ഓട്‌സ് പാല്‍ ചേര്‍ത്ത് കഴിച്ചാല്‍ സംഭവിയ്ക്കുന്നത്

Posted By:
Subscribe to Boldsky

ഏത് പ്രായക്കാര്‍ക്കും കഴിയ്ക്കാന്‍ പറ്റുന്ന ഒരു ധാന്യമാണ് ഓട്‌സ്. പ്രഭാത ഭക്ഷണമായി ഉപയോഗിക്കാവുന്ന ഒന്നാണ ഓട്‌സ് എന്ന കാര്യത്തില്‍ സംശയമില്ല. ദിവസവും ഓട്‌സ് കഴിയ്ക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.

ഓട്‌സിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ദിവസവും ഓട്‌സ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നെന്ന് നിങ്ങള്‍ക്കറിയാമോ? സ്ത്രീകളില്‍ അമിതവണ്ണമല്ല, നീര്‍ച്ചുഴിയാണ് കാരണം

ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ചര്‍മ്മ, മുടി സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് ഓട്‌സ്. ഓട്‌സ് പാലില്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

അമിത വിശപ്പ്

അമിത വിശപ്പ്

അമിത വിശപ്പിന് പരിഹാരമാണ് ഓട്‌സ്. ഓട്‌സ് പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് കൊണ്ട് അമിതവിശപ്പെന്ന വില്ലനെ ഇല്ലാതാക്കാന്‍ കഴിയും.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം കാണാനും ഏറ്റവും നല്ലതാണ് ഓട്‌സ്. ഓട്‌സ് പാലില്‍ കലക്കി ദിവസവും രാവിലെ കഴിയ്ക്കുന്നത് ആരോഗ്യം നശിപ്പിക്കാതെ തന്നെ അമിതവണ്ണത്തിന് പരിഹാരം നല്‍കും.

ഭക്ഷണത്തിലെ കലോറി

ഭക്ഷണത്തിലെ കലോറി

ഭക്ഷണത്തിലെ കലോറി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ പ്രഭാത ഭക്ഷണമാണ് ഓട്‌സ്. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഫൈറ്റോ ഈസ്ട്രജനും ഉണ്ട്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് ഓട്‌സ്. ഓട്‌സ് ദിവസവും കഴിയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം ഗ്യാരണ്ടിയാണ്.

സന്ധിവേദന

സന്ധിവേദന

സന്ധിവേദന കുറയ്ക്കാനും ഓട്‌സ് കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നു. മാത്രമല്ല ദഹിക്കാത്ത ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള കഴിവും ഓട്‌സിനുണ്ട്.

 പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്‌സ്. കോപ്പര്‍, മഗ്നീഷ്യം, തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.

 ഓട്‌സ് കൊണ്ടുള്ള വിഭവങ്ങള്‍

ഓട്‌സ് കൊണ്ടുള്ള വിഭവങ്ങള്‍

ഓട്‌സ് കൊണ്ട് നിരവധി തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഒരിക്കലും പ്രഭാത ഭക്ഷണം മടുപ്പുണ്ടാക്കില്ല എന്നതാണ് സത്യം.

പ്രമേഹ സാധ്യത

പ്രമേഹ സാധ്യത

എന്നന്നേക്കുമായി പ്രമേഹത്തെ ഇല്ലാതാക്കാനും ഓട്‌സ് സഹായിക്കുന്നു. മാത്രമല്ല പ്രമേഹം ഒരിക്കലും വരാതിരിയ്ക്കാനും ഓട്‌സ് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വര്‍ദ്ധിപ്പിക്കുന്നതിന് ഓട്‌സ് പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇത്തരത്തില്‍ ഓട്‌സിന്റെ പ്രിയപ്പെട്ടവരാണ്.

English summary

What are the benefits of eating oats and milk for breakfast every morning

What are the benefits of eating oats and milk for breakfast every morning.
Story first published: Saturday, March 25, 2017, 15:50 [IST]
Subscribe Newsletter