For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര പഴകിയ പ്രമേഹവും മാറ്റാന്‍ നെല്ലിക്കയുംമഞ്ഞളും

എത്ര പഴകിയ പ്രമേഹമാണെങ്കില്‍ പോലും വെറും ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ നെല്ലിക്കക്ക് കഴിയും

|

ദേവന്‍മാരും അസുരന്‍മാരും പാലാഴി കടഞ്ഞപ്പോള്‍ അതില്‍ നിന്നും താഴഏക്ക് വീണ് ഒരു തുള്ളി അമൃതാണ് നെല്ലിക്ക എന്നാണ് ഐതിഹ്യം. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളത്. നമ്മളില്‍ കാണുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും പ്രതിവിധിയാണ് നെല്ലിക്ക. നെല്ലിക്കയില്‍ 80 ശതമാനത്തിലധികം വെള്ളമാണ് ഉള്ളത്. മാത്രമല്ല ധാരാളം ജീവകങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 20 മടങ്ങോളം പ്രോട്ടീനും വിറ്റീമിനും ജീവകങ്ങളും എല്ലാം നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. പച്ചക്കും വേവിച്ചും പൊടിച്ചും ഉണക്കിയും എല്ലാം നെല്ലിക്ക കഴിക്കാം. എങ്ങനെ കഴിച്ചാലും ഇതിലുള്ള ഗുണങ്ങള്‍ നഷ്ടപ്പെടില്ല എന്നതാണ് സത്യം.

ഇരുമ്പ്, കാല്‍സ്യം, സിങ്ക് തുടങ്ങിയവയെല്ലാം നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു നെല്ലിക്ക. പല മുടി വളര്‍ത്തുന്ന എണ്ണകളിലേയും പ്രധാന ഘടകമാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. വിഷത്തെ വരെ പ്രതിരോധിക്കാനുള്ള കഴിവ് നെല്ലിക്കക്കുണ്ട്. പലരും അതുകൊണ്ട് തന്നെയാണ് കിണറിന്റെ അടിത്തട്ടില്‍ പലപ്പോഴും നെല്ലിപ്പലക സ്ഥാപിക്കുന്നത്. കാരണം വെള്ളത്തിലുള്ള എല്ലാ വിഷാംശത്തേയും ഇത് വലിച്ചെടുത്ത് ഇല്ലാതാക്കുന്നു.

വയറ്റിലെ കൊഴുപ്പ് 7 ദിവസം കൊണ്ട്കുറക്കും ഷേക്ക്വയറ്റിലെ കൊഴുപ്പ് 7 ദിവസം കൊണ്ട്കുറക്കും ഷേക്ക്

ദിവസവും രണ്ട് നെല്ലിക്ക ശീലമാക്കിയാല്‍ അത് നിങ്ങളെ അലട്ടുന്ന പ്രമേഹമെന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. എത്ര പഴകിയ പ്രമേഹമാണെങ്കിലും നെല്ലിക്കയിലൂടെ നമുക്കതിനെ ഇല്ലാതാക്കാം. അതിനായി നെല്ലിക്ക എങ്ങനെ തയ്യാറാക്കണം എന്ന് നോക്കം. കൂടാതെ നെല്ലിക്കക്കുള്ള മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നെല്ലിക്ക പ്രമേഹത്തിന് വേണ്ടി

നെല്ലിക്ക പ്രമേഹത്തിന് വേണ്ടി

എത്ര പഴകിയ പ്രമേഹമാണെങ്കില്‍ പോലും അതിന് പരിഹാരം കാണാന്‍ നെല്ലിക്ക ഉപയോഗിക്കാം. നെല്ലിക്ക പച്ചക്ക് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതിനേക്കാള്‍ ഉപരി നെല്ലിക്ക നീര് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. രണ്ട് വിധത്തില്‍ തയ്യാറാക്കി ഇത് പ്രമേഹത്തിന് ഉപയോഗിക്കാം.

ആദ്യത്തെ വിധം

ആദ്യത്തെ വിധം

ഒരു കൈ നിറയെ നെല്ലിക്ക, അല്‍പം നെല്ലിക്ക കഷ്ണങ്ങള്‍, മൂന്ന് തുളസിയില, ഒരു ഗ്ലാസ്സ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ കൊണ്ട് എങ്ങനെ നെല്ലിക്ക പ്രമേഹത്തിന് പരിഹാരമായി തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നെല്ലിക്ക മുറിച്ച് ഇത് മിക്‌സിയില്‍ അടിച്ച് നീരെടുക്കുക. ഇതിലേക്ക് മാറ്റി വെച്ച നെല്ലിക്ക കഷ്ണങ്ങള്‍ തുളസിയില എന്നിവ വെള്ളത്തില്‍ ഇട്ട് രാത്രി മുഴുവന്‍ വെക്കുക. നെല്ലിക്കയിലെയും തുളസിയിലേയും മുഴുവന്‍ ഗുണങ്ങളും ഇതില്‍ പിടിക്കണം. അചുത്ത ദിവസം രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത് മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

രണ്ടാമത്തെ വിധം

രണ്ടാമത്തെ വിധം

രണ്ട് ടീ സ്പൂണ്‍ നെല്ലിക്ക നീര് എടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്യുക. ഇത് വെറും വയറ്റില്‍ കുടിക്കാം. ഇത് എത്ര പഴകിയ പ്രമേഹമാണെങ്കിലും നിയന്ത്രണത്തില്‍ വരുത്തും. മാത്രമല്ല അത്യാവശ്യത്തിന് മധുരം കഴിക്കുകയും ചെയ്യാം. മധുരത്തെ പൂര്‍ണമായും മാറ്റി നിര്‍ത്തേണ്ട ആവശ്യം വരുന്നില്ല.

