For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായില്‍ ഇടക്കിടക്ക്‌ മുറിവോ, അല്‍പം ശ്രദ്ധിക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചെറിയ രോഗങ്ങള്‍ പോലും പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും രോഗങ്ങളേക്കാള്‍ രോഗലക്ഷണങ്ങളാണ് പലപ്പോഴും പ്രശ്‌നം ഉണ്ടാക്കുന്നത്. ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പിന്നീട് ഗുരുതരമായി മാറും.

ചര്‍മത്തിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍

അതുകൊണ്ട് തന്നെ ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ആരോഗ്യത്തിന് വിനയായി തീരുന്ന ചില ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പോലും കാരണമാകും എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ എന്നിവ കണ്ടാല്‍ അതിന് ഉടന്‍ തന്നെ കൃത്യമായ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ലക്ഷണങ്ങളിലൂടെ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

അമിത ക്ഷീണം

അമിത ക്ഷീണം

എപ്പോഴും ക്ഷീണം ഉണ്ടാക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം സ്‌കിന്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ മുന്നിലാണ് അമിത ക്ഷീണം. അതുകൊണ്ട് അമിത ക്ഷീണം കാണുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കുക.

കാലില്‍ നീര്

കാലില്‍ നീര്

കൈകാലുകളില്‍ നീര് കാണപ്പെടുന്നതും വെറുതേ തള്ളിക്കളയേണ്ട. ഇതും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

നെഞ്ച് വേദന

നെഞ്ച് വേദന

ശ്വാസമെടുക്കുമ്പോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ പ്രശ്നമുണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ക്ക് അതിന്റതോയ പ്രാധാന്യം നല്‍കാം.

കാലിലെ വ്രണങ്ങള്‍

കാലിലെ വ്രണങ്ങള്‍

കാലിലുണ്ടാകുന്ന വ്രണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മാറാതെ കാലങ്ങളിാി ഇവ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം. കാലില്‍ വെറുതേ ഉണ്ടാവുന്ന മുറിവാണെന്ന് കരുതി തള്ളിക്കളയാതിരിക്കുക.

ചര്‍മ്മത്തിലെ തടിപ്പുകള്‍

ചര്‍മ്മത്തിലെ തടിപ്പുകള്‍

സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയും ചര്‍മ്മാര്‍ബുദം വരാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് വിളര്‍ച്ച ഉണ്ടാവുന്നത്. അതുകൊണ്ട് ഇതും ശ്രദ്ധിക്കാം.

വായിലെ വ്രണങ്ങള്‍

വായിലെ വ്രണങ്ങള്‍

അടിയ്ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍.

ചര്‍മ്മത്തില്‍ രക്തം കട്ട പിടിക്കുന്നത്

ചര്‍മ്മത്തില്‍ രക്തം കട്ട പിടിക്കുന്നത്

ചര്‍മ്മത്തില്‍ രക്തം കട്ടപിടിച്ചു കാണുന്നത് ശ്രദ്ധിക്കുക. ഇത് പലപ്പോഴും ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മത്തിലെ പാടുകള്‍

ചര്‍മ്മത്തിലെ പാടുകള്‍

ചര്‍മ്മത്തില്‍ പ്രത്യേക രീതിയിലുളള പാടുകള്‍ കാണപ്പെടുന്നതും ശ്രദ്ധിക്കുക. പ്രത്യേകിച്ച് കവിളിലും മൂക്കിലുമെല്ലാം ഇത്തരം പാടുകള്‍ കാണപ്പെടുമ്പോള്‍ ശ്രദ്ധിക്കുക.

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം. ഇത് പലപ്പോഴും സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാവാം.

English summary

warning signs of skin cancer, signs of skin cancer

skin cancer is a common condition. Unusual moles, lumps or changes in the way an area of the skin. Here are some warning sings and symptoms of skin cancer.
Story first published: Thursday, December 28, 2017, 11:38 [IST]
X
Desktop Bottom Promotion