For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റ് ബ്രെഡ് മൊരിച്ചാല്‍ ക്യാന്‍സര്‍!!

മൊരിച്ചു വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

|

മൊരിച്ച ഭക്ഷണസാധനങ്ങള്‍ക്കു രുചിയേറും, ചിലര്‍ക്ക് മൊരിച്ച ഭക്ഷണങ്ങളോടു പ്രിയവുമേറും.

ബ്രെഡ് സാധാരണ പലരും മൊരിച്ചു കഴിയ്ക്കുന്നതാണ്. ടോസ്റ്റ് ബ്രെഡ് പലരുടേയും ഇഷ്ടവിഭവവുമാണ്. നോണ്‍സ്റ്റിക്ക് പാനില്‍ അല്‍പം നെയ്യു പുരട്ടി അല്‍പം ബ്രൗണ്‍ നിറമായ ബ്രെഡ് രുചിയുടെ കാര്യത്തില്‍ മുന്‍പനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ കാര്‍ബോഹൈഡ്രേററുകള്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ മൊരിച്ചു കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നു മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ മൊരിയ്ക്കുമ്പോള്‍, അതായത് 12-0 ഡിഗ്രി സെല്‍ഷ്യസ് ചൂടിനു മുകളില്‍ പാകം ചെയ്യുമ്പോള്‍ ഇവയില്‍ അക്രിലമൈഡ് എന്ന രാസവസ്തുവുണ്ടാകുന്നു. ഇതാണ് ക്യാന്‍സര്‍ സാധ്യതയേറ്റുന്നത്.

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

കാര്‍ബോഹൈഡ്രേറ്റ് വെളുത്ത ബ്രെഡില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ഇതിനെ അപകടവലയത്തില്‍ വരുത്തുന്നത്. ഗോതമ്പു ബ്രെഡില്‍ ഈ ദോഷമില്ലെന്നു പറയാം.

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

ഇതുപോലെ ഉരുളക്കിഴങ്ങും മൊരിച്ചും വറുത്തും കഴിയ്ക്കുന്നത് ഇതേ പ്രശ്‌നമുണ്ടാക്കുന്നു. ഇതിലും കാര്‍ബോഹൈഡ്രേറ്റടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയ വേരുകളിലുണ്ടാകുന്നവയില്‍, അതായത് മണ്ണിനടിയിലുണ്ടാകുന്നവയില്‍ അക്രിലമൈഡ് ജെനോടോക്‌സിക് കാര്‍സിനോജന്‍ അടങ്ങിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ദോഷം വരുത്താത്ത ഇവ മൊരിയുമ്പോള്‍, വറുക്കുമ്പോള്‍ ദോഷമായിത്തീരും.

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

ഇവ സാധാരണ രീതിയില്‍ പാചകം ചെയ്യുന്നത്, അതായത് വേവിയ്ക്കുന്നതും ആവിയില്‍ പാകം ചെയ്യുന്നതും മൈക്രോവേവില്‍ പാകം ചെയ്യുന്നതുമൊന്നും ദോഷങ്ങള്‍ വരുത്തുന്നില്ല.

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

ഉരുളക്കിഴങ്ങ് വറുത്തും മറ്റും കഴിയ്ക്കുന്നത് സാധാരണയാണ്. അതുപോലെ ബ്രെഡ് ടോസ്റ്റു ചെയ്യുന്നതും. ഇവ രണ്ടും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടനയുടെ പഠനം പറയുന്നു.

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

ടോസ്റ്റ് ചെയ്ത വൈറ്റ്‌ബ്രെഡു കഴിയ്ക്കരുത്......

പിസ ബ്രെഡ്, ധാന്യങ്ങള്‍ അടങ്ങിയ ബേബി ഫുഡ്. കാപ്പി, ചിപ്‌സ് എന്നിവയിലെല്ലാം 120 ഡിഗ്രിയ്ക്കു മുകളില്‍ പാചകം ചെയ്യുമ്പോള്‍ ഈ അപകടം ഒളിഞ്ഞിരിയ്ക്കുന്നുണ്ട്.

English summary

Toast Bread And Fried Potato Increases Cancer Chances

Toast Bread And Fried Potato Increases Cancer Chances, Read more to know about,
Story first published: Monday, March 6, 2017, 23:38 [IST]
X
Desktop Bottom Promotion