 മറ്റ് ആരോഗ്യ ഗുണങ്ങള്‍

മറ്റ് ആരോഗ്യ ഗുണങ്ങള്‍

ഇത്തരത്തിലുള്ള നിരവധി ആരോഗ്യ ഗുണങ്ങള്‍ നെല്ലിക്കയില്‍ ഉണ്ട്. ഇത്തരം ഗുണങ്ങള്‍ കൊണ്ട് നെല്ലിക്ക നമ്മുടെ ശീലങ്ങളില്‍ ഒഴിവാക്കാനാവാത്തതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് ആരോഗ്യ പ്രശ്‌നത്തിനും നെല്ലിക്കയില്‍ പരിഹാരമുണ്ട്. എങ്ങനെയെന്ന് നോക്കാം.

പ്രായാധിക്യത്തിന് പരിഹാരം

പ്രായാധിക്യത്തിന് പരിഹാരം

പ്രായമാകുന്നു എന്ന പ്രശ്‌നം എല്ലാവരിലും ഭയം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭയാശങ്കകള്‍ക്ക് ഇനി വിട നല്‍കാം. കാരണം നെല്ലിക്ക കഴിക്കുന്നതിലൂടെ ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ കോശങ്ങളുടെ നാശത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ പ്രായാധിക്യം എന്ന പ്രശ്‌നത്തെ ഫലപ്രദമായി ഇല്ലാതാക്കുന്നു നെല്ലിക്കയുടെ ഉപയോഗം.

 തൊണ്ടവേദനക്കാശ്വാസം

തൊണ്ടവേദനക്കാശ്വാസം

തൊണ്ട വേദന പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ നെല്ലിക്ക ജ്യൂസില്‍ ഒരു കഷ്ണം ഇഞ്ചി ചതച്ച് കഴിക്കുന്നതാണ്. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാവുന്നതാണ്. ഇത് തൊണ്ട വേദനക്ക് ഉത്തമമായ പരിഹാരമാണ്.

 ഹൃദയാരോഗ്യം സംരക്ഷിക്കാന്‍

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസവും നെല്ലിക്ക കഴിക്കുന്നവര്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക ശീലമാക്കിയവരില്‍ ഹൃദയസംബന്ധമാചയ പ്രശ്‌നങ്ങള്‍ ബാധിക്കില്ല.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ഇത് ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കാന്‍ നെല്ലിക്ക സഹായിക്കുന്നു. മാത്രമല്ല കലോറിയെ എരിച്ച് കളയാനും ആരോഗ്യമുള്ള തൂക്കം നല്‍കാനും നെല്ലിക്ക ഉത്തമമാണ്.

 ഫൈബറിന്റെ അംശം

ഫൈബറിന്റെ അംശം

നെല്ലിക്കയില്‍ ഫൈബറിന്റെ അംശം വളരെ കൂടുതലാണ്. ഇതിലുള്ള ഫൈബര്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള വയറിനെ നല്‍കുന്നു. വയറിനുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എത്ര വലിയ ദഹന പ്രശ്‌നമാണെങ്കിലും നെല്ലിക്ക കൊണ്ട് നമുക്കതിനെ ഇല്ലാതാക്കാം.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും നെല്ലിക്ക മുന്നിലാണ്. ഇതിലുള്ള വിറ്റാമിന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം തന്നെ പല വിധത്തിലാണ് ആ രോഗ്യത്തെ സംരക്ഷിക്കുന്നത്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യമുള്ള ശരീരം നല്‍കുന്നു.

പിത്താശയക്കല്ലിന് പരിഹാരം

പിത്താശയക്കല്ലിന് പരിഹാരം

പിത്താശയക്കല്ലിന് പരിഹാരം കാണാന്‍ സാഹായിക്കുന്നതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിലുള്ള വിറ്റാമിന്‍ സി മാറി നല്ല കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.

അള്‍സറിന് പരിഹാരം

അള്‍സറിന് പരിഹാരം

അള്‍സറിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇത് ശരീരത്തിലെ അസിഡിറ്റി കുറച്ച് അള്‍സര്‍ രൂപപ്പെടുന്നതിന് തടയിടുന്നു. പ്രധാനമായും വായില്‍ അള്‍സര്‍ ഉണ്ടാവുന്നതിന് കാരണം വിറ്റാമിന്‍ സിയുടെ അഭാവമാണ്. എന്നാല്‍ നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി ഉണ്ടാവുന്നത് അള്‍സറിനെ പ്രതിരോധിക്കുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തിയുടെ കാര്യത്തിലും മുന്നിലാണ് നെല്ലിക്ക. ഇത് കണ്ണിന്റെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. കണ്ണിലെ ചൊറിച്ചില്‍, കണ്ണ് പുളിക്കുന്നത്, കണ്ണില്‍ നിന്ന് വെള്ളം വരുന്നത് തുടങ്ങി നേത്രസംരക്ഷണത്തിന് വില്ലനാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

രക്തത്തെ ശുദ്ധീകരിക്കുന്നു

രക്തത്തെ ശുദ്ധീകരിക്കുന്നു

രക്തത്തെ ശുദ്ധീകരിക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് തന്നെയാണ് ഇതിന് സഹായിക്കുന്നത്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവും രക്തത്തിലെ ചുവന്ന രക്ത കോശങ്ങളേയും വര്‍ദ്ധിപ്പിക്കുന്നു.

English summary

The secrets of amla juice for diabetes

Amla is a great fruit that can keep you from diabetes miles away.
Story first published: Thursday, December 14, 2017, 13:58 [IST]
X
Desktop Bottom Promotion