10 ദിവസം, നിശ്ചയമായും വയര്‍ പോകും

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് സ്ത്രീ പുരുഷഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണ.് മെലിഞ്ഞവര്‍ക്കു പോലും ചിലപ്പോള്‍ ആ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം.

വയര്‍ ചാടുന്നത് സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യത്തിനും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. വയറ്റില്‍ കൊഴുപ്പടിയാന്‍ ഏറെ എളുപ്പമാണ്. എന്നാല്‍ ഇത് പോകാനാണെങ്കില്‍ അത്രതന്നെ ബുദ്ധിമുട്ടും.

എന്നു കരുതി വയര്‍ പോകില്ലെന്നല്ല, കൃത്യമായ വഴികള്‍ പരീക്ഷിച്ചാല്‍ വയര്‍ പോകുക തന്നെ ചെയ്യും.

10 ദിവസത്തില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

ദിവസവും രാവിലെ പ്രാതലിനു മുന്‍പായി ചുരയ്ക്കയുടെ ഒരു ഗ്ലാസ് ജ്യൂസ് കുടിയ്ക്കാം. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ ലെമണ്‍ ജ്യൂസ്, ഒരു നുള്ള് കുരുമുളകുപൊടി, ബ്ലാക് സാള്‍ട്ട് എന്നിവയും ചേര്‍ത്തു വേണം കുടിയ്ക്കാന്‍.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

2 ടേബിള്‍ സ്പൂണ്‍ കടുകെണ്ണ, 2 ടേബിള്‍സ്പൂണ്‍ എള്ളെണ്ണ, 1 ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് വയറ്റില്‍ കൊഴുപ്പുള്ളിടത്തു പുരട്ടി വൃത്താകൃതിയില്‍ മൂന്നു മിനിറ്റു മസാജ് ചെയ്യണം. ഇത് അടുപ്പിച്ചു ചെയ്യുക.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

2 ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി, 2 ടീസ്പൂണ്‍ ഒലീവ് ഓയില്‍, അര മുറി ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവ ചേര്‍ത്തിളക്കുക. ഇതുപയോഗിച്ച് വയര്‍ മസാജ് ചെയ്യണം. നാലു മിനിറ്റ് വട്ടത്തില്‍ മസാജ് ചെയ്ത ശേഷം പിന്നീട് ഇളംചൂടുള്ള വെള്ളത്തില്‍ മുക്കിയ ടവല്‍ വയറിനു ചുറ്റും കെട്ടുക. ഇത് വയറിനു ചുറ്റുമുള്ള കൊഴുപ്പു കളയാന്‍ സഹായിക്കും.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

ചായയ്ക്കും അത്താഴത്തിനുമുള്ള ഇടസമയത്ത് പഴുത്ത പപ്പായ മുറിച്ച് ഇതില്‍ അല്‍പം ചെറുനാരങ്ങാനീര്, ഒരുനുള്ള് ഉപ്പ് എന്നിവ കലര്‍ത്തി കഴിയ്ക്കാം. ഇത് വിശപ്പു കുറയ്ക്കാനും ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, നാരുകള്‍ എന്നിവയടങ്ങിയതുകൊണ്ട് തടി കുറയ്ക്കാനുമെല്ലാം സഹായിക്കും.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇതു തണുത്തു കഴിഞ്ഞാല്‍ ഇതില്‍ ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി പേസ്റ്റ്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് ദിവസവും 2 പ്രാവശ്യം കുടിയ്ക്കാം. വിശപ്പു കുറച്ചും ദഹനം കൂട്ടിയും ശരീരത്തിലെ ടോക്‌സിനുകള്‍ പുറത്താക്കിയും ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

ദിവസവും 3-4 വെളുത്തുളളി പച്ചയ്ക്കു ചവച്ചരച്ചു കഴിയ്ക്കുക. കൂടെ ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കുക. വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണിത്.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

വിശപ്പു തോന്നുമ്പോള്‍ രണ്ടോ മൂന്നോ കഷ്ണം ആപ്പിള്‍ കഴിയ്ക്കുക. ആപ്പിള്‍ കൊഴുപ്പു കുറഞ്ഞ ഒന്നാണ്, ധാരാളം നാരുകളുമുണ്ട്. ഇത് തടിയും കൊഴുപ്പും കുറയാന്‍ സഹായിക്കും.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

2 ലിറ്റല്‍ ചൂടുവെള്ളമെടുക്കുക. ഇതില്‍ ഒരു ചെറുനാരങ്ങയുടെ നീരു പിഴിഞ്ഞൊഴിയ്ക്കണം. അരകപ്പ് പുതിനയില ചതച്ചിടുക. ഇത് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് വെറുവയറ്റിലും ഭക്ഷണത്തിനരമണിക്കൂര്‍ മൂന്‍പുമായി ഈ വെള്ളം കുടിയ്ക്കാം.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

കപാല്‍ഭക്തി യോഗ എന്നൊന്നുണ്ട്. ശ്വസനക്രിയയാണിത്. ഇതു ചെയ്യുന്നത് വയര്‍ കുറയാന്‍ സഹായിക്കും.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

ദിവസവും അബ്‌ഡൊമിനല്‍ ക്രഞ്ചസ് ചെയ്യുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

ഉച്ചയുറക്കവും ഭക്ഷണശേഷം ഉടനെയുള്ള ഉറക്കവും ഉപേക്ഷിയ്ക്കുക.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

മദ്യം കുറയ്ക്കുക, വറുത്തതും പൊരിച്ചതും കുറച്ച് കൂടുതല്‍ സാലഡുകളും സൂപ്പുമെല്ലാം ഭക്ഷണത്തില്‍ ചേര്‍ക്കുക.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

ഭക്ഷണം കഴിയ്ക്കുന്നതിനു 10 മിനിറ്റു മുന്‍പും പിന്‍പുമായി ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കുക.

10 ദിവസം, നിശ്ചയമായും വയര്‍ പോകും

10 ദിവസം, നിശ്ചയമായും വയര്‍ പോകും

ദിവസവും സിട്രസ് ഫലവര്‍ഗങ്ങളില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Read more about: belly fat, health
English summary

Simple Home Remedies To Reduce Belly Fat

Simple Home Remedies To Reduce Belly Fat
Subscribe Newsletter