ്രയോഗിയ്ക്കുന്നത് മൈഗ്രേന്‍, തലവേദന, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരവുമാണ്.

English summary

What Happens When You Apply Pressure On These Ear Points

What Happens When You Apply Pressure On These Ear Points, Read more to know about,
Subscribe Newsletter