സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

Posted By:
Subscribe to Boldsky

ആലിലവയര്‍ മിക്കവാറും പേര്‍ക്ക് സ്വപ്‌നം മാത്രമാണ്. കാരണം വയറ്റില്‍ കൊഴുപ്പടിയാന്‍ എളുപ്പമാണ്, എന്നാല്‍ ഈ കൊഴുപ്പു പോകാനോ, ഏറെ ബുദ്ധിമുട്ടും.

എന്നു കരുതി ഇത് സ്വപ്‌നം മാത്രമാണെന്ന ചിന്ത വേണ്ട, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടവയര്‍ ആലിവവയറാക്കാം, ഇത് കൃത്യമായി അനുസരിയ്ക്കണമെന്നു മാത്രം.

ആലിലവയര്‍ നേടാനുള്ള ചില എളുപ്പവഴികളെക്കുറിച്ചറിയൂ, വളരെ ലളിതമായ ടിപ്‌സ്

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

പ്രാതല്‍ യാതൊരു കാരണവശാലും ഒഴിവാക്കാതിരിയ്ക്കുക. കാരണം ഇത് ശരീരത്തില്‍ കൊഴുപ്പടിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണ്.

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

കൊഴുപ്പധികമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണം. തീരെ കഴിയ്ക്കരുതെന്നല്ല, പറയുന്നത്.

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

ഭക്ഷണം ചെറിയ ഇടവേളകളില്‍ കുറേശെ വീതമാകാം. ഒരുമിച്ചു നാലു നേരം എന്ന ശീലം മാറ്റുക. അമിതമാകും, വയറും ചാടും

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

ധാരാളം വെള്ളം, 6-8 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ടോക്‌സിനുകളും ആവശ്യമില്ലാത്ത കൊഴുപ്പും നീക്കാന്‍ ഏറെ സഹായകമാണ്.

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സോസ്, മയോണീസ്, ചോക്കലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവയില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക. ഇവ വയറ്റിലെ കൊഴുപ്പു കൂട്ടുന്ന പ്രധാന ഘടകങ്ങളാണ.്

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

രാവിലെ വെറുംവയറ്റില്‍ ചെറുചൂടുള്ള നാരങ്ങാവെള്ളവും തേനും ശീലമാക്കുക. ഇത് വയര്‍ കുറയാനുള്ള പ്രധാന വഴിയാണ.്

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

വ്യായാമം പ്രധാനം. വയര്‍ കുറയാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യാം. ചുരുങ്ങിയപക്ഷം ദിവസവും അര മണിക്കൂറെങ്കിലും നടക്കുക. ഗുണമുണ്ടാകും.

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

രാത്രി അത്താഴം കിടക്കും മുന്‍പു 2 മണിക്കൂര്‍ മുന്‍പെങ്കിലുമാകണം. ഇത് വയര്‍ കുറയ്ക്കാനുള്ള പ്രധാന വഴിയാണ്.അത്താഴം വളരെ ലഘുവാക്കുകയും വേണം.

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

ഏറെ നേരം ഒരേ ഇരിപ്പിരിയ്ക്കരുത്. ഇത് വയര്‍ ചാടിയ്ക്കും. ഇതുപോലെ നിവര്‍ന്നിരിയ്ക്കുക, നടക്കുക. ഭക്ഷണശേഷം ഉടനെ ഇരിയ്ക്കാതെ അല്‍പം നടക്കുക.

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

വയര്‍ ചാടുന്നതില്‍ പ്രധാനപ്പെട്ട വില്ലനാണ് മധുരം, പ്രത്യേകിച്ചു പഞ്ചസാര. മധുരം കുറയ്ക്കുക, അല്ലെങ്കില്‍ ആരോഗ്യകരമായ മധുരമുപയോഗിയ്ക്കുക. തേന്‍ പോലുള്ളവ.

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

സിംപിള്‍ വിദ്യകള്‍, ആലിലവയര്‍ സ്വന്തം

നല്ല ഉറക്കം, സ്‌ട്രെസ് മാറ്റുക, കൃത്യസമയത്തെ ഭക്ഷണം ഇവയെല്ലാം വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്.

Read more about: belly fat, വയര്‍, തടി
English summary

Simple Tips To Get A Flat Belly

Simple Tips To Get A Flat Belly, Read more to know about,
Subscribe Newsletter